Home 🎬 Bollywood 🎵 Pakistani 🎤 English Pop

En Prema Geetham

👤 Kester 🎼 Hits of Kester (Christian Devotional) ⏱️ 7:03
🎵 2190 characters
⏱️ 7:03 duration
🆔 ID: 10276056

📜 Lyrics

എൻ പ്രേമ ഗീതമായി എന്നേശു നാഥനെ
എൻ പ്രേമ ഗീതമായി എന്നേശു നാഥനെ
എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്
എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്

ആരാധന, ആരാധന, ആരാധന, ആരാധന
ആരാധന, ആരാധന, ആരാധന, ആരാധന

തുല്യം ചൊല്ലാൻ ആരുമില്ലേ, അങ്ങേ പോലെ യേശുവേ
തുല്യം ചൊല്ലാൻ ആരുമില്ലേ, അങ്ങേ പോലെ യേശുവേ
ജീവനെ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ
ജീവനെ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ

ആരാധന, ആരാധന, ആരാധന, ആരാധന
ആരാധന, ആരാധന, ആരാധന, ആരാധന

നിന്നെ പോലെ സ്നേഹിച്ചിടാൻ ആവതില്ല ആർക്കുമെ
നിന്നെ പോലെ സ്നേഹിച്ചിടാൻ ആവതില്ല ആർക്കുമെ
സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു
സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു

ആരാധന, ആരാധന, ആരാധന, ആരാധന
ആരാധന, ആരാധന, ആരാധന, ആരാധന

എൻ പ്രേമ ഗീതമായി എന്നേശു നാഥനെ
എൻ പ്രേമ ഗീതമായി എന്നേശു നാഥനെ
എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്
എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്

ആരാധന, ആരാധന, ആരാധന, ആരാധന
ആരാധന, ആരാധന, ആരാധന, ആരാധന

⏱️ Synced Lyrics

[00:39.77] എൻ പ്രേമ ഗീതമായി എന്നേശു നാഥനെ
[00:53.16] എൻ പ്രേമ ഗീതമായി എന്നേശു നാഥനെ
[01:06.22] എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്
[01:19.21] എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്
[01:33.45] ആരാധന, ആരാധന, ആരാധന, ആരാധന
[01:46.84] ആരാധന, ആരാധന, ആരാധന, ആരാധന
[02:00.01]
[02:33.19] തുല്യം ചൊല്ലാൻ ആരുമില്ലേ, അങ്ങേ പോലെ യേശുവേ
[02:45.95] തുല്യം ചൊല്ലാൻ ആരുമില്ലേ, അങ്ങേ പോലെ യേശുവേ
[02:59.39] ജീവനെ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ
[03:12.82] ജീവനെ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ
[03:26.78] ആരാധന, ആരാധന, ആരാധന, ആരാധന
[03:40.23] ആരാധന, ആരാധന, ആരാധന, ആരാധന
[03:53.46]
[04:19.29] നിന്നെ പോലെ സ്നേഹിച്ചിടാൻ ആവതില്ല ആർക്കുമെ
[04:32.65] നിന്നെ പോലെ സ്നേഹിച്ചിടാൻ ആവതില്ല ആർക്കുമെ
[04:45.73] സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു
[04:59.77] സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു
[05:13.17] ആരാധന, ആരാധന, ആരാധന, ആരാധന
[05:26.75] ആരാധന, ആരാധന, ആരാധന, ആരാധന
[05:40.16] എൻ പ്രേമ ഗീതമായി എന്നേശു നാഥനെ
[05:53.16] എൻ പ്രേമ ഗീതമായി എന്നേശു നാഥനെ
[06:06.45] എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്
[06:19.86] എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്
[06:33.12] ആരാധന, ആരാധന, ആരാധന, ആരാധന
[06:46.69] ആരാധന, ആരാധന, ആരാധന, ആരാധന
[07:00.23]

⭐ Rate These Lyrics

Average: 0.0/5 • 0 ratings