Thennal Nilavinte
🎵 1970 characters
⏱️ 3:55 duration
🆔 ID: 10106427
📜 Lyrics
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ

രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ

ഓ ഓ ഓ
ഓ ഓ ഓ
വേഴാമ്പൽ പോലെ ഞാൻ
കാതോർക്കേ സഖീ
സ്നേഹത്തിൻ തൂമഞ്ഞായ് ഏകാമോ മൊഴി
ഓമലേ ചൊല്ലാമോ
ആരാരും ആരാരും കാണാതെ നീ
ഓ ഓ

ആ ആ ആ ആ
ആ ആ ആ ആ
ആ ആ ആ ആ
ചൊല്ലാം ഞാൻ

⏱️ Synced Lyrics
[00:33.42] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[00:37.22] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[00:41.30] തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
[00:49.39] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[00:53.46] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[00:57.26] തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
[01:05.24] രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
[01:13.11] കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ
[01:21.07] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[01:25.31] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[01:29.22] തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
[01:53.24] ഓ ഓ ഓ
[02:01.14] ഓ ഓ ഓ
[02:08.61] വേഴാമ്പൽ പോലെ ഞാൻ
[02:12.75] കാതോർക്കേ സഖീ
[02:16.58] സ്നേഹത്തിൻ തൂമഞ്ഞായ് ഏകാമോ മൊഴി
[02:24.73] ഓമലേ ചൊല്ലാമോ
[02:32.66] ആരാരും ആരാരും കാണാതെ നീ
[02:40.66] ഓ ഓ
[02:49.29] ഓ ഓ
[02:57.62] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[03:01.46] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[03:05.57] തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
[03:13.45] രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
[03:21.36] കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ
[03:30.70] ആ ആ ആ ആ
[03:34.57] ആ ആ ആ ആ
[03:38.93] ആ ആ ആ ആ
[03:40.80] ചൊല്ലാം ഞാൻ
[03:44.97]