Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vancheesa Mangalam

👤 Manjari 🎼 18AM Padi (Original Motion Picture Soundtrack) ⏱️ 2:59
🎵 972 characters
⏱️ 2:59 duration
🆔 ID: 13100806

📜 Lyrics

വഞ്ചിഭൂമിപതേ ചിരം
സഞ്ജിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും
ദേഹസൗഖ്യം വളർത്തേണം
വഞ്ചിഭൂമിപതേ ചിരം
ത്വച്ചരിതമെന്നും ഭൂമൗ
വിശൃതമായി വിളങ്ങേണം
വഞ്ചിഭൂമിപതേ ചിരം
മർത്യമനമേതും ഭവാൽ
പത്തനമായി ഭവിക്കേണം
വഞ്ചിഭൂമിപതേ ചിരം
താവകമാം കുലം മേന്മേൽ
ശ്രീവളർന്നുല്ലസിക്കേണം
വഞ്ചിഭൂമിപതേ ചിരം
മാലകറ്റി ചിരം
പ്രജാപാലനം ചെയ്തരുളേണം
വഞ്ചിഭൂമിപതേ ചിരം
സഞ്ജിതാഭം ജയിക്കേണം.

⏱️ Synced Lyrics

[00:09.53] വഞ്ചിഭൂമിപതേ ചിരം
[00:19.21] സഞ്ജിതാഭം ജയിക്കേണം
[00:28.24] ദേവദേവൻ ഭവാനെന്നും
[00:37.25] ദേഹസൗഖ്യം വളർത്തേണം
[00:46.94] വഞ്ചിഭൂമിപതേ ചിരം
[00:57.84] ത്വച്ചരിതമെന്നും ഭൂമൗ
[01:06.36] വിശൃതമായി വിളങ്ങേണം
[01:15.88] വഞ്ചിഭൂമിപതേ ചിരം
[01:25.28] മർത്യമനമേതും ഭവാൽ
[01:32.64] പത്തനമായി ഭവിക്കേണം
[01:42.61] വഞ്ചിഭൂമിപതേ ചിരം
[01:44.64] താവകമാം കുലം മേന്മേൽ
[01:51.77] ശ്രീവളർന്നുല്ലസിക്കേണം
[02:01.57] വഞ്ചിഭൂമിപതേ ചിരം
[02:10.82] മാലകറ്റി ചിരം
[02:17.95] പ്രജാപാലനം ചെയ്തരുളേണം
[02:30.69] വഞ്ചിഭൂമിപതേ ചിരം
[02:39.02] സഞ്ജിതാഭം ജയിക്കേണം.
[02:58.56]

⭐ Rate These Lyrics

Average: 0.0/5 • 0 ratings