Home 🎬 Bollywood 🎵 Pakistani 🎤 English Pop

Parayathe Ariyathe

👤 Hanan Shaah 🎼 Parayathe Ariyathe ⏱️ 1:14
🎵 764 characters
⏱️ 1:14 duration
🆔 ID: 10147689

📜 Lyrics

എൻ മിഴികൾ നിറയും നൊമ്പരം
എന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവ്?
എന്നുമോർക്കുന്നു ഞാൻ
എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

പറയാതെ അറിയാതെ നീ പോയതല്ലേ?
മറു വാക്ക് മിണ്ടാഞ്ഞതല്ലേ?
ഒരു നോക്കു കാണാതെ നീ പോയതല്ലേ?
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?

⏱️ Synced Lyrics

[00:07.36] എൻ മിഴികൾ നിറയും നൊമ്പരം
[00:13.92] എന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ
[00:20.80] അന്നു നാം തങ്ങളിൽ പിരിയും രാവ്?
[00:27.13] എന്നുമോർക്കുന്നു ഞാൻ
[00:30.42] എന്നുമോർക്കുന്നു ഞാൻ
[00:33.98] അന്നു നാം തങ്ങളിൽ പിരിയും രാവ്
[00:40.73] പറയാതെ അറിയാതെ നീ പോയതല്ലേ?
[00:47.13] മറു വാക്ക് മിണ്ടാഞ്ഞതല്ലേ?
[00:54.05] ഒരു നോക്കു കാണാതെ നീ പോയതല്ലേ?
[01:00.63] ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?
[01:08.10]

⭐ Rate These Lyrics

Average: 0.0/5 • 0 ratings