Home 🎬 Bollywood 🎵 Pakistani 🎤 English Pop

Aarum Kaanathe Aarum Ariyaathe - Olum Njaanum Male Version

👤 Niyaz Nijju 🎼 Aarum Kaanathe Aarum Ariyaathe (Olum Njaanum Male Version) ⏱️ 5:31
🎵 4285 characters
⏱️ 5:31 duration
🆔 ID: 10669309

📜 Lyrics

ആരും കാണാതെ ആരും അറിയാതെ
നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ
കണ്ട നാൾതൊട്ടേ ഞാൻ നിന്റെ ആ പൂമുഖം
എന്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ
നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ

ആരും കാണാതെ ആരും അറിയാതെ
നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ

എൻ മുന്നിലായ് നീ വന്ന നാൾ
അന്നെന്നുള്ളിൽ പെയ്തു ഇഷ്കിൻ മഴ
നിറ മഞ്ഞുപോൽ നീ തെളിയവേ
മുഹബത്തുമായ് ഞാൻ നിൻ വഴികളിൽ
ആരും കണ്ടാൽ കൊതിച്ചിടും പെണ്ണാണ് നീ
മൊഞ്ചിൽ തീർത്തുള്ള ആ ഖൽബെനിക്കുള്ളതാ
പെണ്ണെ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
പെണ്ണെ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ

ആരും കാണാതെ ആരും അറിയാതെ
നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ...

നിൻ അരികിലായ് ഞാൻ വന്നതും
ആ മിഴികളിൽ ഞാൻ തിരയുന്നതും
ചെറുപുഞ്ചിരിയാൽ നി മാഞ്ഞതും
അന്നോടെ നീ എൻ നിഴലായതും
മിഴികൾ കൊണ്ടുള്ള ഈ പ്രണയം ഒരു ഹാജത്താ
ഖൽബ് തീർത്തുള്ള സ്വപ്നത്തിൽ നി ഹൂറിയായ്
പെണ്ണെ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
പെണ്ണെ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ

ആരും കാണാതെ ആരും അറിയാതെ
നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ
കണ്ട നാൾതൊട്ടേ ഞാൻ നിന്റെ ആ പൂമുഖം
എന്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ
നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ

ആരും കാണാതെ ആരും അറിയാതെ
നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ
കണ്ട നാൾതൊട്ടേ ഞാൻ നിന്റെ ആ പൂമുഖം
എന്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ
നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ

⏱️ Synced Lyrics

[00:30.59] ആരും കാണാതെ ആരും അറിയാതെ
[00:35.28] നിന്റെ ആ പുഞ്ചിരി എന്നിലായ് നൽകുമോ
[00:39.82] കണ്ട നാൾതൊട്ടേ ഞാൻ നിന്റെ ആ പൂമുഖം
[00:44.42] എന്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ
[00:49.48] നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
[00:54.08] നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
[00:58.80] നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
[01:03.30] വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ
[01:07.86] ആരും കാണാതെ ആരും അറിയാതെ
[01:12.43] നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ
[01:18.36]
[01:50.36] എൻ മുന്നിലായ് നീ വന്ന നാൾ
[01:54.12] അന്നെന്നുള്ളിൽ പെയ്തു ഇഷ്കിൻ മഴ
[01:59.55] നിറ മഞ്ഞുപോൽ നീ തെളിയവേ
[02:04.35] മുഹബത്തുമായ് ഞാൻ നിൻ വഴികളിൽ
[02:08.48] ആരും കണ്ടാൽ കൊതിച്ചിടും പെണ്ണാണ് നീ
[02:13.17] മൊഞ്ചിൽ തീർത്തുള്ള ആ ഖൽബെനിക്കുള്ളതാ
[02:17.66] പെണ്ണെ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
[02:22.48] പെണ്ണെ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
[02:27.16] നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
[02:31.93] വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ
[02:36.32] ആരും കാണാതെ ആരും അറിയാതെ
[02:40.85] നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ...
[02:49.99]
[03:18.84] നിൻ അരികിലായ് ഞാൻ വന്നതും
[03:23.58] ആ മിഴികളിൽ ഞാൻ തിരയുന്നതും
[03:28.15] ചെറുപുഞ്ചിരിയാൽ നി മാഞ്ഞതും
[03:32.79] അന്നോടെ നീ എൻ നിഴലായതും
[03:36.92] മിഴികൾ കൊണ്ടുള്ള ഈ പ്രണയം ഒരു ഹാജത്താ
[03:41.58] ഖൽബ് തീർത്തുള്ള സ്വപ്നത്തിൽ നി ഹൂറിയായ്
[03:46.23] പെണ്ണെ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
[03:50.88] പെണ്ണെ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
[03:55.55] നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
[04:00.13] വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ
[04:04.97] ആരും കാണാതെ ആരും അറിയാതെ
[04:09.77] നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ
[04:14.25] കണ്ട നാൾതൊട്ടേ ഞാൻ നിന്റെ ആ പൂമുഖം
[04:18.96] എന്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ
[04:23.67] നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
[04:28.16] നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
[04:33.07] നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
[04:37.62] വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ
[04:42.29] ആരും കാണാതെ ആരും അറിയാതെ
[04:46.83] നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ
[04:51.55] കണ്ട നാൾതൊട്ടേ ഞാൻ നിന്റെ ആ പൂമുഖം
[04:56.24] എന്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ
[05:00.88] നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
[05:05.33] നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ
[05:10.22] നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
[05:14.94] വെറും മണ്ണാണ് ഞാൻ, വെറും മണ്ണാണ് ഞാൻ
[05:18.60]

⭐ Rate These Lyrics

Average: 0.0/5 • 0 ratings