Home 🎬 Bollywood 🎵 Pakistani 🎤 English Pop

blue jacket

👤 costa rossa 🎼 blue jacket ⏱️ 2:10
🎵 839 characters
⏱️ 2:10 duration
🆔 ID: 10257971

📜 Lyrics

ഹംദും സമദും നീ അള്ളാ
ഹർഷിൻ ഒളിവെ യാ അള്ളാ
റബ്ബന റബ്ബന യാ റബ്ബീ
റബ്ബന റബ്ബന യാ റബ്ബീ

ഞാനറിയാതെയെനിക്കേകീയീ ജന്മം
ഏക ഇലാഹീ യാ അള്ളാ
നൊംബരമേറെ സഹിച്ചെന്റെ പൊന്നുമ്മ
എന്നെ വളർത്താൻ യാ അള്ളാ

മസ്ജിദിൽ രാവേറെ നിന്നോടൊത്ത് ഞാൻ
ഇട നെഞ്ചിൻ വേദന ച്ചൊല്ലി ക്കരഞ്ഞൂ
ഇട നെഞ്ചിൻ വേദന മാത്രം...

അള്ളാ ...യാ അള്ളാ...
അള്ളാ... യാ അള്ളാ...

⭐ Rate These Lyrics

Average: 0.0/5 • 0 ratings