Home 🎬 Bollywood 🎵 Pakistani 🎤 English Pop

Innale Mayangumbol (From “Anweshichu Kandethiyilla”)

👤 K. J. Yesudas 🎼 Ormakal, Vol. 2 ⏱️ 5:46
🎵 3324 characters
⏱️ 5:46 duration
🆔 ID: 11299565

📜 Lyrics

ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു

ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു

മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു

ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു

ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു

പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൻ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നു
തംബുരു ശ്രുതിമീട്ടി നീ വന്നു

ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു

വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്ത ചന്ദ്രലേഖ എന്നപോലെ
വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്ത ചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്പ്പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്പ്പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു

ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു

⏱️ Synced Lyrics

[00:00.21] ഇന്നലെ മയങ്ങുമ്പോൾ
[00:10.42] ഒരു മണിക്കിനാവിന്റെ
[00:21.03] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[00:34.54] ഇന്നലെ മയങ്ങുമ്പോൾ
[00:37.95] ഒരു മണിക്കിനാവിന്റെ
[00:41.41] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[00:47.77] ഇന്നലെ മയങ്ങുമ്പോൾ
[00:51.28] ഒരു മണിക്കിനാവിന്റെ
[00:54.77] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[01:01.14]
[01:17.19] മാധവമാസത്തിൽ ആദ്യം വിരിയുന്ന
[01:23.57] മാധവമാസത്തിൽ ആദ്യം വിരിയുന്ന
[01:30.86] മാതളപ്പൂമൊട്ടിൻ മണം പോലെ
[01:37.39] ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
[01:44.75] ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
[01:51.42] ഓമനേ നീയെന്റെ അരികിൽ വന്നു
[01:58.23] ഓമനേ നീയെന്റെ അരികിൽ വന്നു
[02:04.69] ഇന്നലെ മയങ്ങുമ്പോൾ
[02:08.88] ഒരു മണിക്കിനാവിന്റെ
[02:12.24] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[02:17.40]
[02:36.27] ഇന്നലെ മയങ്ങുമ്പോൾ
[02:40.06] ഒരു മണിക്കിനാവിന്റെ
[02:43.75] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[03:06.40] പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
[03:14.16] വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
[03:21.31] പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
[03:29.07] വിണ്ണിലെ വെണ്മുകിൻ കൊടിപോലെ
[03:35.33] തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
[03:42.49] തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
[03:49.11] തംബുരു ശ്രുതിമീട്ടി നീ വന്നു
[03:56.25] തംബുരു ശ്രുതിമീട്ടി നീ വന്നു
[04:02.72] ഇന്നലെ മയങ്ങുമ്പോൾ
[04:06.71] ഒരു മണിക്കിനാവിന്റെ
[04:09.87] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[04:14.77]
[04:33.56] വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
[04:40.86] വാസന്ത ചന്ദ്രലേഖ എന്നപോലെ
[04:47.62] വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
[04:54.58] വാസന്ത ചന്ദ്രലേഖ എന്നപോലെ
[05:01.82] മൂടുപടമണിഞ്ഞ മൂകസങ്കല്പ്പം പോലെ
[05:08.49] മൂടുപടമണിഞ്ഞ മൂകസങ്കല്പ്പം പോലെ
[05:15.33] മാടിവിളിക്കാതെ നീ വന്നു
[05:22.22] മാടിവിളിക്കാതെ നീ വന്നു
[05:28.98] ഇന്നലെ മയങ്ങുമ്പോൾ
[05:32.99] ഒരു മണിക്കിനാവിന്റെ
[05:36.31] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[05:44.11]

⭐ Rate These Lyrics

Average: 0.0/5 • 0 ratings