Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vaazha Anthem

👤 Nomadic Voice 🎼 Vaazha - Original Motion Picture Soundtrack ⏱️ 2:48
🎵 3117 characters
⏱️ 2:48 duration
🆔 ID: 11744873

📜 Lyrics

നാ ഒരു വാഴ വെച്ചാ
പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
വളവുമിട്ടേ, നീ ആരാ?
പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
നല്ല വളവുമിട്ടേ, നീ വാഴ

ചതിച്ചല്ലോ വാഴ, കുലച്ചില്ല വാഴ
ഉപയോഗശൂന്യം, നീ ഭൂമിക്കു ഭാരാ
നീയേതാ? ചോദിച്ചത് മാഷാ
ഉത്തരകടലാസിലോ ചോത്യത്തിൻ്റെ കളിയാ
ചുവപ്പു മയമാ, തോൽവിയുടെ മണമാ
പെണ്ണ് സ്ട്രിക്കി പെണക്കാ, ഗണ്ണക്കോ ഗണക്കാ
മനഃപാഠമാക്കി ഞാൻ വരികളാ വരികൾ
പരീക്ഷയെ ചതിച്ചു, like പല കളറിൽ, yeah

പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
വളവുമിട്ടേ, നീ ആരാ? (നീ ആരാ?)
പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
നല്ല വളവുമിട്ടേ, നീ വാഴ

നീ ആരാ? നീ ആരാ?
നീ വാഴ, നീ പാഴാ
നീ ആരാ? നീ ആരാ?
നീ വാഴ, നീ പാഴാ

സത്യസന്ധമെൻ്റെ ശ്രമം, അതിൽ വിയർപ്പിൻ്റെ മണം (കള്ളം)
കയ്യിലിൻ്റെ ഉഡായിപ്പുകൾ പലതരം (സത്യം)
അപ്പനമ്മ, ബന്ധുക്കൾ, അയലോക്കം
പറഞ്ഞു എന്നോട് അവർ നാഴികയ്ക്ക് നൂറു വട്ടം

(നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
(നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
(നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
(നൂറു നൂറു നൂറു വട്ടം, നൂറു നാഴികയ്ക്ക്)

Yeah, പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
വളവുമിട്ടേ, നീ ആരാ?
പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
നല്ല വളവുമിട്ടേ, നീ വാഴ

Yeah, പണ്ടാരോ പറഞ്ഞു നീ വാഴ, നീ പാഴാ
വെള്ളത്തിൽ വരച്ച വര, ഉപയോഗശൂന്യനാ
അവനെ പോലെ ആക് നീ, ഇവനെ പോലെ ആകാൻ നീ
ലെവന്മാരോട് പോകാൻ പറ, നീ നീ ആയ മതി, yeah

പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
വളവുമിട്ടേ, നീ ആരാ? (നാ ഒരു വാഴ വെച്ച)

⏱️ Synced Lyrics

[00:15.26] നാ ഒരു വാഴ വെച്ചാ
[00:17.16] പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
[00:22.49] വളവുമിട്ടേ, നീ ആരാ?
[00:27.92] പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
[00:32.47] നല്ല വളവുമിട്ടേ, നീ വാഴ
[00:37.98] ചതിച്ചല്ലോ വാഴ, കുലച്ചില്ല വാഴ
[00:40.96] ഉപയോഗശൂന്യം, നീ ഭൂമിക്കു ഭാരാ
[00:43.36] നീയേതാ? ചോദിച്ചത് മാഷാ
[00:45.51] ഉത്തരകടലാസിലോ ചോത്യത്തിൻ്റെ കളിയാ
[00:48.58] ചുവപ്പു മയമാ, തോൽവിയുടെ മണമാ
[00:51.34] പെണ്ണ് സ്ട്രിക്കി പെണക്കാ, ഗണ്ണക്കോ ഗണക്കാ
[00:53.91] മനഃപാഠമാക്കി ഞാൻ വരികളാ വരികൾ
[00:56.87] പരീക്ഷയെ ചതിച്ചു, like പല കളറിൽ, yeah
[00:59.85] പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
[01:05.03] വളവുമിട്ടേ, നീ ആരാ? (നീ ആരാ?)
[01:10.61] പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
[01:15.25] നല്ല വളവുമിട്ടേ, നീ വാഴ
[01:20.81] നീ ആരാ? നീ ആരാ?
[01:25.97] നീ വാഴ, നീ പാഴാ
[01:31.42] നീ ആരാ? നീ ആരാ?
[01:36.76] നീ വാഴ, നീ പാഴാ
[01:41.78] സത്യസന്ധമെൻ്റെ ശ്രമം, അതിൽ വിയർപ്പിൻ്റെ മണം (കള്ളം)
[01:45.20] കയ്യിലിൻ്റെ ഉഡായിപ്പുകൾ പലതരം (സത്യം)
[01:47.97] അപ്പനമ്മ, ബന്ധുക്കൾ, അയലോക്കം
[01:50.40] പറഞ്ഞു എന്നോട് അവർ നാഴികയ്ക്ക് നൂറു വട്ടം
[01:53.04] (നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
[01:55.82] (നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
[01:58.92] (നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
[02:01.38] (നൂറു നൂറു നൂറു വട്ടം, നൂറു നാഴികയ്ക്ക്)
[02:02.90] Yeah, പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
[02:09.06] വളവുമിട്ടേ, നീ ആരാ?
[02:14.55] പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
[02:19.25] നല്ല വളവുമിട്ടേ, നീ വാഴ
[02:24.45] Yeah, പണ്ടാരോ പറഞ്ഞു നീ വാഴ, നീ പാഴാ
[02:27.19] വെള്ളത്തിൽ വരച്ച വര, ഉപയോഗശൂന്യനാ
[02:30.02] അവനെ പോലെ ആക് നീ, ഇവനെ പോലെ ആകാൻ നീ
[02:32.23] ലെവന്മാരോട് പോകാൻ പറ, നീ നീ ആയ മതി, yeah
[02:35.33] പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ
[02:41.08] വളവുമിട്ടേ, നീ ആരാ? (നാ ഒരു വാഴ വെച്ച)
[02:46.03]

⭐ Rate These Lyrics

Average: 0.0/5 • 0 ratings