Home 🎬 Bollywood 🎵 Pakistani 🎤 English Pop

Swapnagal

👤 K.J. Yesudas, P. Leela 🎼 Romantic Prem Nazir ⏱️ 3:19
🎵 2812 characters
⏱️ 3:19 duration
🆔 ID: 10713007

📜 Lyrics

സ്വപ്നങ്ങൾ
സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമീ ലോകം
സ്വപ്നങ്ങൾ
സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ല
സൗന്ദര്യ സങ്കല്പ ശില്പങ്ങളില്ല
സൗഗന്ധിക പൂക്കളില്ല
സ്വപ്നങ്ങൾ
സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ

ഇന്ദ്രനീലം കൊണ്ടു മാനത്തു തീർത്തൊരു ഗന്ധർവ്വരാജാങ്കണത്തിൽ
മാനത്തു തീർത്തൊരു?
ഗന്ധർവ്വരാജാങ്കണത്തിൽ
ചന്ദ്രിക പൊൻ താഴികകുടം ചാർത്തുന്ന
ഗന്ധർവ്വരാജാങ്കണത്തിൽ
ചന്ദ്രിക പൊൻ താഴികകുടം ചാർത്തുന്ന
ഗന്ധർവ്വരാജാങ്കണത്തിൽ
അപ്സരകന്യകൾ പെറ്റു വളർത്തുന്ന
ചിത്രശലഭങ്ങൾ നിങ്ങൾ
ചിത്രശലഭങ്ങൾ നിങ്ങൾ
സ്വർഗത്തിൽ നിന്ന് വിരുന്നു വരാറുള്ള
ചിത്രശലഭങ്ങൾ നിങ്ങൾ

ഞാനറിയാതെന്റെ മാനസജാലകവാതിൽ തുറക്കുന്നു നിങ്ങൾ
ശില്പികൾ തീർത്ത ചുമരുകൾ ഇല്ലാതെ
ചിത്രമെഴുതുന്നു നിങ്ങൾ
ഏഴല്ല എഴുന്നൂറ് വർണങ്ങളാലെത്ര വാർമഴവില്ലുകൾ തീർത്തു
ഏഴല്ല എഴുന്നൂറ് വർണങ്ങളാലെത്ര
അങ്ങനെയല്ല
വർണങ്ങളാലെത്ര
വാർമഴവില്ലുകൾ തീർത്തു
കണ്ണുനീർ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വർണ്ണവിതാനങ്ങൾ നിങ്ങൾ
വർണ്ണവിതാനങ്ങൾ നിങ്ങൾ
സ്വപ്നങ്ങൾ
സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ

⏱️ Synced Lyrics

[00:00.65] സ്വപ്നങ്ങൾ
[00:02.64] സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ
[00:09.92] നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
[00:14.85] നിശ്ചലം ശൂന്യമീ ലോകം
[00:19.60] സ്വപ്നങ്ങൾ
[00:21.99] സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ
[00:28.77] ദൈവങ്ങളില്ല മനുഷ്യരില്ല
[00:32.79] പിന്നെ ജീവിത ചൈതന്യമില്ല
[00:38.15] സൗന്ദര്യ സങ്കല്പ ശില്പങ്ങളില്ല
[00:42.79] സൗഗന്ധിക പൂക്കളില്ല
[00:47.63] സ്വപ്നങ്ങൾ
[00:50.16] സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ
[00:57.04]
[01:06.76] ഇന്ദ്രനീലം കൊണ്ടു മാനത്തു തീർത്തൊരു ഗന്ധർവ്വരാജാങ്കണത്തിൽ
[01:15.11] മാനത്തു തീർത്തൊരു?
[01:17.15] ഗന്ധർവ്വരാജാങ്കണത്തിൽ
[01:22.26] ചന്ദ്രിക പൊൻ താഴികകുടം ചാർത്തുന്ന
[01:27.13] ഗന്ധർവ്വരാജാങ്കണത്തിൽ
[01:31.78] ചന്ദ്രിക പൊൻ താഴികകുടം ചാർത്തുന്ന
[01:36.55] ഗന്ധർവ്വരാജാങ്കണത്തിൽ
[01:40.90] അപ്സരകന്യകൾ പെറ്റു വളർത്തുന്ന
[01:46.13] ചിത്രശലഭങ്ങൾ നിങ്ങൾ
[01:51.94] ചിത്രശലഭങ്ങൾ നിങ്ങൾ
[01:55.88] സ്വർഗത്തിൽ നിന്ന് വിരുന്നു വരാറുള്ള
[02:01.26] ചിത്രശലഭങ്ങൾ നിങ്ങൾ
[02:05.61]
[02:09.53] ഞാനറിയാതെന്റെ മാനസജാലകവാതിൽ തുറക്കുന്നു നിങ്ങൾ
[02:19.34] ശില്പികൾ തീർത്ത ചുമരുകൾ ഇല്ലാതെ
[02:23.78] ചിത്രമെഴുതുന്നു നിങ്ങൾ
[02:27.86] ഏഴല്ല എഴുന്നൂറ് വർണങ്ങളാലെത്ര വാർമഴവില്ലുകൾ തീർത്തു
[02:36.96] ഏഴല്ല എഴുന്നൂറ് വർണങ്ങളാലെത്ര
[02:41.37] അങ്ങനെയല്ല
[02:43.03] വർണങ്ങളാലെത്ര
[02:45.71] വാർമഴവില്ലുകൾ തീർത്തു
[02:50.21] കണ്ണുനീർ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
[02:54.74] വർണ്ണവിതാനങ്ങൾ നിങ്ങൾ
[02:59.27] വർണ്ണവിതാനങ്ങൾ നിങ്ങൾ
[03:03.53] സ്വപ്നങ്ങൾ
[03:05.03] സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ
[03:14.33]

⭐ Rate These Lyrics

Average: 0.0/5 • 0 ratings