Home 🎬 Bollywood 🎵 Pakistani 🎤 English Pop

Panthalchant

👤 Mu.Ri 🎼 Panthalchant ⏱️ 3:50
🎵 6788 characters
⏱️ 3:50 duration
🆔 ID: 13080535

📜 Lyrics

പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
മ്മാൻ്റെ കുട്ടിൻ്റെ മോറെന്താ വാട്ണെ
പന്തൾച്ചാൻ പൂവാ
പാടത്ത് പന്തളി നടക്കല്ലേ മാനുട്ട്യേ
പന്തൾച്ചാൻ പൂവാ
ചായ്ടെള്ളം കുടിച്ചിട്ട് ചാടിക്കോ നായേിയ്
മയച്ചാറ് വന്നപ്പോ സൗസർ പിണ്ടി
സർപ്പൂനെ വിൾച്ചോ മേഗം കുൾച്ചോ
കൾച്ചാൻ പോരെ കറങ്ങാൻ പോണ്ട
നുർക്കാ പൊയ്ഞ്ഞോ കീസേൽ എട്ത്തോ
മേഗം പാഞ്ഞാ സബ്ബ് ഇര്ക്കണ്ട
പന്തൾച്ചാലോ ഫൗളെച്ചാലോ
സെന്ററ് കൾച്ചാ മെയിൻ ആവാലോ
പാളമ്മെ തൊട്ടാ മടക്കന വീസും
മൈമൂനാത്ത പച്ചള്ളല്ലേ
ദായിച്ചിട്ടല്ലേ കുട്ട്യേളല്ലേ
മോന്തണ്ട നായെ വയറ്മ്മെ കോളത്തും
കജ്ജൂലട്ടോ കൾച്ചാൻ പിന്നെ
ഞാനൂല്ലാട്ടോ ജില്ലെങ്കി തന്നെ
കാഞ്ചി വലി, കാല് മുറി
പാച്ചല് ബീച്ചല് ഇണ്ച്ചല് കൾച്ചല്
പുഞ്ച വരമ്പില് പമ്മിയ നാജിടെ
ബാഗും സൂസും അടിബാസ്
ഫൗളില് കേമനും കളിക്കുമ്പോ കൂമനും
അള്ളാഹ് ഞമ്മടെ അബ്ബാസ്‌
പാസില് പത്കനെ വരമ്പത്ത് കേറി
എന്തെ ജേഴ്സിൻ്റെ സൗസറ് വേലങ്ങനെ കീറി(അള്ളോ)
തടയിടാൻ ആരാണ്ട കളത്തില് കേറി
ചെയ്ത്താൻ മുക്കിനെ അട്ടം കേറ്റാൻ
കജ്ജൂകുള്ളോർ പോരിം
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ (പിന്നെ പിന്നെ)
വരി വന്നോളിൻ പോന്നോളിൻ (പന്തൾച്ചാൻ പൂവാ)
പന്തൾച്ചാൻ പൂവാ
ഞാനാ കാലോണ്ട് ആട്ടീട്ട് ഓൻ്റെ മോത്ക്കാ നോക്കി
and i just dribbled him past പിന്നേ പോസ്റ്റ്‌ക്കാ തൂക്കി
and I'm just picking the pace
ഓന് ഇന്നെ വള്യെച്ച് തള്ളിട്ട്ട്ട് ഓനാ വാശിമ്മേ
തൂങ്ങീട്ട് ഓനാ ചോപ്പിമ്മേ കേറ്റി
and he's like what the 'pugg' man, അൻ്റെ നാടകം നിർത്ത്
അന്ക് കാല്മ്മേ കളില്ലെങ്കിലാ ഗാലറി നിക്ക്
you know there's boys outside fully kit ഇട്ട് നിക്ക്ണ്
എന്താ അൻ്റെ excuses this game ain't still
for the beginners
ഉം ഉം ആ
പാടത്ത് കളിച്ചോൻ്റെ
താളത്തിൽ ആട്ടും
പന്തിൻ്റെ ചുറ്റും
ബൂട്ടിൻ്റെ വാട്ടം
കണ്ണോണ്ടും തൊള്ളോണ്ടും
തലോണ്ടും കുത്തും
Firstക്ക് നോക്കീട്ട് second ക്ക് ചിപ്പും
വെച്ചോ, വെച്ചോ, ഒന്നൂടി വെച്ചോ
മൂക്കുത്തി വീണാലും കജ്ജുത്തി നീച്ചും
മാനത്ത് നോകീട്ട് ഇമ്മാനെ ഓർക്കും
എടാ ബൈദു നോക്കണോ
ഒന്നിങ്ഡ് താടാ ചങ്ങായി ഇജ് ന്തായി ,ഒറ്റക്ക് കളിച്ചാണ്ട്‌ താടോയ് പാസ് താടോ
എൻ്റെ അസീമേ
Half എത്തി , പന്തിട്ടീ ; നിർത്തത്തി Knock ക്കിട്ടീ
നീക്കത്തി ഗ്യാപിട്ടീ, നീളത്തീ പാഞ്ഞെത്തി
വെട്ട് ട്ടി പൂട്ട് ട്ടി, അൻസ്വെത്തി മൊയ്‌ദു എത്തി
ടിക്കി മ്മെ ടാക്കട്ട് കാലിമ്മക്കോനെത്തീ
ചാഞ്ഞടി മറിഞ്ഞടി തടിത്തടി പൂട്ട്
ചെരിഞ്ഞടി തിരിഞ്ഞടി പിരിഞ്ഞടി പോട്ട്‌
മർക്കളി മെനഞ്ഞിട്ട് ചിരിക്കണദോക്ക്
ചെലക്കല്ലെ ചുളിക്കലെ നോക്ക്
കുൻസായിമേന്റൊരു പെരുസായിമോക്ക്
പായാൻ നിക്കുമ്പോ നെയ്‌ചോറാക്ക്
ഹൽകില് പോർക്കളി മാതിരി പോക്ക്
ഇജ്ജുസാറാക്ക്
പോസ്റ്റെന്ന കൗങ്ങിലെ അടക്കട തോട്
ബെണ്ണൂറും കുജ്ജിലെ പാതിര പകല്
അൻസൂന്റേം പാരിടേം പോരിഷ കടല്
ഉപ്പിട്ട സോഡേടെ കുളിര്
പാസ്സിട്ടൂടെയ്നോ
പാസ്സിട്ടൂടെയ്ന്യോ
പാസ്സിട്ടൂടെയ്ന്യോ
അനക് പാസ്സിട്ടൂടെയ്ന്യോ
അനക് പാസ്സിട്ടൂടെയ്ന്യോ
പാസ്സിട്ടൂടെയ്ന്യോ
mhrറെ
പാസ്സിട്ടൂടെയ്ന്യോ
അനക്ക്
പാസ്സിട്ടൂടെയ്നോ
പാസ്സിട്ടൂടെയ്ന്യോ
അനക് പാസ്സിട്ടൂടെയ്ന്യോ

⭐ Rate These Lyrics

Average: 0.0/5 • 0 ratings