Home 🎬 Bollywood 🎵 Pakistani 🎤 English Pop

Eyy Banane

👤 electronic kili 🎼 Vaazha - Original Motion Picture Soundtrack ⏱️ 4:30
🎵 5592 characters
⏱️ 4:30 duration
🆔 ID: 11744932

📜 Lyrics

ലാ ല ല ല ല ല ലാ ല ല ല ല ല ലാ ല ല ല ല ല ലാ ലാ
तेरा मेरा जीवन ഏതോ കാലക്കേടിൽ ആണോ
ലോലാ വായോ പോകാം ലോകം കാണാൻ തേരാപാരാ
ഞെട്ടി ഹൃദയം പൊട്ടി വഴിയും തെറ്റി ഇവിടെത്തി
സിറ്റി നടുവിൽ ചുറ്റി അടിയും പൊട്ടി പണികിട്ടി
ഏയ് ബനാനേ ഒരു പൂ തരാമോ
ഏയ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിന്നാൾ വരേണ്ടേ
ആൾ ഇരുന്താൾ കയ്യിൽ കായ് വരേണ്ടേ
മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എൻ താമരേ( ലാ ല ല ല ല ല ലാ)
കണ്ടാലിനി കൊണ്ടാടുമോ പിന്നാലെ ഞാൻ വന്നാലുമേ(ലാ ല ല ല ല ല ലാ)
മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എൻ താമരേ(ലാ ല ല ല ല ല ലാ)
ലാ ല ല ല ല ല ലാ ല ല ല ല ല ലാ ല ല ല ല ല ലാ ലാ
പെണ്ണേ ഉള്ളിൽ എന്താ കല്ലോ മുള്ളോ തീയ്യോ
പൊന്നേ എല്ലാം പോയേ നിന്നേ തെക്കും നോക്കി
മാരാ തിരികെ പോകാം കഴിവില്ലാതെ കളിയില്ലാ
ഇല്ലാ തിരികെ ഇല്ലാ കളിയില്ലാതെ വരികില്ലാ
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
അടക്കം അച്ചടക്കലംഘനത്തിൽ കുറ്റവാളി (ലാ ല ല ല ല ല ലാ)
അലമ്പുവിദ്യകൾ പഠിച്ചെടുത്ത പട്ടധാരി (ലാ ല ല ല ല ല ലാ)
അടിച്ചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി (ലാ ല ല ല ല ല ലാ)
അടുത്തുനൻപനുണ്ട് കാവലായി ചങ്കുകാട്ടി (ലാ ല ല ല ല ല ലാ)
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ(ലാ ല ല ല ല ല ലാ)
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ(ലാ ല ല ല ല ല ലാ)
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ(ലാ ല ല ല ല ല ലാ)
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ(ലാ ല ല ല ല ല ലാ)
ലാ ല ല ല ല ല ലാ ല ല ല ല ല ലാ ല ല ല ല ല ലാ ലാ
കരളിൽ ഏറാൻ മോഹം തോന്നുന്നേ പോരുന്നോ
മലരും തളിരും കുളിരും ആവോളം കൂടുന്നോ
മാരാ തിരികെ പോകാം കഴിവില്ലാതെ കളിയില്ലാ
ഇല്ലാ തിരികെ ഇല്ലാ കളിയില്ലാതെ വരികില്ലാ
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
എയ്യ് ബനാനേ ഒരു പൂ തരാമോ
എയ്യ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിന്നാൾ വരേണ്ടേ
ആൾ ഇരുന്താൾ കയ്യിൽ കായ് വരേണ്ടേ
മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എൻ താമരേ
കണ്ടാലിനി കൊണ്ടാടുമോ പിന്നാലെ ഞാൻ വന്നാലുമേ
മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എൻ താമരേ(ലാ ല ല ല ല ല ലാ)
ലാ ല ല ല ല ല ലാ ല ല ല ല ല ലാ ല ല ല ല ല ലാ ലാ
ശ്ശെ
അടക്കം അച്ചടക്കലംഘനത്തിൽ കുറ്റവാളി
അലമ്പുവിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
അടിച്ചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി
അടുത്തുനൻപനുണ്ട് കാവലായി ചങ്കുകാട്ടി
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ

⭐ Rate These Lyrics

Average: 0.0/5 • 0 ratings