Manassil
🎵 3565 characters
⏱️ 4:56 duration
🆔 ID: 11969804
📜 Lyrics
മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിനലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
ഗന്ധർവ്വ സംഗീതം മംഗളരാഗമുതിർന്നുണരുന്നൂ
രാധേ നിൻ ശ്രീപാദം ചഞ്ചലമാകുന്നു

ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റിൽ പടർന്നൂ...

എൻ കണ്ണിൽ താനേ മിന്നീ നീലാഞ്ജനം
നിൻ കാൽക്കൽ മിന്നൽ ചാർത്തീ പൊൻ നൂപുരം
ധിരന ധിരന സ്വരമണികളുതിരും നിൻ്റെ ചടുല നടനം തുടരൂ
ശിശിരയമുനയുടെ അലകള് തഴുകുമൊരു തരള ലതകള് വിടരൂ
മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിൻ അലസ ലാസ്യം

നീലാകാശ താരാജാലം ചൂഡാ രത്നം ചാർത്തീ നിന്നെ
സന്ധ്യാരാഗം പൊന്നിൽ പൊതിഞ്ഞൂ

വൈശാഖ തിങ്കള് വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചിൽ പെയ്തു നീലാംബരി
മധുര മധുരമൊരു ശ്രുതിയിലലിയുമെൻ്റെ ഹൃദയമുരളിയുണരാം
കനവിൽ വിരിയുമൊരു കനകവരദമുദ്ര പ്രണയമുകുളമണിയാം...

ഗന്ധർവ്വ സംഗീതം മംഗളരാഗമുതിർണരുന്നൂ
രാധേ നിൻ ശ്രീ പാദം ചഞ്ചലമാകുന്നു

⏱️ Synced Lyrics
[00:47.41] മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിനലസ ലാസ്യം
[00:51.95] ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
[00:57.06] സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
[01:01.75] ഗന്ധർവ്വ സംഗീതം മംഗളരാഗമുതിർന്നുണരുന്നൂ
[01:06.71] രാധേ നിൻ ശ്രീപാദം ചഞ്ചലമാകുന്നു
[01:10.90]
[01:11.99] മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിനലസ ലാസ്യം
[01:16.15] ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
[01:21.54]
[02:05.45] ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
[02:10.40] ജ്വാലാമേഘം കാറ്റിൽ പടർന്നൂ...
[02:15.37] ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
[02:20.12] ജ്വാലാമേഘം കാറ്റിൽ പടർന്നൂ...
[02:25.04] എൻ കണ്ണിൽ താനേ മിന്നീ നീലാഞ്ജനം
[02:29.65] നിൻ കാൽക്കൽ മിന്നൽ ചാർത്തീ പൊൻ നൂപുരം
[02:34.52] ധിരന ധിരന സ്വരമണികളുതിരും നിൻ്റെ ചടുല നടനം തുടരൂ
[02:39.50] ശിശിരയമുനയുടെ അലകള് തഴുകുമൊരു തരള ലതകള് വിടരൂ
[02:44.26]
[02:44.86] മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിൻ അലസ ലാസ്യം
[02:49.49] ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
[02:54.49]
[03:33.73] നീലാകാശ താരാജാലം ചൂഡാ രത്നം ചാർത്തീ നിന്നെ
[03:38.53] സന്ധ്യാരാഗം പൊന്നിൽ പൊതിഞ്ഞൂ
[03:43.50] നീലാകാശ താരാജാലം ചൂഡാ രത്നം ചാർത്തീ നിന്നെ
[03:48.33] സന്ധ്യാരാഗം പൊന്നിൽ പൊതിഞ്ഞൂ
[03:53.35] വൈശാഖ തിങ്കള് വെച്ചൂ ദീപാഞ്ജലി
[03:58.10] നീഹാരം നെഞ്ചിൽ പെയ്തു നീലാംബരി
[04:02.73] മധുര മധുരമൊരു ശ്രുതിയിലലിയുമെൻ്റെ ഹൃദയമുരളിയുണരാം
[04:07.62] കനവിൽ വിരിയുമൊരു കനകവരദമുദ്ര പ്രണയമുകുളമണിയാം...
[04:12.18]
[04:12.52] മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിനലസ ലാസ്യം
[04:17.41] ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
[04:22.93] സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
[04:27.40] ഗന്ധർവ്വ സംഗീതം മംഗളരാഗമുതിർണരുന്നൂ
[04:32.31] രാധേ നിൻ ശ്രീ പാദം ചഞ്ചലമാകുന്നു
[04:36.75]
[04:37.43] മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിനലസ ലാസ്യം
[04:41.79] ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
[04:47.03]