Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ajitha Hare

👤 Gowry Lekshmi 🎼 7.1M views ⏱️ 2:56
🎵 1252 characters
⏱️ 2:56 duration
🆔 ID: 12377160

📜 Lyrics

പല ദിനമായീ ഞാനും ബലഭദ്രനു ഞാനിന്നേ
പല ദിനമായീ ഞാനും ബലഭദ്രനു ഞാനിന്നേ
മനമൊടു കാൺമതിന്നൂ കളിയല്ലേ രുചിക്കുന്നൂ
നലമൊടു കാൺമതിന്നൂ
കളിയല്ലേ രുചിക്കുന്നൂ

കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ

നീലനീരദ വർണ്ണാ
നീലനീരദ വർണ്ണാ മൃദുല കമല രുചിര നയനാ നൃഹരേ
നീലനീരദ വർണ്ണാ മൃദുല കമല രുചിര നയനാ നൃഹരേ
മൃദുല കമല രുചിര നയനാ നൃഹരേ

അജിതാ ഹരേ ജയാ മാധവാ വിഷ്ണൂ
അജിതാ ഹരേ ജയാ മാധവാ വിഷ്ണൂ
അജമുഖ ദേവാ നജാ വിജയ സാരഥേ സാധൂ
അജമുഖ ദേവാ നജാ വിജയ സാരഥേ സാധൂ

⏱️ Synced Lyrics

[00:11.04] പല ദിനമായീ ഞാനും ബലഭദ്രനു ഞാനിന്നേ
[00:23.78] പല ദിനമായീ ഞാനും ബലഭദ്രനു ഞാനിന്നേ
[00:35.44] മനമൊടു കാൺമതിന്നൂ കളിയല്ലേ രുചിക്കുന്നൂ
[00:46.44] നലമൊടു കാൺമതിന്നൂ
[00:51.99] കളിയല്ലേ രുചിക്കുന്നൂ
[00:57.49] കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
[01:09.26] കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
[01:20.04] നീലനീരദ വർണ്ണാ
[01:30.81] നീലനീരദ വർണ്ണാ മൃദുല കമല രുചിര നയനാ നൃഹരേ
[01:42.93] നീലനീരദ വർണ്ണാ മൃദുല കമല രുചിര നയനാ നൃഹരേ
[01:52.96] മൃദുല കമല രുചിര നയനാ നൃഹരേ
[02:05.55] അജിതാ ഹരേ ജയാ മാധവാ വിഷ്ണൂ
[02:17.05] അജിതാ ഹരേ ജയാ മാധവാ വിഷ്ണൂ
[02:28.40] അജമുഖ ദേവാ നജാ വിജയ സാരഥേ സാധൂ
[02:39.16] അജമുഖ ദേവാ നജാ വിജയ സാരഥേ സാധൂ
[02:53.50]

⭐ Rate These Lyrics

Average: 0.0/5 • 0 ratings