Pournami Superalleda
🎵 2480 characters
⏱️ 3:25 duration
🆔 ID: 10596291
📜 Lyrics
താനന്നാ താന്നനന്നാ നാ തന്നാനന്നാ താന്നനന്നാ നാ
പൗർണമി സൂപ്പറല്ലേ ടാ
കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ടാ
ഫ്രീക്കായാൽ ഹാപ്പിയല്ലേ ടാ
നിന്നെ കൂടെക്കൂട്ടാൻ ഓക്കെയല്ലേ ടാ
നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു
പൊട്ടിവീണ സ്വർഗ്ഗമാണവൾ
തൊട്ടടുത്തിരുന്നു നിൻ്റെ ജാതകം മറിച്ചുനോക്കി
മാറ്റുരച്ച തങ്കമാണവൾ
പൗർണമി സൂപ്പറല്ലേ ടാ
കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ടാ
ഫ്രീക്കായാൽ ഹാപ്പിയല്ലേ ടാ
എന്നെ കൂടെക്കൂട്ടാൻ ഓക്കെയല്ലേ ടാ
നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു
പൊട്ടിവീണ സ്വർഗ്ഗമാണവൾ
തൊട്ടടുത്തിരുന്നു നിൻ്റെ ജാതകം മറിച്ചുനോക്കി
മാറ്റുരച്ച തങ്കമാണവൾ
ഒരുപാടാശകൾ പറപറന്നിങ്ങെത്തുന്നേ
ആട്ടം പാട്ടുമായ് തകിലടിക്കുന്നേ
കനവിൻ പീലികൾ മതിമറന്നിങ്ങാടുന്നേ
പൊടിപൂരങ്ങളിൽ ചിറകടിക്കുന്നേ
ചിലകാര്യങ്ങൾ ശെരിയാകുന്നേ
ശനിദോഷങ്ങൾ മാറുന്നേ
പടിവാതിൽക്കൽ പതിയേ ചാരി
പൂക്കാലങ്ങൾ പാടുന്നേ
കാറ്റുപോലെ മെല്ലെവന്നു നിന്നെയൊന്നു രാകി രാകി
മൂർച്ചകൂട്ടിവെച്ചതാണിവൾ
തട്ടി മുട്ടി നേരെയാക്കി നിന്നെയൊന്നു സൂപ്പറാക്കി
പോളിഷിട്ടെടുത്തുവെച്ചവൾ

⏱️ Synced Lyrics
[00:07.39] താനന്നാ താന്നനന്നാ നാ തന്നാനന്നാ താന്നനന്നാ നാ
[00:14.17]
[00:20.39] പൗർണമി സൂപ്പറല്ലേ ടാ
[00:23.76] കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ടാ
[00:27.06] ഫ്രീക്കായാൽ ഹാപ്പിയല്ലേ ടാ
[00:29.93] നിന്നെ കൂടെക്കൂട്ടാൻ ഓക്കെയല്ലേ ടാ
[00:33.74] നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു
[00:36.94] പൊട്ടിവീണ സ്വർഗ്ഗമാണവൾ
[00:40.22] തൊട്ടടുത്തിരുന്നു നിൻ്റെ ജാതകം മറിച്ചുനോക്കി
[00:43.77] മാറ്റുരച്ച തങ്കമാണവൾ
[00:47.31]
[01:13.98] പൗർണമി സൂപ്പറല്ലേ ടാ
[01:16.90] കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ടാ
[01:20.34] ഫ്രീക്കായാൽ ഹാപ്പിയല്ലേ ടാ
[01:23.50] എന്നെ കൂടെക്കൂട്ടാൻ ഓക്കെയല്ലേ ടാ
[01:27.07] നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു
[01:30.36] പൊട്ടിവീണ സ്വർഗ്ഗമാണവൾ
[01:33.77] തൊട്ടടുത്തിരുന്നു നിൻ്റെ ജാതകം മറിച്ചുനോക്കി
[01:37.07] മാറ്റുരച്ച തങ്കമാണവൾ
[01:40.41]
[02:14.03] ഒരുപാടാശകൾ പറപറന്നിങ്ങെത്തുന്നേ
[02:17.20] ആട്ടം പാട്ടുമായ് തകിലടിക്കുന്നേ
[02:20.53] കനവിൻ പീലികൾ മതിമറന്നിങ്ങാടുന്നേ
[02:24.00] പൊടിപൂരങ്ങളിൽ ചിറകടിക്കുന്നേ
[02:27.22] ചിലകാര്യങ്ങൾ ശെരിയാകുന്നേ
[02:30.53] ശനിദോഷങ്ങൾ മാറുന്നേ
[02:33.94] പടിവാതിൽക്കൽ പതിയേ ചാരി
[02:37.14] പൂക്കാലങ്ങൾ പാടുന്നേ
[02:40.61] കാറ്റുപോലെ മെല്ലെവന്നു നിന്നെയൊന്നു രാകി രാകി
[02:43.86] മൂർച്ചകൂട്ടിവെച്ചതാണിവൾ
[02:47.08] തട്ടി മുട്ടി നേരെയാക്കി നിന്നെയൊന്നു സൂപ്പറാക്കി
[02:50.46] പോളിഷിട്ടെടുത്തുവെച്ചവൾ
[03:01.59]