Mayaroopam
🎵 811 characters
⏱️ 3:11 duration
🆔 ID: 10600808
📜 Lyrics
മായാരൂപം നാം ഛായാരൂപം
ചായം വീഴും കാർമൂടൽ രൂപം
തീരാദാഹം മേൽ ചേരും മേഘം
തോരും നേരം, ആരു നീ?
വാനിലം പൊഴിഞ്ഞു വീഴുന്നു നിലാവിൽ
താഴ്ന്നിളം തിരഞ്ഞിന്നു നീ താരമേ
കാണാദൂരം നാം കാണാദൂരം
മായാലോകം, ഈ മായാലോകം
തീരാമോഹം, നാം ചോരാ മേഘം
തോരും നേരം, ആരു നീ?
കാലമോ തിരിഞ്ഞു പായുന്നു മനസ്സിൽ
ജാലകം തുറന്നൊന്നു കാണിന്നു നീ
ചായം വീഴും കാർമൂടൽ രൂപം
തീരാദാഹം മേൽ ചേരും മേഘം
തോരും നേരം, ആരു നീ?
വാനിലം പൊഴിഞ്ഞു വീഴുന്നു നിലാവിൽ
താഴ്ന്നിളം തിരഞ്ഞിന്നു നീ താരമേ
കാണാദൂരം നാം കാണാദൂരം
മായാലോകം, ഈ മായാലോകം
തീരാമോഹം, നാം ചോരാ മേഘം
തോരും നേരം, ആരു നീ?
കാലമോ തിരിഞ്ഞു പായുന്നു മനസ്സിൽ
ജാലകം തുറന്നൊന്നു കാണിന്നു നീ
⏱️ Synced Lyrics
[00:11.90] മായാരൂപം നാം ഛായാരൂപം
[00:17.20] ചായം വീഴും കാർമൂടൽ രൂപം
[00:23.80] തീരാദാഹം മേൽ ചേരും മേഘം
[00:29.37] തോരും നേരം, ആരു നീ?
[00:48.16] വാനിലം പൊഴിഞ്ഞു വീഴുന്നു നിലാവിൽ
[01:00.73] താഴ്ന്നിളം തിരഞ്ഞിന്നു നീ താരമേ
[01:13.15]
[02:17.34] കാണാദൂരം നാം കാണാദൂരം
[02:23.44] മായാലോകം, ഈ മായാലോകം
[02:29.73] തീരാമോഹം, നാം ചോരാ മേഘം
[02:35.97] തോരും നേരം, ആരു നീ?
[02:43.08] കാലമോ തിരിഞ്ഞു പായുന്നു മനസ്സിൽ
[02:55.11] ജാലകം തുറന്നൊന്നു കാണിന്നു നീ
[03:04.05]
[00:17.20] ചായം വീഴും കാർമൂടൽ രൂപം
[00:23.80] തീരാദാഹം മേൽ ചേരും മേഘം
[00:29.37] തോരും നേരം, ആരു നീ?
[00:48.16] വാനിലം പൊഴിഞ്ഞു വീഴുന്നു നിലാവിൽ
[01:00.73] താഴ്ന്നിളം തിരഞ്ഞിന്നു നീ താരമേ
[01:13.15]
[02:17.34] കാണാദൂരം നാം കാണാദൂരം
[02:23.44] മായാലോകം, ഈ മായാലോകം
[02:29.73] തീരാമോഹം, നാം ചോരാ മേഘം
[02:35.97] തോരും നേരം, ആരു നീ?
[02:43.08] കാലമോ തിരിഞ്ഞു പായുന്നു മനസ്സിൽ
[02:55.11] ജാലകം തുറന്നൊന്നു കാണിന്നു നീ
[03:04.05]