Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vaaniluyare

👤 Najim Arshad 🎼 Vimaanam ⏱️ 4:56
🎵 3887 characters
⏱️ 4:56 duration
🆔 ID: 12208451

📜 Lyrics

വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകെ
വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകെ

ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്

പറന്നുയരവേ വാനം സംഗീതം
പൊന്നുരുകും തിങ്കളുള്ള മാനത്ത്
മുല്ലമലർച്ചിരിയുള്ളോരാളൊത്ത്

പറന്നുയരവേ വാനം സംഗീതം
ആകാശമാകെ വരയ്ക്കുന്നിതാരോ

ആദ്യാനുരാഗ നിറങ്ങൾ നീളേ
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം

പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്

മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്
പറന്നുയരവേ വാനം സംഗീതം

കാതോർക്കൂ നീ മധുരിതഗാനം ഹൃദയനിവേദ്യം
മേഘങ്ങളിൽ എഴുതിയ കാവ്യം മഴയുടെ ഗാനം
ഞാനൊഴുകിയിന്നേതു നദിയായോ
ഞാനലിയുമിന്നേതു ഹിമമായോ

പ്രണയമിതെൻ ചിറകുകളായ്
ഉയരുകയായിരിന്നെങ്ങോ ഞാൻ
അരികിലിതാ തരളിതയായ്
അണയുകയായ് ഹോ ഹോ

വാനിലുയരേ വാനിലുയരേ
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്
പറന്നുയരവേ വാനം സംഗീതം

വിൺമൗനമോ നിറയുകയായി കവിയുകയായ്
എന്നുള്ളിൽ നീ ഇടറിയിറങ്ങി ചിറകുമൊതുങ്ങി
ഞാനുണരുമിന്നേതു ശലഭംപോൽ

ഞാനുതിരുമെന്നേതു കുളിരായോ
തിരകളിലെ നൂറാമലരായ്
കലരുകയാണോ തമ്മിൽ നാം
നിറമണിയും പീലികളായ്

നിവരുകയായ് ഹോ ഹോ
വാനിലുയരേ വാനിലുയരേ

ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്
പറന്നുയരവേ വാനം സംഗീതം
പൊന്നുരുകും തിങ്കളുള്ള മാനത്ത്
മുല്ലമലർച്ചിരിയുള്ളോരാളൊത്ത്
പറന്നുയരവേ വാനം സംഗീതം
ആകാശമാകെ വരയ്ക്കുന്നിതാരോ
ആദ്യാനുരാഗ നിറങ്ങൾ നീളേ
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം

⏱️ Synced Lyrics

[00:00.42] വാനിലുയരേ വാനിലുയരേ
[00:06.24] താഴെയൊരു ചിറകടി ചിറകടി മനമാകെ
[00:12.16] വാനിലുയരേ വാനിലുയരേ
[00:17.87] താഴെയൊരു ചിറകടി ചിറകടി മനമാകെ
[00:24.99] ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
[00:27.98] മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്
[00:31.32] പറന്നുയരവേ വാനം സംഗീതം
[00:36.93] പൊന്നുരുകും തിങ്കളുള്ള മാനത്ത്
[00:39.88] മുല്ലമലർച്ചിരിയുള്ളോരാളൊത്ത്
[00:43.08] പറന്നുയരവേ വാനം സംഗീതം
[00:48.80] ആകാശമാകെ വരയ്ക്കുന്നിതാരോ
[00:55.20] ആദ്യാനുരാഗ നിറങ്ങൾ നീളേ
[01:00.66] പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
[01:06.23] പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
[01:12.66] ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
[01:15.62] മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്
[01:18.96] പറന്നുയരവേ വാനം സംഗീതം
[01:25.36]
[01:54.85] കാതോർക്കൂ നീ മധുരിതഗാനം ഹൃദയനിവേദ്യം
[02:00.78] മേഘങ്ങളിൽ എഴുതിയ കാവ്യം മഴയുടെ ഗാനം
[02:06.97] ഞാനൊഴുകിയിന്നേതു നദിയായോ
[02:12.66] ഞാനലിയുമിന്നേതു ഹിമമായോ
[02:18.47] പ്രണയമിതെൻ ചിറകുകളായ്
[02:21.36] ഉയരുകയായിരിന്നെങ്ങോ ഞാൻ
[02:24.43] അരികിലിതാ തരളിതയായ്
[02:27.31] അണയുകയായ് ഹോ ഹോ
[02:30.65] വാനിലുയരേ വാനിലുയരേ
[02:36.54] ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
[02:39.48] മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്
[02:42.46] പറന്നുയരവേ വാനം സംഗീതം
[02:48.81]
[03:00.49] വിൺമൗനമോ നിറയുകയായി കവിയുകയായ്
[03:06.32] എന്നുള്ളിൽ നീ ഇടറിയിറങ്ങി ചിറകുമൊതുങ്ങി
[03:12.68] ഞാനുണരുമിന്നേതു ശലഭംപോൽ
[03:18.13] ഞാനുതിരുമെന്നേതു കുളിരായോ
[03:23.78] തിരകളിലെ നൂറാമലരായ്
[03:26.85] കലരുകയാണോ തമ്മിൽ നാം
[03:29.83] നിറമണിയും പീലികളായ്
[03:32.77] നിവരുകയായ് ഹോ ഹോ
[03:37.17] വാനിലുയരേ വാനിലുയരേ
[03:41.95] ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
[03:44.86] മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്
[03:48.06] പറന്നുയരവേ വാനം സംഗീതം
[03:53.85] പൊന്നുരുകും തിങ്കളുള്ള മാനത്ത്
[03:56.76] മുല്ലമലർച്ചിരിയുള്ളോരാളൊത്ത്
[04:00.12] പറന്നുയരവേ വാനം സംഗീതം
[04:05.69] ആകാശമാകെ വരയ്ക്കുന്നിതാരോ
[04:12.13] ആദ്യാനുരാഗ നിറങ്ങൾ നീളേ
[04:17.35] പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
[04:23.35] പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
[04:29.18] പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
[04:35.03] പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
[04:41.62]

⭐ Rate These Lyrics

Average: 0.0/5 • 0 ratings