Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ethrayo

👤 Srinivas 🎼 Summer in Bathlehem (Original Motion Picture Soundtrack) ⏱️ 5:25
🎵 2531 characters
⏱️ 5:25 duration
🆔 ID: 10015228

📜 Lyrics

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...
അത്രമേ.ലിഷ്ടമാ.യ് നിന്നെയെൻ പുണ്യമേ.
ദൂരെ തീ.രങ്ങളും മൂകതാ.രങ്ങളും സാക്ഷികൾ...
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.
ഉം. ഉം. ഉം. ഉം.
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.
ഉം. ഉം. ആ. ആ.
ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ...
ഉം. ഉം. ഉം. ഉം.
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.
ഉം. ഉം. ഉം. ഉം.

കാറ്റോടു മേഘം മെല്ലെ. ചൊല്ലി.
സ്നേഹാർദ്രമേതോ സ്വകാര്യം...
മായുന്ന സന്ധ്യേ. നിന്നെ. തേടി.
ഈറൻ നിലാവിൻ പരാഗം...
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമാ.യ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ...
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.
ഉം. ഉം. ആ. ആ.

പൂവിന്റെ നെഞ്ചിൽ തെന്നൽ. മെയ്യും.
പൂർണേന്ദു പെയ്യും വസന്തം...
മെയ് മാസ രാവിൽ. പൂക്കും. മുല്ലേ.
നീ തന്നു തീരാ സുഗന്ധം...
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാ...ൻ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.
ഉം. ഉം. ഉം. ഉം.
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.
ഉം. ഉം. ആ. ആ.
ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ...
ഉം. ഉം. ഉം. ഉം.
ല ല ലാ ല ല ലാ

⭐ Rate These Lyrics

Average: 0.0/5 • 0 ratings