Elampadi Elelelo
🎵 1804 characters
⏱️ 2:50 duration
🆔 ID: 12160009
📜 Lyrics
ഏലം പടി ഏലേലേലോ
താളം പിടി കയ്യാലേലോ
വെന്നിക്കൊടി പാറും പടി
ചുണ്ടൻ പെണ്ണാളേ
ആ ചേലൊത്തൊരു ചേലേം ചുറ്റി
പെണ്ണുങ്ങള് ചേറിലിറങ്ങ്യാൽ
പാടത്തേ പിള്ളേർക്ക്
പനിയാ പിന്നളിയാ
ഞാറൊന്ന് ഞാറ്റണ കണ്ടാൽ
വായേല് കപ്പലൊന്നോടും
ഞാവൽ പഴം പോലുള്ള
കണ്ണും തള്ളളിയാ
ആ ആററുപത് കാലം കൊണ്ട്
ഈരിരുപത് കെട്ടും കെട്ടി
കെട്ട്യോരും കുട്ട്യോളൊരു
ചില്ലയായളിയാ
ആ ഏലം പടി ഏലേലേലോ
താളം പിടി കയ്യാലേലോ
വെന്നിക്കൊടി പാറും പടി
ചുണ്ടൻ പെണ്ണാളേ
ആ കായലോരം വള്ളം കളി
കാണുന്നോർക്കോ തുള്ളിക്കളി
മൂവന്തിക്ക് മൂക്കറ്റം
വെള്ളത്തിൽ കളിയാ ഹേയ്
ആ ചെമ്പട താളം
ആ തരികിട മേളം
ആ പൊടിയടി പൂരം
തനി നാടിൻ ഓളം
ആ ചെമ്പട താളം
ആ തരികിട മേളം
ആ പൊടിയടി പൂരം
കുട്ടനാടിൻ ഓളം
ആ ചെമ്പട താളം
ആ തരികിട മേളം
ആ പൊടിയടി പൂരം
കുട്ടനാടിൻ ഓളം
താളം പിടി കയ്യാലേലോ
വെന്നിക്കൊടി പാറും പടി
ചുണ്ടൻ പെണ്ണാളേ
ആ ചേലൊത്തൊരു ചേലേം ചുറ്റി
പെണ്ണുങ്ങള് ചേറിലിറങ്ങ്യാൽ
പാടത്തേ പിള്ളേർക്ക്
പനിയാ പിന്നളിയാ
ഞാറൊന്ന് ഞാറ്റണ കണ്ടാൽ
വായേല് കപ്പലൊന്നോടും
ഞാവൽ പഴം പോലുള്ള
കണ്ണും തള്ളളിയാ
ആ ആററുപത് കാലം കൊണ്ട്
ഈരിരുപത് കെട്ടും കെട്ടി
കെട്ട്യോരും കുട്ട്യോളൊരു
ചില്ലയായളിയാ
ആ ഏലം പടി ഏലേലേലോ
താളം പിടി കയ്യാലേലോ
വെന്നിക്കൊടി പാറും പടി
ചുണ്ടൻ പെണ്ണാളേ
ആ കായലോരം വള്ളം കളി
കാണുന്നോർക്കോ തുള്ളിക്കളി
മൂവന്തിക്ക് മൂക്കറ്റം
വെള്ളത്തിൽ കളിയാ ഹേയ്
ആ ചെമ്പട താളം
ആ തരികിട മേളം
ആ പൊടിയടി പൂരം
തനി നാടിൻ ഓളം
ആ ചെമ്പട താളം
ആ തരികിട മേളം
ആ പൊടിയടി പൂരം
കുട്ടനാടിൻ ഓളം
ആ ചെമ്പട താളം
ആ തരികിട മേളം
ആ പൊടിയടി പൂരം
കുട്ടനാടിൻ ഓളം
⏱️ Synced Lyrics
[00:22.28] ഏലം പടി ഏലേലേലോ
[00:25.24] താളം പിടി കയ്യാലേലോ
[00:28.28] വെന്നിക്കൊടി പാറും പടി
[00:30.84] ചുണ്ടൻ പെണ്ണാളേ
[00:44.74] ആ ചേലൊത്തൊരു ചേലേം ചുറ്റി
[00:47.79] പെണ്ണുങ്ങള് ചേറിലിറങ്ങ്യാൽ
[00:50.99] പാടത്തേ പിള്ളേർക്ക്
[00:53.65] പനിയാ പിന്നളിയാ
[01:07.34] ഞാറൊന്ന് ഞാറ്റണ കണ്ടാൽ
[01:10.21] വായേല് കപ്പലൊന്നോടും
[01:13.13] ഞാവൽ പഴം പോലുള്ള
[01:15.86] കണ്ണും തള്ളളിയാ
[01:29.95] ആ ആററുപത് കാലം കൊണ്ട്
[01:32.75] ഈരിരുപത് കെട്ടും കെട്ടി
[01:35.60] കെട്ട്യോരും കുട്ട്യോളൊരു
[01:38.66] ചില്ലയായളിയാ
[01:52.50] ആ ഏലം പടി ഏലേലേലോ
[01:55.49] താളം പിടി കയ്യാലേലോ
[01:58.36] വെന്നിക്കൊടി പാറും പടി
[02:01.18] ചുണ്ടൻ പെണ്ണാളേ
[02:03.67] ആ കായലോരം വള്ളം കളി
[02:06.72] കാണുന്നോർക്കോ തുള്ളിക്കളി
[02:09.52] മൂവന്തിക്ക് മൂക്കറ്റം
[02:12.48] വെള്ളത്തിൽ കളിയാ ഹേയ്
[02:20.97] ആ ചെമ്പട താളം
[02:23.15] ആ തരികിട മേളം
[02:25.56] ആ പൊടിയടി പൂരം
[02:27.61] തനി നാടിൻ ഓളം
[02:30.06] ആ ചെമ്പട താളം
[02:32.38] ആ തരികിട മേളം
[02:34.47] ആ പൊടിയടി പൂരം
[02:36.15] കുട്ടനാടിൻ ഓളം
[02:38.43] ആ ചെമ്പട താളം
[02:40.54] ആ തരികിട മേളം
[02:42.60] ആ പൊടിയടി പൂരം
[02:44.78] കുട്ടനാടിൻ ഓളം
[02:47.44]
[00:25.24] താളം പിടി കയ്യാലേലോ
[00:28.28] വെന്നിക്കൊടി പാറും പടി
[00:30.84] ചുണ്ടൻ പെണ്ണാളേ
[00:44.74] ആ ചേലൊത്തൊരു ചേലേം ചുറ്റി
[00:47.79] പെണ്ണുങ്ങള് ചേറിലിറങ്ങ്യാൽ
[00:50.99] പാടത്തേ പിള്ളേർക്ക്
[00:53.65] പനിയാ പിന്നളിയാ
[01:07.34] ഞാറൊന്ന് ഞാറ്റണ കണ്ടാൽ
[01:10.21] വായേല് കപ്പലൊന്നോടും
[01:13.13] ഞാവൽ പഴം പോലുള്ള
[01:15.86] കണ്ണും തള്ളളിയാ
[01:29.95] ആ ആററുപത് കാലം കൊണ്ട്
[01:32.75] ഈരിരുപത് കെട്ടും കെട്ടി
[01:35.60] കെട്ട്യോരും കുട്ട്യോളൊരു
[01:38.66] ചില്ലയായളിയാ
[01:52.50] ആ ഏലം പടി ഏലേലേലോ
[01:55.49] താളം പിടി കയ്യാലേലോ
[01:58.36] വെന്നിക്കൊടി പാറും പടി
[02:01.18] ചുണ്ടൻ പെണ്ണാളേ
[02:03.67] ആ കായലോരം വള്ളം കളി
[02:06.72] കാണുന്നോർക്കോ തുള്ളിക്കളി
[02:09.52] മൂവന്തിക്ക് മൂക്കറ്റം
[02:12.48] വെള്ളത്തിൽ കളിയാ ഹേയ്
[02:20.97] ആ ചെമ്പട താളം
[02:23.15] ആ തരികിട മേളം
[02:25.56] ആ പൊടിയടി പൂരം
[02:27.61] തനി നാടിൻ ഓളം
[02:30.06] ആ ചെമ്പട താളം
[02:32.38] ആ തരികിട മേളം
[02:34.47] ആ പൊടിയടി പൂരം
[02:36.15] കുട്ടനാടിൻ ഓളം
[02:38.43] ആ ചെമ്പട താളം
[02:40.54] ആ തരികിട മേളം
[02:42.60] ആ പൊടിയടി പൂരം
[02:44.78] കുട്ടനാടിൻ ഓളം
[02:47.44]