Home 🎬 Bollywood 🎵 Pakistani 🎤 English Pop

Thennal Nilavinte

👤 Vineeth Sreenivasan 🎼 Oru Muthassi Gadha ⏱️ 3:55
🎵 1970 characters
⏱️ 3:55 duration
🆔 ID: 11289098

📜 Lyrics

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ

രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ

ഓ ഓ ഓ
ഓ ഓ ഓ

വേഴാമ്പൽ പോലെ ഞാൻ
കാതോർക്കേ സഖീ
സ്നേഹത്തിൻ തൂമഞ്ഞായ് ഏകാമോ മൊഴി
ഓമലേ ചൊല്ലാമോ
ആരാരും ആരാരും കാണാതെ നീ

ഓ ഓ
ഓ ഓ

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ

രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ

ആ ആ ആ ആ
ആ ആ ആ ആ
ആ ആ ആ ആ
ചൊല്ലാം ഞാൻ

⏱️ Synced Lyrics

[00:33.45] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[00:37.29] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[00:41.34] തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
[00:49.39] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[00:53.47] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[00:57.28] തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
[01:05.29] രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
[01:13.10] കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ
[01:21.04] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[01:25.37] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[01:29.26] തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
[01:53.26] ഓ ഓ ഓ
[02:01.11] ഓ ഓ ഓ
[02:08.64] വേഴാമ്പൽ പോലെ ഞാൻ
[02:12.72] കാതോർക്കേ സഖീ
[02:16.57] സ്നേഹത്തിൻ തൂമഞ്ഞായ് ഏകാമോ മൊഴി
[02:24.72] ഓമലേ ചൊല്ലാമോ
[02:32.65] ആരാരും ആരാരും കാണാതെ നീ
[02:40.68] ഓ ഓ
[02:49.23] ഓ ഓ
[02:57.69] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[03:01.45] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[03:05.56] തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
[03:13.41] രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
[03:21.38] കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ
[03:30.77] ആ ആ ആ ആ
[03:34.59] ആ ആ ആ ആ
[03:38.91] ആ ആ ആ ആ
[03:40.80] ചൊല്ലാം ഞാൻ
[03:44.92]

⭐ Rate These Lyrics

Average: 0.0/5 • 0 ratings