Akale
🎵 1242 characters
⏱️ 4:04 duration
🆔 ID: 10012763
📜 Lyrics
അകലേ
കനവിൽ തെളിയും വഴിയേ
ഉയരം തിരയും മനസ്സേ
പകലോ തേങ്ങുകയോ ഏതേതോ
നോവുകൾ അറിയാതഴിയും തനിയേ
തരിനീർ പൊടിയും മിഴിയേ (ആ)
കടലായ് മാറുകയോ ആഴമായ്
പോയ് മറയുകയോ
മഴമുകിലും ഇനിയകലേ
മെയ് തളരുകയോ
മിഴിനനയും പനിമതിയേ
നീ വഴിയറിയാതലയുകയോ
ഒരോരോ തീ നാളമായ്
ഉയിരിനിയും എരിയുകയോ (ഓ)
ആ ഏ ആ ആ ഏ
നോവോർമ്മതൻ കനലാറുമോ
ഏതോ കാതം ദൂരേ
തൊടാനായ് ഒരാളിൻ മുഖം മാത്രമോ
അരികിൽ പലവുരു തെളിയും (ഓ)
കാർമുകിൽ തീരങ്ങളോ
വാർമഴവിൽ കാണും
മൂകരാവാടിയിൽ (ഒ)
മോഹമായ് മെല്ലെ വരുമോ
പുലരികളോ (ആ)
ആ ആ ര രാ ആ ര രാ ആ ര രാ ആ രാ
കനവിൽ തെളിയും വഴിയേ
ഉയരം തിരയും മനസ്സേ
പകലോ തേങ്ങുകയോ ഏതേതോ
നോവുകൾ അറിയാതഴിയും തനിയേ
തരിനീർ പൊടിയും മിഴിയേ (ആ)
കടലായ് മാറുകയോ ആഴമായ്
പോയ് മറയുകയോ
മഴമുകിലും ഇനിയകലേ
മെയ് തളരുകയോ
മിഴിനനയും പനിമതിയേ
നീ വഴിയറിയാതലയുകയോ
ഒരോരോ തീ നാളമായ്
ഉയിരിനിയും എരിയുകയോ (ഓ)
ആ ഏ ആ ആ ഏ
നോവോർമ്മതൻ കനലാറുമോ
ഏതോ കാതം ദൂരേ
തൊടാനായ് ഒരാളിൻ മുഖം മാത്രമോ
അരികിൽ പലവുരു തെളിയും (ഓ)
കാർമുകിൽ തീരങ്ങളോ
വാർമഴവിൽ കാണും
മൂകരാവാടിയിൽ (ഒ)
മോഹമായ് മെല്ലെ വരുമോ
പുലരികളോ (ആ)
ആ ആ ര രാ ആ ര രാ ആ ര രാ ആ രാ