Home 🎬 Bollywood 🎵 Pakistani 🎤 English Pop

Minnaminunge

👤 Kalabhavan Mani 🎼 Kabadi Kabadi ⏱️ 4:52
🎵 2991 characters
⏱️ 4:52 duration
🆔 ID: 10470930

📜 Lyrics

ഉം ഉം ഉം ഉം
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാകില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ
മിന്നാമിനുങ്ങേ

മഴയത്തും വെയിലത്തും പോകരുതേ നീ
നാടിന്റെ വെട്ടം കളയരുതേ
മഴയത്തും വെയിലത്തും പോകരുതേ നീ
നാടിന്റെ വെട്ടം കളയരുതേ
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ
മിന്നാമിനുങ്ങേ

പൊന്നു വിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ
പൊന്നു വിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ
പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ
പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ
പുന്നാര പാട്ടു നീ പാടിയില്ലേ

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ
മിന്നാമിനുങ്ങേ
ഉം ഉം ഉം ഉം

⏱️ Synced Lyrics

[00:05.54] ഉം ഉം ഉം ഉം
[00:28.18] മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
[00:33.14] എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
[00:37.91] നീ തനിച്ചല്ലേ പേടിയാവില്ലേ
[00:43.37] കൂട്ടിനു ഞാനും വന്നോട്ടേ
[00:47.72] മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
[00:52.32] എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
[00:56.84] നീ തനിച്ചല്ലേ പേടിയാകില്ലേ
[01:02.06] കൂട്ടിനു ഞാനും വന്നോട്ടേ
[01:07.07] മിന്നാമിനുങ്ങേ
[01:44.79] മഴയത്തും വെയിലത്തും പോകരുതേ നീ
[01:50.18] നാടിന്റെ വെട്ടം കളയരുതേ
[01:55.22] മഴയത്തും വെയിലത്തും പോകരുതേ നീ
[02:00.22] നാടിന്റെ വെട്ടം കളയരുതേ
[02:04.78] നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
[02:09.28] നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
[02:14.80] നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം
[02:19.21] മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
[02:24.16] എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
[02:28.33] നീ തനിച്ചല്ലേ പേടിയാവില്ലേ
[02:33.46] കൂട്ടിനു ഞാനും വന്നോട്ടേ
[02:38.42] മിന്നാമിനുങ്ങേ
[03:12.25] പൊന്നു വിളയുന്ന പാടത്തും നാട്ടിലും
[03:16.15] നാനായിടത്തും നീ പാറിയില്ലേ
[03:21.28] പൊന്നു വിളയുന്ന പാടത്തും നാട്ടിലും
[03:27.07] നാനായിടത്തും നീ പാറിയില്ലേ
[03:31.16] പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ
[03:36.37] പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ
[03:40.96] പുന്നാര പാട്ടു നീ പാടിയില്ലേ
[03:45.42] മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
[03:50.31] എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
[03:55.05] നീ തനിച്ചല്ലേ പേടിയാവില്ലേ
[04:00.04] കൂട്ടിനു ഞാനും വന്നോട്ടേ
[04:04.58] മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
[04:09.55] എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
[04:14.09] നീ തനിച്ചല്ലേ പേടിയാവില്ലേ
[04:19.52] കൂട്ടിനു ഞാനും വന്നോട്ടേ
[04:24.68] മിന്നാമിനുങ്ങേ
[04:34.24] ഉം ഉം ഉം ഉം
[04:44.78]

⭐ Rate These Lyrics

Average: 0.0/5 • 0 ratings