Home 🎬 Bollywood 🎵 Pakistani 🎤 English Pop

Naran

👤 Chitra 🎼 Naran ⏱️ 3:19
🎵 1849 characters
⏱️ 3:19 duration
🆔 ID: 11129502

📜 Lyrics

ഓമൽ കണ്മണി ഇതിലെ വാ
കനവിൻ തിരകളിൽ ഒഴുകി വാ
നാടിൻ നായകനാകുവാൻ
എൻ ഓമനേ ഉണര് നീ

അമ്മപുഴയുടെ പൈതലായ്
അന്നൊഴുകി കിട്ടിയ കർണ്ണനായ്
നാടിനു മുഴുവൻ സ്വന്തമായ്
എൻ ജീവനേ വളര് നീ

കുടിൽ മേയുവാൻ മുകിലുകൾ
അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്
പുതുമഴമണി മഴവരവായ്

ഓഹോഹോ ഓ നരൻ, ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓ നരൻ ഞാനൊരു നരൻ
ഓഹോഹോ ഓ നരൻ, ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓ നരൻ ഞാനൊരു നരൻ

ഇരുളിൻ കോട്ടയിൽ ഒരു നരൻ
പകലിൻ തിരകളിൽ ഒരു നരൻ
പുലരി ചിറകുള്ള പറവയായ്
നിറ സൂര്യനായൊരു നരൻ

ഇരുളിൻ കോട്ടയിൽ ഒരു നരൻ
പകലിൻ തിരകളിൽ ഒരു നരൻ
പുലരി ചിറകുള്ള പറവയായ്
നിറ സൂര്യനായൊരു നരൻ

ഓഹോഹോ ഓ നരൻ, ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓ നരൻ ഞാനൊരു നരൻ
ഓഹോഹോ ഓ നരൻ, ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓ നരൻ ഞാനൊരു നരൻ

⏱️ Synced Lyrics

[00:31.08] ഓമൽ കണ്മണി ഇതിലെ വാ
[00:34.22] കനവിൻ തിരകളിൽ ഒഴുകി വാ
[00:37.42] നാടിൻ നായകനാകുവാൻ
[00:40.51] എൻ ഓമനേ ഉണര് നീ
[00:43.60]
[00:57.44] അമ്മപുഴയുടെ പൈതലായ്
[01:00.56] അന്നൊഴുകി കിട്ടിയ കർണ്ണനായ്
[01:04.03] നാടിനു മുഴുവൻ സ്വന്തമായ്
[01:06.92] എൻ ജീവനേ വളര് നീ
[01:10.44] കുടിൽ മേയുവാൻ മുകിലുകൾ
[01:13.42] അതിൽ മാരിവിൽ ചുവരുകൾ
[01:16.67] നിനക്കൊരു കുടം കുളിരുമായ്
[01:20.22] പുതുമഴമണി മഴവരവായ്
[01:23.23] ഓഹോഹോ ഓ നരൻ, ഓഹോ ഞാനൊരു നരൻ
[01:29.93] പുതു ജന്മം നേടിയ നരൻ
[01:33.29] ഓ നരൻ ഞാനൊരു നരൻ
[01:36.46] ഓഹോഹോ ഓ നരൻ, ഓഹോ ഞാനൊരു നരൻ
[01:43.29] പുതു ജന്മം നേടിയ നരൻ
[01:46.54] ഓ നരൻ ഞാനൊരു നരൻ
[01:51.80] ഇരുളിൻ കോട്ടയിൽ ഒരു നരൻ
[01:53.47] പകലിൻ തിരകളിൽ ഒരു നരൻ
[01:56.59] പുലരി ചിറകുള്ള പറവയായ്
[02:00.08] നിറ സൂര്യനായൊരു നരൻ
[02:03.90] ഇരുളിൻ കോട്ടയിൽ ഒരു നരൻ
[02:06.63] പകലിൻ തിരകളിൽ ഒരു നരൻ
[02:09.98] പുലരി ചിറകുള്ള പറവയായ്
[02:13.37] നിറ സൂര്യനായൊരു നരൻ
[02:16.26] ഓഹോഹോ ഓ നരൻ, ഓഹോ ഞാനൊരു നരൻ
[02:23.12] പുതു ജന്മം നേടിയ നരൻ
[02:26.45] ഓ നരൻ ഞാനൊരു നരൻ
[02:29.52] ഓഹോഹോ ഓ നരൻ, ഓഹോ ഞാനൊരു നരൻ
[02:36.28] പുതു ജന്മം നേടിയ നരൻ
[02:39.51] ഓ നരൻ ഞാനൊരു നരൻ
[03:12.35]

⭐ Rate These Lyrics

Average: 0.0/5 • 0 ratings