Kugramame
🎵 1233 characters
⏱️ 1:38 duration
🆔 ID: 10272049
📜 Lyrics
കുഗ്രാമമേ
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ?
ആർഭാടമോ?
ആരോപണം ആവോളമായി
ജീവിതം പുതു പുതു മോടിയിൽ
മിന്നണം
പല നിറമാടണം
നാളെ ഈ ഇടവകയാകെയും ഞെട്ടും
തൊട്ടിടും കനവിലെ ഭൂമിയിൽ
കണ്ണഞ്ചും star പോൽ
States ലെ street ൽ ഞാൻ
Style ൽ ആയി simple ആയി കറങ്ങീടവേ
ഈ ഓണംകേറീടാ മൂലയിൽ ഒതുങ്ങീടും
കീടങ്ങൾ കേൾക്കുവാൻ ഇന്ന് പുച്ഛം മാത്രമേ
കുഗ്രാമമേ
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ?
ആർഭാടമോ?
ആരോപണം ആവോളമായി
കുഗ്രാമമേ
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ?
ആർഭാടമോ?
ആരോപണം ആവോളമായി
Yeah!
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ?
ആർഭാടമോ?
ആരോപണം ആവോളമായി
ജീവിതം പുതു പുതു മോടിയിൽ
മിന്നണം
പല നിറമാടണം
നാളെ ഈ ഇടവകയാകെയും ഞെട്ടും
തൊട്ടിടും കനവിലെ ഭൂമിയിൽ
കണ്ണഞ്ചും star പോൽ
States ലെ street ൽ ഞാൻ
Style ൽ ആയി simple ആയി കറങ്ങീടവേ
ഈ ഓണംകേറീടാ മൂലയിൽ ഒതുങ്ങീടും
കീടങ്ങൾ കേൾക്കുവാൻ ഇന്ന് പുച്ഛം മാത്രമേ
കുഗ്രാമമേ
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ?
ആർഭാടമോ?
ആരോപണം ആവോളമായി
കുഗ്രാമമേ
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ?
ആർഭാടമോ?
ആരോപണം ആവോളമായി
Yeah!
⏱️ Synced Lyrics
[00:00.17] കുഗ്രാമമേ
[00:02.16] കണ്ടോളു നിൻ
[00:04.27] കാലത്തിനും മുന്നേയിവൻ
[00:08.46] ആഭാസമോ?
[00:10.62] ആർഭാടമോ?
[00:12.61] ആരോപണം ആവോളമായി
[00:26.55] ജീവിതം പുതു പുതു മോടിയിൽ
[00:30.74] മിന്നണം
[00:32.49] പല നിറമാടണം
[00:34.75] നാളെ ഈ ഇടവകയാകെയും ഞെട്ടും
[00:38.99] തൊട്ടിടും കനവിലെ ഭൂമിയിൽ
[00:42.42] കണ്ണഞ്ചും star പോൽ
[00:44.08] States ലെ street ൽ ഞാൻ
[00:47.63] Style ൽ ആയി simple ആയി കറങ്ങീടവേ
[00:51.18] ഈ ഓണംകേറീടാ മൂലയിൽ ഒതുങ്ങീടും
[00:55.25] കീടങ്ങൾ കേൾക്കുവാൻ ഇന്ന് പുച്ഛം മാത്രമേ
[00:59.23] കുഗ്രാമമേ
[01:01.27] കണ്ടോളു നിൻ
[01:03.27] കാലത്തിനും മുന്നേയിവൻ
[01:07.46] ആഭാസമോ?
[01:09.77] ആർഭാടമോ?
[01:11.56] ആരോപണം ആവോളമായി
[01:15.65] കുഗ്രാമമേ
[01:17.96] കണ്ടോളു നിൻ
[01:20.02] കാലത്തിനും മുന്നേയിവൻ
[01:24.39] ആഭാസമോ?
[01:26.53] ആർഭാടമോ?
[01:28.55] ആരോപണം ആവോളമായി
[01:32.84] Yeah!
[01:37.88]
[00:02.16] കണ്ടോളു നിൻ
[00:04.27] കാലത്തിനും മുന്നേയിവൻ
[00:08.46] ആഭാസമോ?
[00:10.62] ആർഭാടമോ?
[00:12.61] ആരോപണം ആവോളമായി
[00:26.55] ജീവിതം പുതു പുതു മോടിയിൽ
[00:30.74] മിന്നണം
[00:32.49] പല നിറമാടണം
[00:34.75] നാളെ ഈ ഇടവകയാകെയും ഞെട്ടും
[00:38.99] തൊട്ടിടും കനവിലെ ഭൂമിയിൽ
[00:42.42] കണ്ണഞ്ചും star പോൽ
[00:44.08] States ലെ street ൽ ഞാൻ
[00:47.63] Style ൽ ആയി simple ആയി കറങ്ങീടവേ
[00:51.18] ഈ ഓണംകേറീടാ മൂലയിൽ ഒതുങ്ങീടും
[00:55.25] കീടങ്ങൾ കേൾക്കുവാൻ ഇന്ന് പുച്ഛം മാത്രമേ
[00:59.23] കുഗ്രാമമേ
[01:01.27] കണ്ടോളു നിൻ
[01:03.27] കാലത്തിനും മുന്നേയിവൻ
[01:07.46] ആഭാസമോ?
[01:09.77] ആർഭാടമോ?
[01:11.56] ആരോപണം ആവോളമായി
[01:15.65] കുഗ്രാമമേ
[01:17.96] കണ്ടോളു നിൻ
[01:20.02] കാലത്തിനും മുന്നേയിവൻ
[01:24.39] ആഭാസമോ?
[01:26.53] ആർഭാടമോ?
[01:28.55] ആരോപണം ആവോളമായി
[01:32.84] Yeah!
[01:37.88]