Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kadakannin Munakonden

👤 Baby Hima 🎼 Udane Jumailathu, Vol. 2 ⏱️ 1:29
🎵 2276 characters
⏱️ 1:29 duration
🆔 ID: 11504342

📜 Lyrics

കടക്കണ്ണിൻ മുനകൊണ്ടെൻ ഇടനെഞ്ചിന്നകം വെട്ടിപ്പിടിച്ചൊരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ...
കടക്കണ്ണിൻ മുനകൊണ്ടെൻ ഇടനെഞ്ചിന്നകം വെട്ടിപ്പിടിച്ചൊരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ...

അരയന്ന പിട പോലെ കുണുങ്ങി നീ നടക്കും
അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
അതുകണ്ടെൻ മനസ്സാകെ പത പത പതക്കും
അരയന്ന പിട പോലെ കുണുങ്ങി നി നടക്കും
അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
അതുകണ്ടെൻ മനസ്സാകെ പത പത പതക്കും

കരിമിഴിയുടെ നോട്ടം കണ്ടാൽ കരളാകെ കനലാട്ടം
പെണ്ണേ അടിവെച്ചു കുഴഞ്ഞാടി അരികിൽ നീയടുക്കുമ്പോൾ
അകതാരിൽ മിന്നാട്ടം മനുഷ്യനെ കറക്കുന്ന വിളയാട്ടം

കടക്കണ്ണിൻ മുനകൊണ്ടെൻ ഇടനെഞ്ചിന്നകം വെട്ടിപ്പിടിച്ചൊരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ...

⏱️ Synced Lyrics

[00:06.58] കടക്കണ്ണിൻ മുനകൊണ്ടെൻ ഇടനെഞ്ചിന്നകം വെട്ടിപ്പിടിച്ചൊരു പെണ്ണാളെ
[00:12.24] എന്റെ പിടക്കുന്ന കരളുള്ളിൽ മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
[00:18.31] എന്നെ കുടുക്കിയ പൂമോളേ...
[00:22.47] കടക്കണ്ണിൻ മുനകൊണ്ടെൻ ഇടനെഞ്ചിന്നകം വെട്ടിപ്പിടിച്ചൊരു പെണ്ണാളെ
[00:28.02] എന്റെ പിടക്കുന്ന കരളുള്ളിൽ മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
[00:34.13] എന്നെ കുടുക്കിയ പൂമോളേ...
[00:38.14] അരയന്ന പിട പോലെ കുണുങ്ങി നീ നടക്കും
[00:41.26] അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
[00:44.37] അതുകണ്ടെൻ മനസ്സാകെ പത പത പതക്കും
[00:47.49] അരയന്ന പിട പോലെ കുണുങ്ങി നി നടക്കും
[00:50.58] അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
[00:53.62] അതുകണ്ടെൻ മനസ്സാകെ പത പത പതക്കും
[00:56.72] കരിമിഴിയുടെ നോട്ടം കണ്ടാൽ കരളാകെ കനലാട്ടം
[01:02.28] പെണ്ണേ അടിവെച്ചു കുഴഞ്ഞാടി അരികിൽ നീയടുക്കുമ്പോൾ
[01:06.29] അകതാരിൽ മിന്നാട്ടം മനുഷ്യനെ കറക്കുന്ന വിളയാട്ടം
[01:12.50] കടക്കണ്ണിൻ മുനകൊണ്ടെൻ ഇടനെഞ്ചിന്നകം വെട്ടിപ്പിടിച്ചൊരു പെണ്ണാളെ
[01:18.50] എന്റെ പിടക്കുന്ന കരളുള്ളിൽ മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
[01:24.26] എന്നെ കുടുക്കിയ പൂമോളേ...
[01:26.43]

⭐ Rate These Lyrics

Average: 0.0/5 • 0 ratings