Home 🎬 Bollywood 🎵 Pakistani 🎤 English Pop

Qalbee (Promo Song) From "Qalb"

👤 Prakash Alex, Vimal Nazar, Reneesh Basheer, and Vineeth Sreenivasan 🎼 Qalbee (Promo Song) From "Qalb" ⏱️ 1:46
🎵 773 characters
⏱️ 1:46 duration
🆔 ID: 12764030

📜 Lyrics

പടച്ചവൻ നിന്നെ പടച്ചപ്പോൾ
മിഴികൾ കരി കൊണ്ട് വരച്ചപ്പോൾ
എന്നെ ഓർത്തു കാണും
എന്റെ ഇഷ്ടം ഓർത്തു കാണും

മുടി ചുരുൾ കൊണ്ട് നിറച്ചപ്പോൾ
കവിൾ ചുഴികൾ തുളച്ചപ്പോൾ
എന്നെ ഓർത്തു കാണും
എന്റെ മോഹം ഓർത്തു കാണും

ഖൽബേ എൻ ഖൽബേ
നീ വരും നാളിനായ് ഞാൻ പിടച്ചതല്ലേ
ഖൽബേ എൻ ഖൽബേ
റൂഹിലെൻ നൂറിനായ് നീ പടച്ചതല്ലേ

⏱️ Synced Lyrics

[00:29.18] പടച്ചവൻ നിന്നെ പടച്ചപ്പോൾ
[00:33.19] മിഴികൾ കരി കൊണ്ട് വരച്ചപ്പോൾ
[00:36.40] എന്നെ ഓർത്തു കാണും
[00:39.33] എന്റെ ഇഷ്ടം ഓർത്തു കാണും
[00:43.96] മുടി ചുരുൾ കൊണ്ട് നിറച്ചപ്പോൾ
[00:47.66] കവിൾ ചുഴികൾ തുളച്ചപ്പോൾ
[00:50.99] എന്നെ ഓർത്തു കാണും
[00:53.72] എന്റെ മോഹം ഓർത്തു കാണും
[00:58.58] ഖൽബേ എൻ ഖൽബേ
[01:05.38] നീ വരും നാളിനായ് ഞാൻ പിടച്ചതല്ലേ
[01:11.46] ഖൽബേ എൻ ഖൽബേ
[01:19.54] റൂഹിലെൻ നൂറിനായ് നീ പടച്ചതല്ലേ
[01:41.83]

⭐ Rate These Lyrics

Average: 0.0/5 • 0 ratings