Varikomale Oru (Male Version)
🎵 1543 characters
⏱️ 3:28 duration
🆔 ID: 11270592
📜 Lyrics
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ
അണയു നീയെൻ കനവിൻ തണലിൽ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
കളിയും ചിരിയുമായ്
കരളിൻ തിരികൾ തെളിയുമോ
താനേ നനയുമെൻ നിനവിൽ നീ
തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ്
അകലേ അകലേ
ചെറു കിളിമൊഴികൾ തൻ ഒലിയോ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
മഴയും വെയിലുമായ്
മനസ്സിൽ ഇനിയും നിറയുമോ
തമ്മിൽ കലരുമെൻ നിറവുകൾ
മലരിതൾ ചൊരിയുകയൊ കളിക്കൂട്ടുമായ്
തനിയേ തനിയേ
വരുമരികിലിനി ഞാനുയിരേ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ
അണയു നീയെൻ കനവിൻ തണലിൽ
ചായുവാൻ വരൂ
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ
അണയു നീയെൻ കനവിൻ തണലിൽ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
കളിയും ചിരിയുമായ്
കരളിൻ തിരികൾ തെളിയുമോ
താനേ നനയുമെൻ നിനവിൽ നീ
തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ്
അകലേ അകലേ
ചെറു കിളിമൊഴികൾ തൻ ഒലിയോ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
മഴയും വെയിലുമായ്
മനസ്സിൽ ഇനിയും നിറയുമോ
തമ്മിൽ കലരുമെൻ നിറവുകൾ
മലരിതൾ ചൊരിയുകയൊ കളിക്കൂട്ടുമായ്
തനിയേ തനിയേ
വരുമരികിലിനി ഞാനുയിരേ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ
അണയു നീയെൻ കനവിൻ തണലിൽ
⏱️ Synced Lyrics
[00:00.45] വരികോമലേ ഒരു പൊൻപൂവായ് മാറിൽ
[00:07.44] ചായുവാൻ വരൂ
[00:13.34] അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
[00:24.94] തിരികേ തിരികേ
[00:31.04] അണയു നീയെൻ കനവിൻ തണലിൽ
[00:37.08] വരികോമലേ ഒരു പൊൻപൂവായ് മാറിൽ
[00:43.44] ചായുവാൻ വരൂ
[01:07.41] കളിയും ചിരിയുമായ്
[01:11.77] കരളിൻ തിരികൾ തെളിയുമോ
[01:18.02] താനേ നനയുമെൻ നിനവിൽ നീ
[01:23.92] തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ്
[01:30.94] അകലേ അകലേ
[01:37.06] ചെറു കിളിമൊഴികൾ തൻ ഒലിയോ
[01:43.07] വരികോമലേ ഒരു പൊൻപൂവായ് മാറിൽ
[01:49.89] ചായുവാൻ വരൂ
[02:10.58] മഴയും വെയിലുമായ്
[02:15.13] മനസ്സിൽ ഇനിയും നിറയുമോ
[02:20.82] തമ്മിൽ കലരുമെൻ നിറവുകൾ
[02:26.78] മലരിതൾ ചൊരിയുകയൊ കളിക്കൂട്ടുമായ്
[02:34.29] തനിയേ തനിയേ
[02:39.90] വരുമരികിലിനി ഞാനുയിരേ
[02:46.00] വരികോമലേ ഒരു പൊൻപൂവായ് മാറിൽ
[02:52.56] ചായുവാൻ വരൂ
[02:57.73] അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
[03:09.86] തിരികേ തിരികേ
[03:16.32] അണയു നീയെൻ കനവിൻ തണലിൽ
[03:22.15]
[00:07.44] ചായുവാൻ വരൂ
[00:13.34] അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
[00:24.94] തിരികേ തിരികേ
[00:31.04] അണയു നീയെൻ കനവിൻ തണലിൽ
[00:37.08] വരികോമലേ ഒരു പൊൻപൂവായ് മാറിൽ
[00:43.44] ചായുവാൻ വരൂ
[01:07.41] കളിയും ചിരിയുമായ്
[01:11.77] കരളിൻ തിരികൾ തെളിയുമോ
[01:18.02] താനേ നനയുമെൻ നിനവിൽ നീ
[01:23.92] തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ്
[01:30.94] അകലേ അകലേ
[01:37.06] ചെറു കിളിമൊഴികൾ തൻ ഒലിയോ
[01:43.07] വരികോമലേ ഒരു പൊൻപൂവായ് മാറിൽ
[01:49.89] ചായുവാൻ വരൂ
[02:10.58] മഴയും വെയിലുമായ്
[02:15.13] മനസ്സിൽ ഇനിയും നിറയുമോ
[02:20.82] തമ്മിൽ കലരുമെൻ നിറവുകൾ
[02:26.78] മലരിതൾ ചൊരിയുകയൊ കളിക്കൂട്ടുമായ്
[02:34.29] തനിയേ തനിയേ
[02:39.90] വരുമരികിലിനി ഞാനുയിരേ
[02:46.00] വരികോമലേ ഒരു പൊൻപൂവായ് മാറിൽ
[02:52.56] ചായുവാൻ വരൂ
[02:57.73] അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
[03:09.86] തിരികേ തിരികേ
[03:16.32] അണയു നീയെൻ കനവിൻ തണലിൽ
[03:22.15]