Home 🎬 Bollywood 🎵 Pakistani 🎤 English Pop

Thoomanju

👤 Vijay Yesudas 🎼 18AM Padi (Original Motion Picture Soundtrack) ⏱️ 4:21
🎵 2128 characters
⏱️ 4:21 duration
🆔 ID: 13106361

📜 Lyrics

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ്

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ

സാന്ധ്യമേഘം ചൂടി നിൽക്കും
ദൂരെ ഷാരോൺ പ്രണയവനിയിൽ
സാന്ധ്യമേഘം ചൂടി നിൽക്കും
ദൂരെ ഷാരോൺ പ്രണയവനിയിൽ
മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്
മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്
മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ

പിൻനിലാവിൽ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ
പിൻനിലാവിൻ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ
പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമാ നറും പനീർ പുഞ്ചിരികൾ
പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമാ നറും പനീർ പുഞ്ചിരികൾ
വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ്

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ

⏱️ Synced Lyrics

[00:17.11] തൂമഞ്ഞു വീണ വഴിയേ
[00:21.68] വെൺതൂവൽ വീശുമഴകേ
[00:26.20] ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
[00:31.25] കനവാർന്ന സ്നേഹമഴയായ്
[00:35.65] തൂമഞ്ഞു വീണ വഴിയേ
[00:39.75] വെൺതൂവൽ വീശുമഴകേ
[00:45.86]
[01:16.95] സാന്ധ്യമേഘം ചൂടി നിൽക്കും
[01:21.98] ദൂരെ ഷാരോൺ പ്രണയവനിയിൽ
[01:26.42] സാന്ധ്യമേഘം ചൂടി നിൽക്കും
[01:30.92] ദൂരെ ഷാരോൺ പ്രണയവനിയിൽ
[01:35.33] മാലാഖമാർ വരും വഴിത്താരയിൽ
[01:41.98] കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്
[01:49.43] മാലാഖമാർ വരും വഴിത്താരയിൽ
[01:55.90] കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്
[02:03.12] മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ
[02:08.34] തൂമഞ്ഞു വീണ വഴിയേ
[02:12.48] വെൺതൂവൽ വീശുമഴകേ
[02:18.96]
[02:57.57] പിൻനിലാവിൽ ഹൃദയമരുവിൽ
[03:01.55] തളിരണിഞ്ഞു കനകലതകൾ
[03:05.89] പിൻനിലാവിൻ ഹൃദയമരുവിൽ
[03:10.63] തളിരണിഞ്ഞു കനകലതകൾ
[03:14.77] പ്രേമാമൃതം തരും ഇളം ചുണ്ടിൽ
[03:21.86] തേനൂറുമാ നറും പനീർ പുഞ്ചിരികൾ
[03:28.85] പ്രേമാമൃതം തരും ഇളം ചുണ്ടിൽ
[03:35.63] തേനൂറുമാ നറും പനീർ പുഞ്ചിരികൾ
[03:43.15] വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്
[03:47.94] തൂമഞ്ഞു വീണ വഴിയേ
[03:52.70] വെൺതൂവൽ വീശുമഴകേ
[03:56.46] ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
[04:01.77] കനവാർന്ന സ്നേഹമഴയായ്
[04:06.01] തൂമഞ്ഞു വീണ വഴിയേ
[04:09.88] വെൺതൂവൽ വീശുമഴകേ
[04:15.45]

⭐ Rate These Lyrics

Average: 0.0/5 • 0 ratings