Home 🎬 Bollywood 🎵 Pakistani 🎤 English Pop

Mukilinte

👤 Hesham Abdul Wahab 🎼 Hridayam (Side A) [Original Motion Picture Soundtrack] ⏱️ 2:55
🎵 793 characters
⏱️ 2:55 duration
🆔 ID: 10319077

📜 Lyrics

മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
കണ്ടു ഞാൻ, കണ്ടു ഞാൻ
തെന്നൽ ചിറകുകളിൽ കളമുളം പാട്ടുണ്ട്
കേട്ടു ഞാൻ, കേട്ടു ഞാൻ

മുന്നാലേ നീയില്ലേ? പിന്നാലേ ഞാനല്ലേ?
സ്നേഹിതാ, എൻ സ്നേഹിതാ

ആ മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
കണ്ടു ഞാൻ, കേട്ടു ഞാൻ സ്നേഹിതാ

മുന്നാലേ നീയില്ലേ പിന്നാലേ ഞാനല്ലേ
സ്നേഹിതാ എൻ സ്നേഹിതാ

⏱️ Synced Lyrics

[00:12.27] മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
[00:23.43] കണ്ടു ഞാൻ, കണ്ടു ഞാൻ
[00:30.06] തെന്നൽ ചിറകുകളിൽ കളമുളം പാട്ടുണ്ട്
[00:41.36] കേട്ടു ഞാൻ, കേട്ടു ഞാൻ
[00:46.71] മുന്നാലേ നീയില്ലേ? പിന്നാലേ ഞാനല്ലേ?
[01:11.39] സ്നേഹിതാ, എൻ സ്നേഹിതാ
[01:18.21]
[01:52.83] ആ മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
[02:05.52] കണ്ടു ഞാൻ, കേട്ടു ഞാൻ സ്നേഹിതാ
[02:13.87] മുന്നാലേ നീയില്ലേ പിന്നാലേ ഞാനല്ലേ
[02:38.32] സ്നേഹിതാ എൻ സ്നേഹിതാ
[02:49.03]

⭐ Rate These Lyrics

Average: 0.0/5 • 0 ratings