Chola Chola
🎵 4725 characters
⏱️ 3:40 duration
🆔 ID: 1011311
📜 Lyrics
കൊടി കൊടി കൊടി പറക്കും
പത പതച്ചു
കുതി കുതി കുതി കുതിക്കും
തുട് മനസ്സിൽ
വെരി വെരി വെരി പതച്ചു
അടർക്കളത്തിൽ
പൊരി പൊരി പൊരി പറക്കും
എതിരിടുവിൻ വാളോട് വേളോട്
പോരാടു പോരാടു
പുലിക്കൊടി പുലിക്കൊടി വാനം ഏറട്ടെ
ഭുവനമേ ഭുവനമേ ചോഴൻ വാഴട്ടെ
വര വര പുലി തന്നില്ലടാ മാറില്ലെടാ
ചോളാ ചോളാ
കളി കളി പുലി താഴില്ലെടാ വീഴില്ലെടാ
തോഴാ തോഴാ
വീര്യം മാനം
പുലിമകൻ ഇറുക്കന്നല്ലോ
വീരാ വാടാ
റിപുമുഖം മായും നേരം വീരാ
കൊടി കൊടി കൊടി പറക്കും
പത പതച്ചു
കുതി കുതി കുതി കുതിക്കും
തുട് മനസ്സിൽ
വെരി വെരി വെരി പതച്ചു
അടർക്കളത്തിൽ
പൊരി പൊരി പൊരി പറക്കും
എതിരിടുവിൻ വാളോട് വേളോട്
പോരാടു പോരാടു
പുലിക്കൊടി പുലിക്കൊടി വാനം ഏറട്ടെ
ഭുവനമേ ഭുവനമേ ചോഴൻ വാഴട്ടെ
അടിമുടി രസം കല്ലാണിത് ചുണ്ടൊടിതു
വാടാ തോഴാ
ഇഹപര സുഖം എല്ലാമിതു തള്ളേണ്ടിത്തു
ആശിക്കാമെ
മണ്ണാണ് മനസ്സിന് വിശ്വാസം
വിന്നാളും കൊടിയാൻ എൻസ്വാസം
കള്ളാണ് നിറയും സന്തോഷ് ഹം
പെണ്ണാണ് എന്നാലും ഉന്മാദം
മണ്ണാണ് മനസ്സിന് വിശ്വാസം
വിന്നാളും കൊടിയാൻ എൻസ്വാസം
കള്ളാണ് നിറയും സന്തോഷ് ഹം
പെണ്ണാണ് എന്നാലും ഉന്മാദം
അഴകീ
എൻ മെയ്യും എൻ തീയും എൻ നോവും നീയ്യടി
ഉടൽ ഉടൽ ഉടൽ മുഴുക്കെ
പൊരുതിയ വടു വടു വടു മിറക്കേ
ഒരുത്തി തന്ന വടു വട്ടൻ ഉയിരേരിക്കെ
സഹിക്കുമെത്തും കൊട്
സോമരസം ഏതാടാ കൊടടാ
ഇവന് അലയൽ ഇനിയൊഴിയാതെ
എട് വാളോട് നടടാ നടടാ
വെരി പിടിച്ച പുലി ചായാതെ
അടിമുടി രസം കല്ലാണിത് ചുണ്ടൊടിതു
വാടാ തോഴാ
ഇഹപര സുഖം എല്ലാമിതു തള്ളേണ്ടിത്തു
ആശിക്കാമെ
ചിന്തിച്ചേ പെരും നാടിൻ കനവിനെ
സന്ദിച്ചേ കൊടും പോരിൻ കെടുതിയെ
നിന്ദിച്ചേ കൊലച്ചൂടിൽ മൃതിയെയുമെ
രക്ഷിച്ചേ മാനമാരും സഹജരെ
ദണ്ടിച്ചെ എതിര്നിന്ന വേരിയരെ
ബന്ധിച്ച വഴങ്ങായ്കയാൽ തുരുവകമേ
അർപ്പിപ്പൂ ഉയിർ ചോഴണിത്
അർച്ചിപ്പൂ ഒരേ വേദമിത്
മേഘം തൊട്ടു വാനം തൊട്ട്
വായോ പുലി ഹിമശൈലത്തിൽ
കൊടി കൊടി കൊടി പറക്കും
പത പതച്ചു
കുതി കുതി കുതി കുതിക്കും
തുട് മനസ്സിൽ
വെരി വെരി വെരി പതച്ചു
അടർക്കളത്തിൽ
പൊരി പൊരി പൊരി പറക്കും
എതിരിടുവിൻ കൊട്
സോമരസം ഏതാടാ കൊടടാ
ഇവന് അലയൽ ഇനിയൊഴിയാതെ
എട് വാളോട് നടടാ നടടാ
വെരി പിടിച്ച പുലി ചായാതെ!
പത പതച്ചു
കുതി കുതി കുതി കുതിക്കും
തുട് മനസ്സിൽ
വെരി വെരി വെരി പതച്ചു
അടർക്കളത്തിൽ
പൊരി പൊരി പൊരി പറക്കും
എതിരിടുവിൻ വാളോട് വേളോട്
പോരാടു പോരാടു
പുലിക്കൊടി പുലിക്കൊടി വാനം ഏറട്ടെ
ഭുവനമേ ഭുവനമേ ചോഴൻ വാഴട്ടെ
വര വര പുലി തന്നില്ലടാ മാറില്ലെടാ
ചോളാ ചോളാ
കളി കളി പുലി താഴില്ലെടാ വീഴില്ലെടാ
തോഴാ തോഴാ
വീര്യം മാനം
പുലിമകൻ ഇറുക്കന്നല്ലോ
വീരാ വാടാ
റിപുമുഖം മായും നേരം വീരാ
കൊടി കൊടി കൊടി പറക്കും
പത പതച്ചു
കുതി കുതി കുതി കുതിക്കും
തുട് മനസ്സിൽ
വെരി വെരി വെരി പതച്ചു
അടർക്കളത്തിൽ
പൊരി പൊരി പൊരി പറക്കും
എതിരിടുവിൻ വാളോട് വേളോട്
പോരാടു പോരാടു
പുലിക്കൊടി പുലിക്കൊടി വാനം ഏറട്ടെ
ഭുവനമേ ഭുവനമേ ചോഴൻ വാഴട്ടെ
അടിമുടി രസം കല്ലാണിത് ചുണ്ടൊടിതു
വാടാ തോഴാ
ഇഹപര സുഖം എല്ലാമിതു തള്ളേണ്ടിത്തു
ആശിക്കാമെ
മണ്ണാണ് മനസ്സിന് വിശ്വാസം
വിന്നാളും കൊടിയാൻ എൻസ്വാസം
കള്ളാണ് നിറയും സന്തോഷ് ഹം
പെണ്ണാണ് എന്നാലും ഉന്മാദം
മണ്ണാണ് മനസ്സിന് വിശ്വാസം
വിന്നാളും കൊടിയാൻ എൻസ്വാസം
കള്ളാണ് നിറയും സന്തോഷ് ഹം
പെണ്ണാണ് എന്നാലും ഉന്മാദം
അഴകീ
എൻ മെയ്യും എൻ തീയും എൻ നോവും നീയ്യടി
ഉടൽ ഉടൽ ഉടൽ മുഴുക്കെ
പൊരുതിയ വടു വടു വടു മിറക്കേ
ഒരുത്തി തന്ന വടു വട്ടൻ ഉയിരേരിക്കെ
സഹിക്കുമെത്തും കൊട്
സോമരസം ഏതാടാ കൊടടാ
ഇവന് അലയൽ ഇനിയൊഴിയാതെ
എട് വാളോട് നടടാ നടടാ
വെരി പിടിച്ച പുലി ചായാതെ
അടിമുടി രസം കല്ലാണിത് ചുണ്ടൊടിതു
വാടാ തോഴാ
ഇഹപര സുഖം എല്ലാമിതു തള്ളേണ്ടിത്തു
ആശിക്കാമെ
ചിന്തിച്ചേ പെരും നാടിൻ കനവിനെ
സന്ദിച്ചേ കൊടും പോരിൻ കെടുതിയെ
നിന്ദിച്ചേ കൊലച്ചൂടിൽ മൃതിയെയുമെ
രക്ഷിച്ചേ മാനമാരും സഹജരെ
ദണ്ടിച്ചെ എതിര്നിന്ന വേരിയരെ
ബന്ധിച്ച വഴങ്ങായ്കയാൽ തുരുവകമേ
അർപ്പിപ്പൂ ഉയിർ ചോഴണിത്
അർച്ചിപ്പൂ ഒരേ വേദമിത്
മേഘം തൊട്ടു വാനം തൊട്ട്
വായോ പുലി ഹിമശൈലത്തിൽ
കൊടി കൊടി കൊടി പറക്കും
പത പതച്ചു
കുതി കുതി കുതി കുതിക്കും
തുട് മനസ്സിൽ
വെരി വെരി വെരി പതച്ചു
അടർക്കളത്തിൽ
പൊരി പൊരി പൊരി പറക്കും
എതിരിടുവിൻ കൊട്
സോമരസം ഏതാടാ കൊടടാ
ഇവന് അലയൽ ഇനിയൊഴിയാതെ
എട് വാളോട് നടടാ നടടാ
വെരി പിടിച്ച പുലി ചായാതെ!