Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vatteppam (From "Mandakini")

👤 Vaisakh Sugunan 🎼 Vatteppam (From "Mandakini") ⏱️ 3:13
🎵 3159 characters
⏱️ 3:13 duration
🆔 ID: 10969877

📜 Lyrics

അന്നൊരു നാളിൽ മിന്നണ രാവിൽ
കന്നാലി കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണി പൂക്കൾ പുഞ്ചിരിക്കുമ്പോൾ
മണ്ണിൻ്റെനായകനുണ്ണി പിറന്നേ

വിണ്ണിലോ താരകം
മണ്ണിലോ ആരവം
നെഞ്ചിലോ band അടിയോ ഓ ഓ
പാരാകെ പകലിരവൊരു
മെഴുതിരിയുടെ തിരയലകളിലൊഴുകണ്
ഊരാകെ പല വഴികളിൽ ഇടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതു കനവതിൽ ഒളി ചിതറണ്
ചെറുപടയുടെ വരവിത്
രാവാണേ നേരാണേ

വട്ടേപ്പം വെന്തെങ്കി താട്ടെ
ഇല്ലേങ്കി ഞങ്ങള് പോട്ടെ
വട്ടേപ്പം വെന്തെങ്കി താട്ടെ
ഇല്ലേങ്കി ഞങ്ങള് പോട്ടെ
വട്ടേപ്പം വെന്തെങ്കി താട്ടെ
ഇല്ലേങ്കി ഞങ്ങള് പോട്ടെ
വട്ടേപ്പം വെന്തെങ്കി താട്ടെ
ഇല്ലേങ്കി ഞങ്ങള് പോട്ടെ

കാത്തിടുന്നവർക്കാലംഭമാകും
കാൽവരിയിലെ കണ്ണീരുമായ്ക്കും
കണ്ണിൽ മിന്നണ കുഞ്ഞു പുഞ്ചിരി
താരകങ്ങളോ പൂക്കളോ
പാരാകെ പകലിരവൊരു
മെഴുതിരിയുടെ തിരയലകളിലൊഴുകണ്
ഊരാകെ പല വഴികളിൽ ഇടവകകളിലൊരു ചിരിയത് പടരണ്
ഉള്ളാകെ പുതു കനവതിൽ ഒളി ചിതറണ്
ചെറുപടയുടെ വരവിത്
രാവാണേ നേരാണേ

വട്ടേപ്പം വെന്തെങ്കി താട്ടെ
ഇല്ലേങ്കി ഞങ്ങള് പോട്ടെ
വട്ടേപ്പം വെന്തെങ്കി താട്ടെ
ഇല്ലേങ്കി ഞങ്ങള് പോട്ടെ
വട്ടേപ്പം വെന്തെങ്കി താട്ടെ
ഇല്ലേങ്കി ഞങ്ങള് പോട്ടെ (ഒന്ന് പോയെടാ)
വട്ടേപ്പം വെന്തെങ്കി താട്ടെ
ഇല്ലേങ്കി ഞങ്ങള് പോട്ടെ
ഇപ്പൊ തരാ ഇപ്പൊ തരാ

അന്നൊരു നാളിൽ മിന്നണ രാവിൽ
കന്നാലി കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണി പൂക്കൾ പുഞ്ചിരിക്കുമ്പോൾ
മണ്ണിൻ്റെനായകനുണ്ണി പിറന്നേ

⏱️ Synced Lyrics

[00:06.99] അന്നൊരു നാളിൽ മിന്നണ രാവിൽ
[00:10.46] കന്നാലി കൂട്ടിലൊരുണ്ണി പിറന്നേ
[00:14.10] മഞ്ഞണി പൂക്കൾ പുഞ്ചിരിക്കുമ്പോൾ
[00:17.45] മണ്ണിൻ്റെനായകനുണ്ണി പിറന്നേ
[00:21.65]
[00:34.60] വിണ്ണിലോ താരകം
[00:37.98] മണ്ണിലോ ആരവം
[00:41.48] നെഞ്ചിലോ band അടിയോ ഓ ഓ
[00:48.28] പാരാകെ പകലിരവൊരു
[00:49.80] മെഴുതിരിയുടെ തിരയലകളിലൊഴുകണ്
[00:51.73] ഊരാകെ പല വഴികളിൽ ഇടവകകളിലൊരു
[00:54.28] ചിരിയത് പടരണ്
[00:55.07] ഉള്ളാകെ പുതു കനവതിൽ ഒളി ചിതറണ്
[00:57.17] ചെറുപടയുടെ വരവിത്
[00:58.41] രാവാണേ നേരാണേ
[01:01.95] വട്ടേപ്പം വെന്തെങ്കി താട്ടെ
[01:05.03] ഇല്ലേങ്കി ഞങ്ങള് പോട്ടെ
[01:08.57] വട്ടേപ്പം വെന്തെങ്കി താട്ടെ
[01:11.92] ഇല്ലേങ്കി ഞങ്ങള് പോട്ടെ
[01:15.65] വട്ടേപ്പം വെന്തെങ്കി താട്ടെ
[01:18.89] ഇല്ലേങ്കി ഞങ്ങള് പോട്ടെ
[01:22.23] വട്ടേപ്പം വെന്തെങ്കി താട്ടെ
[01:25.70] ഇല്ലേങ്കി ഞങ്ങള് പോട്ടെ
[01:30.58]
[01:43.05] കാത്തിടുന്നവർക്കാലംഭമാകും
[01:46.37] കാൽവരിയിലെ കണ്ണീരുമായ്ക്കും
[01:49.72] കണ്ണിൽ മിന്നണ കുഞ്ഞു പുഞ്ചിരി
[01:53.48] താരകങ്ങളോ പൂക്കളോ
[01:56.67] പാരാകെ പകലിരവൊരു
[01:58.50] മെഴുതിരിയുടെ തിരയലകളിലൊഴുകണ്
[02:00.02] ഊരാകെ പല വഴികളിൽ ഇടവകകളിലൊരു ചിരിയത് പടരണ്
[02:03.50] ഉള്ളാകെ പുതു കനവതിൽ ഒളി ചിതറണ്
[02:05.92] ചെറുപടയുടെ വരവിത്
[02:06.99] രാവാണേ നേരാണേ
[02:10.47] വട്ടേപ്പം വെന്തെങ്കി താട്ടെ
[02:13.83] ഇല്ലേങ്കി ഞങ്ങള് പോട്ടെ
[02:17.03] വട്ടേപ്പം വെന്തെങ്കി താട്ടെ
[02:20.45] ഇല്ലേങ്കി ഞങ്ങള് പോട്ടെ
[02:23.91] വട്ടേപ്പം വെന്തെങ്കി താട്ടെ
[02:27.61] ഇല്ലേങ്കി ഞങ്ങള് പോട്ടെ (ഒന്ന് പോയെടാ)
[02:30.85] വട്ടേപ്പം വെന്തെങ്കി താട്ടെ
[02:34.50] ഇല്ലേങ്കി ഞങ്ങള് പോട്ടെ
[02:44.14] ഇപ്പൊ തരാ ഇപ്പൊ തരാ
[02:51.73] അന്നൊരു നാളിൽ മിന്നണ രാവിൽ
[02:54.97] കന്നാലി കൂട്ടിലൊരുണ്ണി പിറന്നേ
[02:58.61] മഞ്ഞണി പൂക്കൾ പുഞ്ചിരിക്കുമ്പോൾ
[03:01.84] മണ്ണിൻ്റെനായകനുണ്ണി പിറന്നേ
[03:07.62]

⭐ Rate These Lyrics

Average: 0.0/5 • 0 ratings