Haalaake Marunne
🎵 4387 characters
⏱️ 3:16 duration
🆔 ID: 11490370
📜 Lyrics
പാതിചിരിച്ചന്ദ്രികയേ
പതിനാലിന്റെ ചേലൊളിയേ
രാക്കനിയേ താരകമേ
മതി പോലെ പ്രകാശിതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
പടയാളികളായിരമായിരമായ് സമരോത്സുകരായ്
പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ
പലകൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ
പലപാമര മാനവ മാനസ സങ്കട സംഗതിയാ
ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
നിൻ ചിറകടി സിൽസിലയാലെ
മധുപൊടിയണ പനിമലരാകെ
പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
പൂതികളായിരം പൂവിതളാകണ്
പൂത്ത് നിക്കണ് പാട്ട് പാടണ്
മോഹത്തോടെ
തന്മനതിലെ മണിയറയാകെ
നിറമലരണി വർണ്ണനയാലെ
സു-പ്രിയരസ പധനിസ
സരിഗമ പദരസ
രഥമതി-ലുലകമേ-അതിധ്രുതമോടി
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
പതിനാലിന്റെ ചേലൊളിയേ
രാക്കനിയേ താരകമേ
മതി പോലെ പ്രകാശിതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
പടയാളികളായിരമായിരമായ് സമരോത്സുകരായ്
പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ
പലകൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ
പലപാമര മാനവ മാനസ സങ്കട സംഗതിയാ
ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
നിൻ ചിറകടി സിൽസിലയാലെ
മധുപൊടിയണ പനിമലരാകെ
പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
പൂതികളായിരം പൂവിതളാകണ്
പൂത്ത് നിക്കണ് പാട്ട് പാടണ്
മോഹത്തോടെ
തന്മനതിലെ മണിയറയാകെ
നിറമലരണി വർണ്ണനയാലെ
സു-പ്രിയരസ പധനിസ
സരിഗമ പദരസ
രഥമതി-ലുലകമേ-അതിധ്രുതമോടി
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
⏱️ Synced Lyrics
[00:00.84] പാതിചിരിച്ചന്ദ്രികയേ
[00:03.72] പതിനാലിന്റെ ചേലൊളിയേ
[00:06.87] രാക്കനിയേ താരകമേ
[00:09.11] മതി പോലെ പ്രകാശിതയേ
[00:12.33] അഴകാലെ വിഭൂഷിതയേ
[00:14.82] അലിവാലെ അലങ്കൃതയേ
[00:17.93] അഴകാലെ വിഭൂഷിതയേ
[00:20.51] അലിവാലെ അലങ്കൃതയേ
[00:23.74] മധുരക്കിനാവിന്റെ കതക് തുറക്കുന്ന
[00:27.28] മതിഭ്രമദായിനി പരിമളഗാത്രേ
[00:30.50] ഹാലേതാ
[00:32.88] ഹാലേ നിന്നെ കണ്ടാലാകെ
[00:35.28] ഹാലാകെ മാറുന്നേ
[00:36.85] മധുരക്കിനാവിന്റെ കതക് തുറക്കുന്ന
[00:39.94] മതിഭ്രമദായിനി പരിമളഗാത്രേ
[00:43.69] ഹാലേതാ
[00:45.74] ഹാലേ നിന്നെ കണ്ടാലാകെ
[00:48.41] ഹാലാകെ മാറുന്നേ
[00:50.29] കല പലതറിയാം
[00:51.25] പെണ്ണെ ദഫിൽ മുട്ടുന്നോൻ
[00:52.92] പിന്നെ കോലിൽ കൊട്ടുന്നോൻ
[00:54.42] നിന്റെ നെഞ്ചിൽ തട്ടുന്നോൻ
[00:56.44] ഇരുമൈ തകതൈ
[00:57.68] താളം തമ്മിൽ കൊള്ളാനായ്
[00:59.34] പെണ്മൈ ആണ്മൈ കൊണ്ടോനോ
[01:00.88] മണ്ണും വിണ്ണും ഒന്നോനാ
[01:03.04] സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
[01:06.24] ഹാലേതാ
[01:08.69] ഹാലേ നിന്നെ കണ്ടാലാകെ
[01:10.89] ഹാലാകെ മാറുന്നേ
[01:13.05] ഹാലേതാ
[01:15.04] ഹാലേ നിന്നെ കണ്ടാലാകെ
[01:17.51] ഹാലാകെ മാറുന്നേ
[01:20.20]
[01:46.43] പടയാളികളായിരമായിരമായ് സമരോത്സുകരായ്
[01:48.67] പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ
[01:52.36] പലകൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ
[01:55.85] പലപാമര മാനവ മാനസ സങ്കട സംഗതിയാ
[01:58.70] ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
[02:01.76] ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
[02:04.80] നിൻ ചിറകടി സിൽസിലയാലെ
[02:06.49] മധുപൊടിയണ പനിമലരാകെ
[02:07.86] പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
[02:10.38] പൂതികളായിരം പൂവിതളാകണ്
[02:11.57] പൂത്ത് നിക്കണ് പാട്ട് പാടണ്
[02:13.32] മോഹത്തോടെ
[02:14.43] തന്മനതിലെ മണിയറയാകെ
[02:16.18] നിറമലരണി വർണ്ണനയാലെ
[02:18.06] സു-പ്രിയരസ പധനിസ
[02:18.84] സരിഗമ പദരസ
[02:19.87] രഥമതി-ലുലകമേ-അതിധ്രുതമോടി
[02:21.31] സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
[02:24.66] ഹാലേതാ
[02:27.38] ഹാലേ നിന്നെ കണ്ടാലാകെ
[02:29.66] ഹാലാകെ മാറുന്നേ
[02:31.35] മധുരക്കിനാവിന്റെ കതക് തുറക്കുന്ന
[02:34.23] മതിഭ്രമദായിനി പരിമളഗാത്രേ
[02:37.84] ഹാലേതാ
[02:40.30] ഹാലേ നിന്നെ കണ്ടാലാകെ
[02:42.58] ഹാലാകെ മാറുന്നേ
[02:44.54] കല പലതറിയാം
[02:45.59] പെണ്ണെ ദഫിൽ മുട്ടുന്നോൻ
[02:47.13] പിന്നെ കോലിൽ കൊട്ടുന്നോൻ
[02:48.98] നിന്റെ നെഞ്ചിൽ തട്ടുന്നോൻ
[02:50.61] ഇരുമൈ തകതൈ
[02:52.06] താളം തമ്മിൽ കൊള്ളാനായ്
[02:53.75] പെണ്മൈ ആണ്മൈ കൊണ്ടോനോ
[02:55.56] മണ്ണും വിണ്ണും ഒന്നോനാ
[02:56.82] സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
[03:00.65] ഹാലേതാ
[03:03.03] ഹാലേ നിന്നെ കണ്ടാലാകെ
[03:05.52] ഹാലാകെ മാറുന്നേ
[03:07.34] ഹാലേതാ
[03:09.50] ഹാലേ നിന്നെ കണ്ടാലാകെ
[03:12.40] ഹാലാകെ മാറുന്നേ
[03:13.71]
[00:03.72] പതിനാലിന്റെ ചേലൊളിയേ
[00:06.87] രാക്കനിയേ താരകമേ
[00:09.11] മതി പോലെ പ്രകാശിതയേ
[00:12.33] അഴകാലെ വിഭൂഷിതയേ
[00:14.82] അലിവാലെ അലങ്കൃതയേ
[00:17.93] അഴകാലെ വിഭൂഷിതയേ
[00:20.51] അലിവാലെ അലങ്കൃതയേ
[00:23.74] മധുരക്കിനാവിന്റെ കതക് തുറക്കുന്ന
[00:27.28] മതിഭ്രമദായിനി പരിമളഗാത്രേ
[00:30.50] ഹാലേതാ
[00:32.88] ഹാലേ നിന്നെ കണ്ടാലാകെ
[00:35.28] ഹാലാകെ മാറുന്നേ
[00:36.85] മധുരക്കിനാവിന്റെ കതക് തുറക്കുന്ന
[00:39.94] മതിഭ്രമദായിനി പരിമളഗാത്രേ
[00:43.69] ഹാലേതാ
[00:45.74] ഹാലേ നിന്നെ കണ്ടാലാകെ
[00:48.41] ഹാലാകെ മാറുന്നേ
[00:50.29] കല പലതറിയാം
[00:51.25] പെണ്ണെ ദഫിൽ മുട്ടുന്നോൻ
[00:52.92] പിന്നെ കോലിൽ കൊട്ടുന്നോൻ
[00:54.42] നിന്റെ നെഞ്ചിൽ തട്ടുന്നോൻ
[00:56.44] ഇരുമൈ തകതൈ
[00:57.68] താളം തമ്മിൽ കൊള്ളാനായ്
[00:59.34] പെണ്മൈ ആണ്മൈ കൊണ്ടോനോ
[01:00.88] മണ്ണും വിണ്ണും ഒന്നോനാ
[01:03.04] സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
[01:06.24] ഹാലേതാ
[01:08.69] ഹാലേ നിന്നെ കണ്ടാലാകെ
[01:10.89] ഹാലാകെ മാറുന്നേ
[01:13.05] ഹാലേതാ
[01:15.04] ഹാലേ നിന്നെ കണ്ടാലാകെ
[01:17.51] ഹാലാകെ മാറുന്നേ
[01:20.20]
[01:46.43] പടയാളികളായിരമായിരമായ് സമരോത്സുകരായ്
[01:48.67] പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ
[01:52.36] പലകൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ
[01:55.85] പലപാമര മാനവ മാനസ സങ്കട സംഗതിയാ
[01:58.70] ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
[02:01.76] ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
[02:04.80] നിൻ ചിറകടി സിൽസിലയാലെ
[02:06.49] മധുപൊടിയണ പനിമലരാകെ
[02:07.86] പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
[02:10.38] പൂതികളായിരം പൂവിതളാകണ്
[02:11.57] പൂത്ത് നിക്കണ് പാട്ട് പാടണ്
[02:13.32] മോഹത്തോടെ
[02:14.43] തന്മനതിലെ മണിയറയാകെ
[02:16.18] നിറമലരണി വർണ്ണനയാലെ
[02:18.06] സു-പ്രിയരസ പധനിസ
[02:18.84] സരിഗമ പദരസ
[02:19.87] രഥമതി-ലുലകമേ-അതിധ്രുതമോടി
[02:21.31] സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
[02:24.66] ഹാലേതാ
[02:27.38] ഹാലേ നിന്നെ കണ്ടാലാകെ
[02:29.66] ഹാലാകെ മാറുന്നേ
[02:31.35] മധുരക്കിനാവിന്റെ കതക് തുറക്കുന്ന
[02:34.23] മതിഭ്രമദായിനി പരിമളഗാത്രേ
[02:37.84] ഹാലേതാ
[02:40.30] ഹാലേ നിന്നെ കണ്ടാലാകെ
[02:42.58] ഹാലാകെ മാറുന്നേ
[02:44.54] കല പലതറിയാം
[02:45.59] പെണ്ണെ ദഫിൽ മുട്ടുന്നോൻ
[02:47.13] പിന്നെ കോലിൽ കൊട്ടുന്നോൻ
[02:48.98] നിന്റെ നെഞ്ചിൽ തട്ടുന്നോൻ
[02:50.61] ഇരുമൈ തകതൈ
[02:52.06] താളം തമ്മിൽ കൊള്ളാനായ്
[02:53.75] പെണ്മൈ ആണ്മൈ കൊണ്ടോനോ
[02:55.56] മണ്ണും വിണ്ണും ഒന്നോനാ
[02:56.82] സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
[03:00.65] ഹാലേതാ
[03:03.03] ഹാലേ നിന്നെ കണ്ടാലാകെ
[03:05.52] ഹാലാകെ മാറുന്നേ
[03:07.34] ഹാലേതാ
[03:09.50] ഹാലേ നിന്നെ കണ്ടാലാകെ
[03:12.40] ഹാലാകെ മാറുന്നേ
[03:13.71]