Home 🎬 Bollywood 🎵 Pakistani 🎤 English Pop

Parayathe Ariyathe

👤 KJ Yesudas & KS Chithra 🎼 Udayananu Tharam ⏱️ 6:25
🎵 4546 characters
⏱️ 6:25 duration
🆔 ID: 11015580

📜 Lyrics

(ഹേ, ഹേ, ഹൂ-ഹൂ, ഹേ, ഹേ, ഹൂ-ഹൂ)

പറയാതെ അറിയാതെ നീ പോയതല്ലേ?
മറുവാക്കു മിണ്ടാഞ്ഞതല്ലേ?
ഒരു നോക്കു കാണാതെ നീ പോയതല്ലേ?
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?
സഖിയെ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം?

ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവ്?
ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

പറയാതെ അറിയാതെ നീ പോയതല്ലേ?
മറുവാക്കു മിണ്ടാഞ്ഞതല്ലേ?
ഒരു നോക്കു കാണാതെ നീ പോയതല്ലേ?
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?

പ്രിയനേ നീ അറിയുന്നുവോ
എൻ വിരഹം വഴിയും രാവുകൾ
ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവ്?
ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

കണ്ടു, തമ്മിൽ ഒന്നു കണ്ടു തീരാ മോഹങ്ങൾ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു, മായാവർണങ്ങൾ ചൂടി നാം
ആവർണമാകവേ വാർമഴവില്ലുപോൽ മായുന്നുവോമൽ സഖീ?
ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവ്?
ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

(ഹേ, ഹേ, ഹൂ-ഹൂ, ഹേ, ഹേ, ഹൂ-ഹൂ)

കാറും കോളും മായുമെന്നോ?
കാണാ തീരങ്ങൾ കാണുമോ?
വേനൽ പൂവേ നിന്റെ നെഞ്ചിൽ
വേളിപൂക്കാലം പാടുമോ?
നീ ഇല്ല എങ്കിലെൻ ജന്മം ഇന്നെന്തിനായ്
എൻ ജീവനെ ചോല്ലു നീ
ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവ്?
ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

പറയാതെ അറിയാതെ നീ പോയതല്ലേ?
മറുവാക്കു മിണ്ടാഞ്ഞതല്ലേ?
ഒരു നോക്കു കാണാതെ നീ പോയതല്ലേ?
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?
സഖിയെ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം?
ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവ്?
ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവ്?
ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്

⏱️ Synced Lyrics

[00:03.02] (ഹേ, ഹേ, ഹൂ-ഹൂ, ഹേ, ഹേ, ഹൂ-ഹൂ)
[00:23.83] പറയാതെ അറിയാതെ നീ പോയതല്ലേ?
[00:29.73] മറുവാക്കു മിണ്ടാഞ്ഞതല്ലേ?
[00:34.39] ഒരു നോക്കു കാണാതെ നീ പോയതല്ലേ?
[00:39.98] ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?
[00:46.77] സഖിയെ നീ കാണുന്നുവോ
[00:50.65] എൻ മിഴികൾ നിറയും നൊമ്പരം?
[00:56.40] ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
[01:01.93] അന്നു നാം തങ്ങളിൽ പിരിയും രാവ്?
[01:07.44] ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
[01:13.36] അന്നു നാം തങ്ങളിൽ പിരിയും രാവ്
[01:18.49] പറയാതെ അറിയാതെ നീ പോയതല്ലേ?
[01:24.08] മറുവാക്കു മിണ്ടാഞ്ഞതല്ലേ?
[01:29.50] ഒരു നോക്കു കാണാതെ നീ പോയതല്ലേ?
[01:35.09] ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?
[01:41.96] പ്രിയനേ നീ അറിയുന്നുവോ
[01:45.64] എൻ വിരഹം വഴിയും രാവുകൾ
[01:51.59] ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
[01:57.19] അന്നു നാം തങ്ങളിൽ പിരിയും രാവ്?
[02:02.53] ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
[02:08.10] അന്നു നാം തങ്ങളിൽ പിരിയും രാവ്
[02:13.27]
[02:38.96] കണ്ടു, തമ്മിൽ ഒന്നു കണ്ടു തീരാ മോഹങ്ങൾ തേടി നാം
[02:55.19] മെല്ലെ സ്വപ്നം പൂവണിഞ്ഞു, മായാവർണങ്ങൾ ചൂടി നാം
[03:06.47] ആവർണമാകവേ വാർമഴവില്ലുപോൽ മായുന്നുവോമൽ സഖീ?
[03:17.09] ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
[03:22.64] അന്നു നാം തങ്ങളിൽ പിരിയും രാവ്?
[03:28.10] ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
[03:33.61] അന്നു നാം തങ്ങളിൽ പിരിയും രാവ്
[03:40.19] (ഹേ, ഹേ, ഹൂ-ഹൂ, ഹേ, ഹേ, ഹൂ-ഹൂ)
[04:04.01] കാറും കോളും മായുമെന്നോ?
[04:09.42] കാണാ തീരങ്ങൾ കാണുമോ?
[04:20.40] വേനൽ പൂവേ നിന്റെ നെഞ്ചിൽ
[04:26.03] വേളിപൂക്കാലം പാടുമോ?
[04:32.26] നീ ഇല്ല എങ്കിലെൻ ജന്മം ഇന്നെന്തിനായ്
[04:37.71] എൻ ജീവനെ ചോല്ലു നീ
[04:42.62] ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
[04:48.03] അന്നു നാം തങ്ങളിൽ പിരിയും രാവ്?
[04:53.75] ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
[04:59.12] അന്നു നാം തങ്ങളിൽ പിരിയും രാവ്
[05:04.86] പറയാതെ അറിയാതെ നീ പോയതല്ലേ?
[05:10.50] മറുവാക്കു മിണ്ടാഞ്ഞതല്ലേ?
[05:16.49] ഒരു നോക്കു കാണാതെ നീ പോയതല്ലേ?
[05:21.95] ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?
[05:28.98] സഖിയെ നീ കാണുന്നുവോ
[05:32.49] എൻ മിഴികൾ നിറയും നൊമ്പരം?
[05:38.35] ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
[05:43.74] അന്നു നാം തങ്ങളിൽ പിരിയും രാവ്?
[05:49.34] ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
[05:54.84] അന്നു നാം തങ്ങളിൽ പിരിയും രാവ്
[06:00.54] ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ
[06:06.18] അന്നു നാം തങ്ങളിൽ പിരിയും രാവ്?
[06:10.94] ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ
[06:16.81] അന്നു നാം തങ്ങളിൽ പിരിയും രാവ്
[06:22.97]

⭐ Rate These Lyrics

Average: 0.0/5 • 0 ratings