Kaithappoovin (D)
🎵 1480 characters
⏱️ 4:02 duration
🆔 ID: 12201709
📜 Lyrics
കൈതപ്പൂവിന് കന്നിക്കുറുമ്പില് തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല
മുള്ളാലേ വിരല് മുറിഞ്ഞു...
മനസ്സില് നിറയെ മണം തുളുമ്പിയ മധുരനൊമ്പരം
(കൈതപ്പൂവിന്)
പൂമാരാ...
തെന്നിത്തെന്നി പമ്പ ചിരിച്ചു
ചന്നം ചിന്നം മുത്തു തെറിച്ചു
തുഴയില് ചിതറീ വെള്ളത്താമര+{തെന്നി തെന്നി}
ഓലക്കൈയ്യാല് വീശിയെന്നെ
ഓളത്തില് താളത്തില് മാടിവിളിച്ചു{ഓല കൈയാൽ}
(കൈതപ്പൂവിന്)
പോരൂ നീ...
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സില് മയങ്ങും സ്വപ്നമര്മ്മരം{കാതും കാതും}
ഇക്കിളിയ്ക്ക് പൊന്ചിലങ്ക
കാതോല കൈവള പളുങ്കുമോതിരം{ഇക്കിളിക്കു}

⏱️ Synced Lyrics
[00:28.02] കൈതപ്പൂവിന് കന്നിക്കുറുമ്പില് തൊട്ടു തൊട്ടില്ല
[00:33.09] കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല
[00:37.03] മുള്ളാലേ വിരല് മുറിഞ്ഞു...
[00:42.02] മനസ്സില് നിറയെ മണം തുളുമ്പിയ മധുരനൊമ്പരം
[00:47.07] (കൈതപ്പൂവിന്)
[01:08.07]
[01:34.09] പൂമാരാ...
[01:39.00] തെന്നിത്തെന്നി പമ്പ ചിരിച്ചു
[01:41.01] ചന്നം ചിന്നം മുത്തു തെറിച്ചു
[01:44.02] തുഴയില് ചിതറീ വെള്ളത്താമര+{തെന്നി തെന്നി}
[01:58.02] ഓലക്കൈയ്യാല് വീശിയെന്നെ
[02:00.00] ഓളത്തില് താളത്തില് മാടിവിളിച്ചു{ഓല കൈയാൽ}
[02:12.09] (കൈതപ്പൂവിന്)
[02:23.09]
[02:55.06] പോരൂ നീ...
[02:59.06] കാതും കാതും കേട്ട രഹസ്യം
[03:02.04] കണ്ണും കണ്ണും കണ്ടു രസിച്ചു
[03:04.01] മനസ്സില് മയങ്ങും സ്വപ്നമര്മ്മരം{കാതും കാതും}
[03:18.07] ഇക്കിളിയ്ക്ക് പൊന്ചിലങ്ക
[03:20.01] കാതോല കൈവള പളുങ്കുമോതിരം{ഇക്കിളിക്കു}
[03:32.02] (കൈതപ്പൂവിന്)
[03:59.02]