Home 🎬 Bollywood 🎵 Pakistani 🎤 English Pop

Pandu Thotte

👤 Nomadic Voice 🎼 Pandu Thotte ⏱️ 2:48
🎵 4679 characters
⏱️ 2:48 duration
🆔 ID: 10316929

📜 Lyrics

പണ്ട്തൊട്ടേ നീ എന്റേതല്ലേ?
പണ്ട്തൊട്ടേ നീ എന്റേതല്ലേ?
എടി പെണ്ണെ, നിന്നെ പറ്റി ഞാൻ എന്താ പറയാ
പണ്ട്തൊട്ടേ നിന്നെ ആലോച്ചങ്ങിരിപ്പാ
കണ്ടതോടെ എന്റെ ബോധം തട്ടുംപുറത്താ
കണ്മഷി കണ്ണുകൾ, കടലല കാർകൂന്തൽ
ഇടിവെട്ട് മഴപോലെ നീയങ്ങു വന്നു നിന്നു
Spot ൽ ലഡ്ഡു പൊട്ടി, 1, 2, 3, 4
നനഞ്ഞന്നാ മഴയിൽ ഞാൻ
കുളിച്ചുകേറാനുള്ള പരുപാടിയാ
I'm like all messed up, you like അടുക്കുംചിട്ട
ഞാനോ backbencher, നീയോ scholarship
നാടൻകുട്ടി നീ
No വെള്ളക്കാരി, വെള്ളക്കാരി
മേക്കപ്പ് ഉം ഇല്ല, fake tan ഒന്നും വേണ്ട
Just dope!
The way you are, നീ മലയാളി-പഞ്ചാബി
വേഷമെന്തും ചേരും സൽവാർ to കസവുസാരി(Yo!)
ഞാൻ ദാ back in my zone
അയ്യോ!
കൊല്ലംപോയതറിഞ്ഞില്ലോ
ഞാനൊരു Nurse
Full time പണിയില്ല അറിയാല
"Halo" ഇല്ല മാലാഖൻ
Day and night shift ഇല്ല
Sleep cycle messed up
Glitches in my സ്വപ്നം
നിന്റെ തിരുമുഖം എന്റെ subconcious ൽ stuck up

പണ്ട്തൊട്ടേ നീ എന്റേതല്ലേ?
പണ്ട്തൊട്ടേ നീ എന്റേതല്ലേ?

तेरे मैं पीछे आया दिल्ली शहर से
നാടൻ तू लड़की, मैं proper शहर से
मैं आया तेरे गाँव तेरे दीदार के लिए
अपना चेहरा तो दिखा दे, मेरी दोनों आँखें तरसे
अब पता तो बता दे, मुझे आना है कहाँ?
कहाँ से pick करूँ तुझे? तुझे जाना है कहाँ?
वैसे तो जगह मुझे पता नहीं, तू ही मेरी guide
ਤੇਰੀ Lamborghini body ਵਿੱਚ ਕਰਨੀ ਹੈ ride

Ayy-ayy, सुनो मेरी बात, जान-ए-जानाँ
Ayy-ayy, flight में ये लिखा गाना
Ayy-ayy, १६ bars हिला दे ज़माना
Ayy-ayy, दिल्ली से केरल मेरा ठिकाना

പണ്ട്തൊട്ടേ നീ എന്റേതല്ലേ?
പണ്ട്തൊട്ടേ നീ എന്റേതല്ലേ?

പെണ്ണെ നീ കൊത്തിവച്ച ശിലയല്ലേ
അന്നനടയിലോ നീ ശീലയല്ലേ
കണ്ണടച്ചാൽ നിന്റെ മുഖം പുന്നമട കായലല പോലെ
നീ എനിക്കായ് ജനമെടുത്തവളല്ലേ
കാലം പോയ പോക്കേ!
നീ ആ ചുരുള്മുടിയിഴ മാറ്റി എന്നെ ഒന്ന് നോക്ക്
നിനക്കായ് ഞാൻ മാറ്റിവച്ചതൊക്കെ ഓർക്ക്
കണ്ണാടി നോക്കി കുറിതൊട്ട മൂക്കുത്തിയിട്ട പെണ്ണെ
മെയ്യഴകിൽ അവൾ നെയ് വിളക്ക് തിരയാവാൻ കൊതി
പണ്ടുതൊട്ടേ തിരഞ്ഞൊരു മുഖം കണ്ടപോലെ
തുള്ളിക്ക് ഒരു കുട മഴയിലും നിന്നെ കാണാൻ
Kilometer കണക്കിന് brake പോയ cycle ൽ ഞാൻ വന്നപ്പോഴേ
നീ അറിഞ്ഞില്ലെടി, he-hey!
ഞാൻ പറഞ്ഞില്ലെടി, കൊണ്ടുപോകും നിന്നെ
ഞാൻ കവിയല്ലെടി, വാക്കുപാലിക്കുമെ
നീ എന്റേതല്ലെടി പെണ്ണെ, he-hey!

പണ്ട്തൊട്ടേ(തൊട്ടേ, തൊട്ടേ, തൊട്ടേ, തൊട്ടേ)
പണ്ട്തൊട്ടേ നീ എന്റേതല്ലേ?

⏱️ Synced Lyrics

[00:09.01] പണ്ട്തൊട്ടേ നീ എന്റേതല്ലേ?
[00:14.16] പണ്ട്തൊട്ടേ നീ എന്റേതല്ലേ?
[00:18.66] എടി പെണ്ണെ, നിന്നെ പറ്റി ഞാൻ എന്താ പറയാ
[00:21.35] പണ്ട്തൊട്ടേ നിന്നെ ആലോച്ചങ്ങിരിപ്പാ
[00:23.71] കണ്ടതോടെ എന്റെ ബോധം തട്ടുംപുറത്താ
[00:26.07] കണ്മഷി കണ്ണുകൾ, കടലല കാർകൂന്തൽ
[00:28.52] ഇടിവെട്ട് മഴപോലെ നീയങ്ങു വന്നു നിന്നു
[00:30.99] Spot ൽ ലഡ്ഡു പൊട്ടി, 1, 2, 3, 4
[00:33.53] നനഞ്ഞന്നാ മഴയിൽ ഞാൻ
[00:35.12] കുളിച്ചുകേറാനുള്ള പരുപാടിയാ
[00:37.27] I'm like all messed up, you like അടുക്കുംചിട്ട
[00:40.29] ഞാനോ backbencher, നീയോ scholarship
[00:42.60] നാടൻകുട്ടി നീ
[00:43.91] No വെള്ളക്കാരി, വെള്ളക്കാരി
[00:45.52] മേക്കപ്പ് ഉം ഇല്ല, fake tan ഒന്നും വേണ്ട
[00:47.42] Just dope!
[00:48.20] The way you are, നീ മലയാളി-പഞ്ചാബി
[00:50.19] വേഷമെന്തും ചേരും സൽവാർ to കസവുസാരി(Yo!)
[00:53.86] ഞാൻ ദാ back in my zone
[00:55.26] അയ്യോ!
[00:55.74] കൊല്ലംപോയതറിഞ്ഞില്ലോ
[00:57.31] ഞാനൊരു Nurse
[00:58.17] Full time പണിയില്ല അറിയാല
[00:59.71] "Halo" ഇല്ല മാലാഖൻ
[01:00.52] Day and night shift ഇല്ല
[01:01.94] Sleep cycle messed up
[01:03.24] Glitches in my സ്വപ്നം
[01:04.51] നിന്റെ തിരുമുഖം എന്റെ subconcious ൽ stuck up
[01:07.05] പണ്ട്തൊട്ടേ നീ എന്റേതല്ലേ?
[01:11.88] പണ്ട്തൊട്ടേ നീ എന്റേതല്ലേ?
[01:16.23] तेरे मैं पीछे आया दिल्ली शहर से
[01:18.96] നാടൻ तू लड़की, मैं proper शहर से
[01:21.36] मैं आया तेरे गाँव तेरे दीदार के लिए
[01:23.79] अपना चेहरा तो दिखा दे, मेरी दोनों आँखें तरसे
[01:25.82] अब पता तो बता दे, मुझे आना है कहाँ?
[01:27.96] कहाँ से pick करूँ तुझे? तुझे जाना है कहाँ?
[01:30.67] वैसे तो जगह मुझे पता नहीं, तू ही मेरी guide
[01:33.05] ਤੇਰੀ Lamborghini body ਵਿੱਚ ਕਰਨੀ ਹੈ ride
[01:35.66] Ayy-ayy, सुनो मेरी बात, जान-ए-जानाँ
[01:37.80] Ayy-ayy, flight में ये लिखा गाना
[01:40.37] Ayy-ayy, १६ bars हिला दे ज़माना
[01:42.63] Ayy-ayy, दिल्ली से केरल मेरा ठिकाना
[01:45.00] പണ്ട്തൊട്ടേ നീ എന്റേതല്ലേ?
[01:50.07] പണ്ട്തൊട്ടേ നീ എന്റേതല്ലേ?
[01:54.85] പെണ്ണെ നീ കൊത്തിവച്ച ശിലയല്ലേ
[01:56.72] അന്നനടയിലോ നീ ശീലയല്ലേ
[01:58.50] കണ്ണടച്ചാൽ നിന്റെ മുഖം പുന്നമട കായലല പോലെ
[02:01.25] നീ എനിക്കായ് ജനമെടുത്തവളല്ലേ
[02:03.41] കാലം പോയ പോക്കേ!
[02:04.27] നീ ആ ചുരുള്മുടിയിഴ മാറ്റി എന്നെ ഒന്ന് നോക്ക്
[02:06.61] നിനക്കായ് ഞാൻ മാറ്റിവച്ചതൊക്കെ ഓർക്ക്
[02:09.06] കണ്ണാടി നോക്കി കുറിതൊട്ട മൂക്കുത്തിയിട്ട പെണ്ണെ
[02:11.78] മെയ്യഴകിൽ അവൾ നെയ് വിളക്ക് തിരയാവാൻ കൊതി
[02:14.69] പണ്ടുതൊട്ടേ തിരഞ്ഞൊരു മുഖം കണ്ടപോലെ
[02:17.37] തുള്ളിക്ക് ഒരു കുട മഴയിലും നിന്നെ കാണാൻ
[02:19.70] Kilometer കണക്കിന് brake പോയ cycle ൽ ഞാൻ വന്നപ്പോഴേ
[02:23.13] നീ അറിഞ്ഞില്ലെടി, he-hey!
[02:25.51] ഞാൻ പറഞ്ഞില്ലെടി, കൊണ്ടുപോകും നിന്നെ
[02:27.31] ഞാൻ കവിയല്ലെടി, വാക്കുപാലിക്കുമെ
[02:30.08] നീ എന്റേതല്ലെടി പെണ്ണെ, he-hey!
[02:33.20] പണ്ട്തൊട്ടേ(തൊട്ടേ, തൊട്ടേ, തൊട്ടേ, തൊട്ടേ)
[02:38.35] പണ്ട്തൊട്ടേ നീ എന്റേതല്ലേ?
[02:43.75]

⭐ Rate These Lyrics

Average: 0.0/5 • 0 ratings