Home 🎬 Bollywood 🎵 Pakistani 🎤 English Pop

Chandrikayilaliyunnu

👤 V. Dhakshinamurthy, K.J. Yesudas, P. Leela 🎼 Nakshatra Geethangal - Prem Nazir ⏱️ 3:18
🎵 1769 characters
⏱️ 3:18 duration
🆔 ID: 11772268

📜 Lyrics

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്ചിരിയിലലിയുന്നെന് ജീവരാഗം

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നു ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്മിഴിയിലലിയുന്നെൻ ജീവമേഘം

താരകയോ നീലത്താമരയോ
നിൻ താരണിക്കണ്ണിൽ കതിർ ചൊരിഞ്ഞു
വർണ്ണമോഹമോ പോയ ജന്മപുണ്യമോ
നിൻ മാനസത്തിൽ പ്രേമമധുപകർന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നു ജീവരാഗം

മാധവമോ നവഹേമന്തമോ
നിൻ മണിക്കവിൾ മലരായ് വിടർത്തിയെങ്കിൽ
തങ്കച്ചിപ്പിയിൽ നിന്റെ തേനലർചുണ്ടിൽ
ഒരു സംഗീതബിന്ദുവായ് ഞാനുണർന്നുവെങ്കിൽ

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നു ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്മിഴിയിലലിയുന്നെൻ ജീവമേഘം

⏱️ Synced Lyrics

[00:19.76] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
[00:32.12] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
[00:38.13] നിന്ചിരിയിലലിയുന്നെന് ജീവരാഗം
[00:49.45] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
[00:54.90] നിൻ ചിരിയിലലിയുന്നു ജീവരാഗം
[01:00.81] നീലവാനിലലിയുന്നു ദാഹമേഘം
[01:06.44] നിന്മിഴിയിലലിയുന്നെൻ ജീവമേഘം
[01:25.80] താരകയോ നീലത്താമരയോ
[01:31.14] നിൻ താരണിക്കണ്ണിൽ കതിർ ചൊരിഞ്ഞു
[01:37.12] വർണ്ണമോഹമോ പോയ ജന്മപുണ്യമോ
[01:42.47] നിൻ മാനസത്തിൽ പ്രേമമധുപകർന്നു
[01:48.91] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
[01:54.73] നിൻ ചിരിയിലലിയുന്നു ജീവരാഗം
[02:00.82]
[02:25.02] മാധവമോ നവഹേമന്തമോ
[02:30.53] നിൻ മണിക്കവിൾ മലരായ് വിടർത്തിയെങ്കിൽ
[02:36.41] തങ്കച്ചിപ്പിയിൽ നിന്റെ തേനലർചുണ്ടിൽ
[02:41.84] ഒരു സംഗീതബിന്ദുവായ് ഞാനുണർന്നുവെങ്കിൽ
[02:47.68] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
[02:53.80] നിൻ ചിരിയിലലിയുന്നു ജീവരാഗം
[02:59.48] നീലവാനിലലിയുന്നു ദാഹമേഘം
[03:05.48] നിന്മിഴിയിലലിയുന്നെൻ ജീവമേഘം
[03:10.76]

⭐ Rate These Lyrics

Average: 0.0/5 • 0 ratings