Home 🎬 Bollywood 🎵 Pakistani 🎤 English Pop

Neelambalin

👤 Kavya Ajit 🎼 Oru Vadakkan Selfie ⏱️ 5:18
🎵 2704 characters
⏱️ 5:18 duration
🆔 ID: 11117619

📜 Lyrics

നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ
നൂറായിരം മോഹങ്ങളിൻ മിഴിചിമ്മുമാരാണവൾ

കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ

ആരാരോ? നീയാരോ അഴകേ?
നിന്നാകെ മിന്നും നിലവായ്
കാതോരം തേനൂറും ഈണങ്ങൾ
മീട്ടാനായ് എന്നും വരുമോ



കൂടൊന്നു കൂട്ടുന്നു ഞാൻ
മാനത്തെ തൂമിന്നലിൻ പൊൻചില്ലമേൽ
കൂട്ടിന്നു പോന്നീടുമോ
രാപ്പാടി പാട്ടൊന്നിനാൽ താരാട്ടിടാം

മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
പകരാം ഇനിയെൻ പ്രണയം മുഴുവൻ

നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ

കൺകോണിലാടീല്ലയോ താരങ്ങൾ
നാമാദ്യമായി കാണുന്നനാൾ
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായി നിന്നോർമകൾ

തുള്ളിതൂമഞ്ഞിൻ്റെ കണ്ണാടിയിൽ
തുള്ളിത്തുളുമ്പുന്നു നിൻ നാണമോ
വിരിയും (മ്) പതിവായി (മ്) പറയു പതിയെ

കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ

ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്

നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ
നൂറായിരം മോഹങ്ങളിൻ മിഴിചിമ്മുമാരാണവൾ
കനവാകുമാരാണവൾ

⏱️ Synced Lyrics

[00:32.16] നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ
[00:40.89] നൂറായിരം മോഹങ്ങളിൻ മിഴിചിമ്മുമാരാണവൾ
[00:49.47] കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
[00:53.69] അതിലൊരു ശ്രുതിയാകുന്നുവോ
[00:57.94] കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
[01:02.20] മനസ്സിലെ അനുരാഗങ്ങളിൽ
[01:05.51] ആരാരോ? നീയാരോ അഴകേ?
[01:13.99] നിന്നാകെ മിന്നും നിലവായ്
[01:22.31] കാതോരം തേനൂറും ഈണങ്ങൾ
[01:30.82] മീട്ടാനായ് എന്നും വരുമോ
[02:05.20] ഓ
[02:17.73] കൂടൊന്നു കൂട്ടുന്നു ഞാൻ
[02:20.46] മാനത്തെ തൂമിന്നലിൻ പൊൻചില്ലമേൽ
[02:26.20] കൂട്ടിന്നു പോന്നീടുമോ
[02:29.02] രാപ്പാടി പാട്ടൊന്നിനാൽ താരാട്ടിടാം
[02:34.52] മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
[02:38.66] മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
[02:42.43] പകരാം ഇനിയെൻ പ്രണയം മുഴുവൻ
[02:53.66] നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ
[03:06.41]
[03:39.80] കൺകോണിലാടീല്ലയോ താരങ്ങൾ
[03:44.09] നാമാദ്യമായി കാണുന്നനാൾ
[03:48.35] തോരാതെ പെയ്യുന്നിതാ നെഞ്ചോരം
[03:52.58] പൂമാരിയായി നിന്നോർമകൾ
[03:56.79] തുള്ളിതൂമഞ്ഞിൻ്റെ കണ്ണാടിയിൽ
[04:00.85] തുള്ളിത്തുളുമ്പുന്നു നിൻ നാണമോ
[04:04.64] വിരിയും (മ്) പതിവായി (മ്) പറയു പതിയെ
[04:13.64] കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
[04:17.94] അതിലൊരു ശ്രുതിയാകുന്നുവോ
[04:22.04] കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
[04:26.38] മനസ്സിലെ അനുരാഗങ്ങളിൽ
[04:29.74] ആരാരോ നീയാരോ അഴകേ
[04:38.11] നിന്നാകെ മിന്നും നിലവായ്
[04:47.67] നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ
[04:55.93] നൂറായിരം മോഹങ്ങളിൻ മിഴിചിമ്മുമാരാണവൾ
[05:08.33] കനവാകുമാരാണവൾ
[05:13.34]

⭐ Rate These Lyrics

Average: 0.0/5 • 0 ratings