Vidhumukhiye
🎵 2189 characters
⏱️ 3:43 duration
🆔 ID: 11242774
📜 Lyrics
മഞ്ചാടി പൂവോ നീ
കണ്ണാടി ചേലോ നീ
ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
മോഹ കായലാകെ നീലാമ്പല്
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് (love)
മഞ്ചാടി
വാനവില്ലിൻ ഏഴു വർണമെന്നത്
നീ വരുമ്പോൾ ഒന്ന് കൂടി ഇന്നത്
പഞ്ചബാണം അഞ്ചും നിൻ്റെ മുന്നില്
പുഞ്ചിരിച്ചു നിൽക്കും തമ്മിൽ തമ്മില്
കണ്ടേ ഞാൻ ഈ കണ്ണിൻ മറുക്
കണ്ണേ നീ എന്നുള്ളിൽ കുറുക്
താരങ്ങൾ മിനുങ്ങും കവിള്
മോഹത്താൽ ചിരിക്കും ഇവള്
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് (love)
മഞ്ചാടി പൂവോ നീ
കണ്ണാടി ചേലോ നീ
ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
മോഹ കായലാകെ നീലാമ്പല്
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത്
കണ്ണാടി ചേലോ നീ
ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
മോഹ കായലാകെ നീലാമ്പല്
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് (love)
മഞ്ചാടി
വാനവില്ലിൻ ഏഴു വർണമെന്നത്
നീ വരുമ്പോൾ ഒന്ന് കൂടി ഇന്നത്
പഞ്ചബാണം അഞ്ചും നിൻ്റെ മുന്നില്
പുഞ്ചിരിച്ചു നിൽക്കും തമ്മിൽ തമ്മില്
കണ്ടേ ഞാൻ ഈ കണ്ണിൻ മറുക്
കണ്ണേ നീ എന്നുള്ളിൽ കുറുക്
താരങ്ങൾ മിനുങ്ങും കവിള്
മോഹത്താൽ ചിരിക്കും ഇവള്
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് (love)
മഞ്ചാടി പൂവോ നീ
കണ്ണാടി ചേലോ നീ
ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
മോഹ കായലാകെ നീലാമ്പല്
വിധുമുഖിയേ, മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത്
⏱️ Synced Lyrics
[00:11.44] മഞ്ചാടി പൂവോ നീ
[00:20.57] കണ്ണാടി ചേലോ നീ
[00:29.36] ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
[00:33.99] നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
[00:38.42] നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
[00:43.29] മോഹ കായലാകെ നീലാമ്പല്
[00:48.48] വിധുമുഖിയേ, മധുമതിയേ
[00:53.07] ചിരി പകരും നേരത്ത്
[00:57.73] പകലിരവും ജനിമൃതിയും
[01:02.23] ചിരമിനിയോ ദൂരത്ത് (love)
[01:16.05] മഞ്ചാടി
[01:19.78]
[01:39.08] വാനവില്ലിൻ ഏഴു വർണമെന്നത്
[01:43.85] നീ വരുമ്പോൾ ഒന്ന് കൂടി ഇന്നത്
[01:48.39] പഞ്ചബാണം അഞ്ചും നിൻ്റെ മുന്നില്
[01:53.09] പുഞ്ചിരിച്ചു നിൽക്കും തമ്മിൽ തമ്മില്
[01:57.03] കണ്ടേ ഞാൻ ഈ കണ്ണിൻ മറുക്
[02:01.57] കണ്ണേ നീ എന്നുള്ളിൽ കുറുക്
[02:06.31] താരങ്ങൾ മിനുങ്ങും കവിള്
[02:10.88] മോഹത്താൽ ചിരിക്കും ഇവള്
[02:15.99] വിധുമുഖിയേ, മധുമതിയേ
[02:20.71] ചിരി പകരും നേരത്ത്
[02:25.28] പകലിരവും ജനിമൃതിയും
[02:29.80] ചിരമിനിയോ ദൂരത്ത് (love)
[02:43.66] മഞ്ചാടി പൂവോ നീ
[02:52.85] കണ്ണാടി ചേലോ നീ
[03:01.66] ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
[03:06.17] നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
[03:10.97] നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
[03:15.15] മോഹ കായലാകെ നീലാമ്പല്
[03:20.47] വിധുമുഖിയേ, മധുമതിയേ
[03:25.28] ചിരി പകരും നേരത്ത്
[03:29.79] പകലിരവും ജനിമൃതിയും
[03:34.24] ചിരമിനിയോ ദൂരത്ത്
[03:38.83]
[00:20.57] കണ്ണാടി ചേലോ നീ
[00:29.36] ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
[00:33.99] നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
[00:38.42] നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
[00:43.29] മോഹ കായലാകെ നീലാമ്പല്
[00:48.48] വിധുമുഖിയേ, മധുമതിയേ
[00:53.07] ചിരി പകരും നേരത്ത്
[00:57.73] പകലിരവും ജനിമൃതിയും
[01:02.23] ചിരമിനിയോ ദൂരത്ത് (love)
[01:16.05] മഞ്ചാടി
[01:19.78]
[01:39.08] വാനവില്ലിൻ ഏഴു വർണമെന്നത്
[01:43.85] നീ വരുമ്പോൾ ഒന്ന് കൂടി ഇന്നത്
[01:48.39] പഞ്ചബാണം അഞ്ചും നിൻ്റെ മുന്നില്
[01:53.09] പുഞ്ചിരിച്ചു നിൽക്കും തമ്മിൽ തമ്മില്
[01:57.03] കണ്ടേ ഞാൻ ഈ കണ്ണിൻ മറുക്
[02:01.57] കണ്ണേ നീ എന്നുള്ളിൽ കുറുക്
[02:06.31] താരങ്ങൾ മിനുങ്ങും കവിള്
[02:10.88] മോഹത്താൽ ചിരിക്കും ഇവള്
[02:15.99] വിധുമുഖിയേ, മധുമതിയേ
[02:20.71] ചിരി പകരും നേരത്ത്
[02:25.28] പകലിരവും ജനിമൃതിയും
[02:29.80] ചിരമിനിയോ ദൂരത്ത് (love)
[02:43.66] മഞ്ചാടി പൂവോ നീ
[02:52.85] കണ്ണാടി ചേലോ നീ
[03:01.66] ഉള്ളിൽ സൂചി മുള്ളാലെ ഉള്ളിൽ കോർത്ത കണ്ണാലെ
[03:06.17] നിന്നിൽ കണ്ണ് വച്ചേ ഞാനിന്നലെ
[03:10.97] നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘ മൽഹാറ്
[03:15.15] മോഹ കായലാകെ നീലാമ്പല്
[03:20.47] വിധുമുഖിയേ, മധുമതിയേ
[03:25.28] ചിരി പകരും നേരത്ത്
[03:29.79] പകലിരവും ജനിമൃതിയും
[03:34.24] ചിരമിനിയോ ദൂരത്ത്
[03:38.83]