Home 🎬 Bollywood 🎵 Pakistani 🎤 English Pop

Chingamasam

👤 Rimi tomy 🎼 Meesamadhavan ⏱️ 4:22
🎵 5088 characters
⏱️ 4:22 duration
🆔 ID: 12451862

📜 Lyrics

താം തരികിട ധീം തരികിട തോം തരികിട താ
താം തരികിട ധീം തരികിട തോം തരികിട താ
തതാം തരികിട ധീം തരികിട തോം തരികിട താ
തതാം തരികിട ധീം തരികിട തോം തരികിട താ
താം തരികിട ധീം തരികിട തോം തരികിട താ
താം തരികിട ധീം തരികിട തോം തരികിട താ

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടുപോകും
ആഹാ മിന്നൽ വിളിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും

(ആയായ്യായ്യേ ആയായ്യായ്യേ ആയായ്യായ്യേ ആയായ്യായ്യേ)

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം (ഓ)
വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം
രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
ഓ കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ കൂട്ടിലാകേ
ഇനി പിച്ച വച്ചു മെല്ലെ ഒച്ചവെച്ചു മച്ചിൽ കൊച്ചു പച്ചക്കിളിയായ്
നമ്മൾ ഒന്നിച്ചൊരുമര കുഞ്ഞി കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
ആയായ്യായ്യേ യ്യായ്യേ യ്യായ്യേ ചിങ്ങമാസം
ഹേയ് ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

താം തരികിട ധീം തരികിട തോം തരികിട താ
താം തരികിട ധീം തരികിട തോം തരികിട താ
തതാം തരികിട ധീം തരികിട തോം തരികിട താ
തതാം തരികിട ധീം തരികിട തോം തരികിട താ

ദേവരായ് തിരു തേവരായ് നിൻ തേരിൽ നീ എന്നെയേറ്റണം
മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
കാക്കാലകാവിലെ പുള്ളു പോൽ പാടണം പായാര പൊൻ നിലാവേ
ഹോയ് ഹോയ് ആറ്റോരം നീറ്റിലെ മീനു പോൽ തുള്ളണം അമ്മാനകുഞ്ഞു വാവേ

ഇനി പിച്ച വച്ചു മെല്ലെ ഒച്ചവെച്ചു മച്ചിൽ കൊച്ചു പച്ചക്കിളിയായ്
ഒന്നിച്ചൊരുമര കുഞ്ഞി കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
ആയായ്യായ്യേ യ്യായ്യേ യ്യായ്യേ
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടുപോകും
ആഹാ മിന്നൽ വിളിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും

(ആയായ്യായ്യേ ആയായ്യായ്യേ ആയായ്യായ്യേ ആയായ്യായ്യേ)

⏱️ Synced Lyrics

[00:00.10] താം തരികിട ധീം തരികിട തോം തരികിട താ
[00:03.43] താം തരികിട ധീം തരികിട തോം തരികിട താ
[00:06.30] തതാം തരികിട ധീം തരികിട തോം തരികിട താ
[00:09.32] തതാം തരികിട ധീം തരികിട തോം തരികിട താ
[00:11.93] താം തരികിട ധീം തരികിട തോം തരികിട താ
[00:14.84] താം തരികിട ധീം തരികിട തോം തരികിട താ
[00:18.04] ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
[00:29.41] നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
[00:40.66] മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടുപോകും
[00:46.28] ആഹാ മിന്നൽ വിളിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
[00:52.16] (ആയായ്യായ്യേ ആയായ്യായ്യേ ആയായ്യായ്യേ ആയായ്യായ്യേ)
[01:03.99] ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
[01:09.67] നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
[01:15.55]
[01:47.15] കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം (ഓ)
[01:52.78] വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം
[01:58.34] രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
[02:03.62] ഓ കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ കൂട്ടിലാകേ
[02:09.72] ഇനി പിച്ച വച്ചു മെല്ലെ ഒച്ചവെച്ചു മച്ചിൽ കൊച്ചു പച്ചക്കിളിയായ്
[02:12.99] നമ്മൾ ഒന്നിച്ചൊരുമര കുഞ്ഞി കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
[02:15.67] ആയായ്യായ്യേ യ്യായ്യേ യ്യായ്യേ ചിങ്ങമാസം
[02:21.24] ഹേയ് ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
[02:27.36] നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
[02:32.95] താം തരികിട ധീം തരികിട തോം തരികിട താ
[02:35.84] താം തരികിട ധീം തരികിട തോം തരികിട താ
[02:38.70] തതാം തരികിട ധീം തരികിട തോം തരികിട താ
[02:41.46] തതാം തരികിട ധീം തരികിട തോം തരികിട താ
[02:44.37]
[03:07.51] ദേവരായ് തിരു തേവരായ് നിൻ തേരിൽ നീ എന്നെയേറ്റണം
[03:13.17] മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
[03:18.73] കാക്കാലകാവിലെ പുള്ളു പോൽ പാടണം പായാര പൊൻ നിലാവേ
[03:24.38] ഹോയ് ഹോയ് ആറ്റോരം നീറ്റിലെ മീനു പോൽ തുള്ളണം അമ്മാനകുഞ്ഞു വാവേ
[03:30.31] ഇനി പിച്ച വച്ചു മെല്ലെ ഒച്ചവെച്ചു മച്ചിൽ കൊച്ചു പച്ചക്കിളിയായ്
[03:33.64] ഒന്നിച്ചൊരുമര കുഞ്ഞി കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
[03:36.22] ആയായ്യായ്യേ യ്യായ്യേ യ്യായ്യേ
[03:39.21] ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
[03:44.96] നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
[03:50.46] മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടുപോകും
[03:55.95] ആഹാ മിന്നൽ വിളിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
[04:01.81] (ആയായ്യായ്യേ ആയായ്യായ്യേ ആയായ്യായ്യേ ആയായ്യായ്യേ)
[04:14.97]

⭐ Rate These Lyrics

Average: 0.0/5 • 0 ratings