Home 🎬 Bollywood 🎵 Pakistani 🎤 English Pop

Wow Song Ponnin Kanikkonna

👤 Shaan Rahman 🎼 Godha (Original Motion Picture Soundtrack) ⏱️ 4:13
🎵 1859 characters
⏱️ 4:13 duration
🆔 ID: 10312303

📜 Lyrics

Wow, wow

പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
Wow
ചന്തം മിനുങ്ങണ മിന്നല്ക്കൊടി ആരിവളെ
കനവിലോ കുളിരുമായി വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള് പിടയവേ

അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ, നദികളായ് ഒഴുകിടും

Wow Wow Wow

പട്ടുതെന്നല് മെല്ലെ wow
തൊട്ടുരുമ്മി പോകേ
പൊട്ടണിഞ്ഞു നില്ക്കും
മൊട്ടുലഞ്ഞു പോയോ?
സ്വപ്നം കണ്ടതെല്ലാം
ഉള്ളം കയ്യില് തൂകി
സ്നേഹം നോല്ക്കും നാടേ
സ്വര്ഗം തന്നെ നീയേ
തിരത്തേതോ നാളില് പണ്ടേ
ഇഷ്ടം തേടി അലഞ്ഞെന്നോ
വെള്ളിത്തേരില് വീണു പോകും
മേഘത്തെല്ലായ് കൊഴിയാതെ ഹേ ഹേ ഹേ

പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും ഓ ഓ ഓ
ചന്തം മിനുങ്ങണ മിന്നല്ക്കൊടി ആരിവളെ
കനവിലോ കുളിരുമായി വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള് പിടയവേ
അരുണമാം കവിളിലോ പുലരിയോ ശലഭമോ?
നടകളോ, നദികളായ് ഒഴുകിടും

⏱️ Synced Lyrics

[01:04.54] Wow, wow
[01:05.70] പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
[01:11.93] Wow
[01:13.30] ചന്തം മിനുങ്ങണ മിന്നല്ക്കൊടി ആരിവളെ
[01:19.92] കനവിലോ കുളിരുമായി വിരിയുമീ മുഖമിനി
[01:27.63] മഷിതൊടാ മിഴിയിലോ പരലുകള് പിടയവേ
[01:35.84] അരുണമാം കവിളിലോ പുലരിയോ ശലഭമോ
[01:42.24] നടകളോ, നദികളായ് ഒഴുകിടും
[01:50.91] Wow Wow Wow
[02:17.56] പട്ടുതെന്നല് മെല്ലെ wow
[02:21.88] തൊട്ടുരുമ്മി പോകേ
[02:25.06] പൊട്ടണിഞ്ഞു നില്ക്കും
[02:29.69] മൊട്ടുലഞ്ഞു പോയോ?
[02:33.57] സ്വപ്നം കണ്ടതെല്ലാം
[02:37.36] ഉള്ളം കയ്യില് തൂകി
[02:41.18] സ്നേഹം നോല്ക്കും നാടേ
[02:45.14] സ്വര്ഗം തന്നെ നീയേ
[02:48.32] തിരത്തേതോ നാളില് പണ്ടേ
[02:51.82] ഇഷ്ടം തേടി അലഞ്ഞെന്നോ
[02:55.78] വെള്ളിത്തേരില് വീണു പോകും
[02:59.47] മേഘത്തെല്ലായ് കൊഴിയാതെ ഹേ ഹേ ഹേ
[03:11.94] പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും ഓ ഓ ഓ
[03:19.96] ചന്തം മിനുങ്ങണ മിന്നല്ക്കൊടി ആരിവളെ
[03:26.65] കനവിലോ കുളിരുമായി വിരിയുമീ മുഖമിനി
[03:34.14] മഷിതൊടാ മിഴിയിലോ പരലുകള് പിടയവേ
[03:41.90] അരുണമാം കവിളിലോ പുലരിയോ ശലഭമോ?
[03:49.16] നടകളോ, നദികളായ് ഒഴുകിടും
[04:00.21]

⭐ Rate These Lyrics

Average: 0.0/5 • 0 ratings