Ormapeythu
🎵 3181 characters
⏱️ 5:08 duration
🆔 ID: 13238246
📜 Lyrics
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
മധുരമിനിയും കാലമതോർക്കെ
തിരിച്ചു പോവുകയോ നീ
തിരിച്ചു പോവുകയോ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
കൈതപൂത്ത നാട്ടു വഴികൾ
കുറുമ്പ് കാട്ടും കായലലകൾ
കൈതപൂത്ത നാട്ടു വഴികൾ
കുറുമ്പ് കാട്ടും കായലലകൾ
ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
പിച്ച വച്ച മണ്ണിതെന്നെ മാടി വിളിക്കുന്നു
മാടി വിളിക്കുന്നു
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
പാട്ടു മൂളും കുഞ്ഞു കിളികൾ
പാൽ ചുരത്തും പൈക്കിടാങ്ങൾ
പാട്ടു മൂളും കുഞ്ഞു കിളികൾ
പാൽ ചുരത്തും പൈക്കിടാങ്ങൾ
ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
അവളേകിയ കുളിരോലും ഓർമകൾ
നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
അവളേകിയ കുളിരോലും ഓർമകൾ
നേരെഴും നാടിതെന്നെ മാടി വിളിക്കുന്നു
മാടി വിളിക്കുന്നു
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
മധുരമിനിയും കാലമതോർക്കെ
തിരിച്ചു പോവുകയോ നീ
തിരിച്ചു പോവുകയോ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
തിരഞ്ഞതെന്തെൻ മനസ്സേ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
മധുരമിനിയും കാലമതോർക്കെ
തിരിച്ചു പോവുകയോ നീ
തിരിച്ചു പോവുകയോ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
കൈതപൂത്ത നാട്ടു വഴികൾ
കുറുമ്പ് കാട്ടും കായലലകൾ
കൈതപൂത്ത നാട്ടു വഴികൾ
കുറുമ്പ് കാട്ടും കായലലകൾ
ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
പിച്ച വച്ച മണ്ണിതെന്നെ മാടി വിളിക്കുന്നു
മാടി വിളിക്കുന്നു
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
പാട്ടു മൂളും കുഞ്ഞു കിളികൾ
പാൽ ചുരത്തും പൈക്കിടാങ്ങൾ
പാട്ടു മൂളും കുഞ്ഞു കിളികൾ
പാൽ ചുരത്തും പൈക്കിടാങ്ങൾ
ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
അവളേകിയ കുളിരോലും ഓർമകൾ
നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
അവളേകിയ കുളിരോലും ഓർമകൾ
നേരെഴും നാടിതെന്നെ മാടി വിളിക്കുന്നു
മാടി വിളിക്കുന്നു
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
മധുരമിനിയും കാലമതോർക്കെ
തിരിച്ചു പോവുകയോ നീ
തിരിച്ചു പോവുകയോ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
⏱️ Synced Lyrics
[00:24.41] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[00:31.75] തിരഞ്ഞതെന്തെൻ മനസ്സേ
[00:36.08] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[00:40.83] തിരഞ്ഞതെന്തെൻ മനസ്സേ
[00:45.46] മധുരമിനിയും കാലമതോർക്കെ
[00:50.75] തിരിച്ചു പോവുകയോ നീ
[00:54.99] തിരിച്ചു പോവുകയോ
[00:59.92] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[01:07.76] തിരഞ്ഞതെന്തെൻ മനസ്സേ
[01:28.67] കൈതപൂത്ത നാട്ടു വഴികൾ
[01:33.15] കുറുമ്പ് കാട്ടും കായലലകൾ
[01:40.46] കൈതപൂത്ത നാട്ടു വഴികൾ
[01:45.10] കുറുമ്പ് കാട്ടും കായലലകൾ
[01:50.07] ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
[01:57.23] ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
[02:01.60] മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
[02:06.67] അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
[02:11.15] മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
[02:16.02] അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
[02:20.80] പിച്ച വച്ച മണ്ണിതെന്നെ മാടി വിളിക്കുന്നു
[02:30.55] മാടി വിളിക്കുന്നു
[02:35.21] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[02:40.17] തിരഞ്ഞതെന്തെൻ മനസ്സേ
[03:13.41] പാട്ടു മൂളും കുഞ്ഞു കിളികൾ
[03:18.26] പാൽ ചുരത്തും പൈക്കിടാങ്ങൾ
[03:25.68] പാട്ടു മൂളും കുഞ്ഞു കിളികൾ
[03:30.19] പാൽ ചുരത്തും പൈക്കിടാങ്ങൾ
[03:35.07] ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
[03:42.30] ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
[03:46.53] നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
[03:51.71] അവളേകിയ കുളിരോലും ഓർമകൾ
[03:56.31] നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
[04:01.28] അവളേകിയ കുളിരോലും ഓർമകൾ
[04:06.10] നേരെഴും നാടിതെന്നെ മാടി വിളിക്കുന്നു
[04:15.55] മാടി വിളിക്കുന്നു
[04:20.15] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[04:25.15] തിരഞ്ഞതെന്തെൻ മനസ്സേ
[04:29.65] മധുരമിനിയും കാലമതോർക്കെ
[04:34.68] തിരിച്ചു പോവുകയോ നീ
[04:39.22] തിരിച്ചു പോവുകയോ
[04:44.22] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[04:49.03] തിരഞ്ഞതെന്തെൻ മനസ്സേ
[04:57.28]
[00:31.75] തിരഞ്ഞതെന്തെൻ മനസ്സേ
[00:36.08] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[00:40.83] തിരഞ്ഞതെന്തെൻ മനസ്സേ
[00:45.46] മധുരമിനിയും കാലമതോർക്കെ
[00:50.75] തിരിച്ചു പോവുകയോ നീ
[00:54.99] തിരിച്ചു പോവുകയോ
[00:59.92] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[01:07.76] തിരഞ്ഞതെന്തെൻ മനസ്സേ
[01:28.67] കൈതപൂത്ത നാട്ടു വഴികൾ
[01:33.15] കുറുമ്പ് കാട്ടും കായലലകൾ
[01:40.46] കൈതപൂത്ത നാട്ടു വഴികൾ
[01:45.10] കുറുമ്പ് കാട്ടും കായലലകൾ
[01:50.07] ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
[01:57.23] ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
[02:01.60] മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
[02:06.67] അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
[02:11.15] മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
[02:16.02] അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
[02:20.80] പിച്ച വച്ച മണ്ണിതെന്നെ മാടി വിളിക്കുന്നു
[02:30.55] മാടി വിളിക്കുന്നു
[02:35.21] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[02:40.17] തിരഞ്ഞതെന്തെൻ മനസ്സേ
[03:13.41] പാട്ടു മൂളും കുഞ്ഞു കിളികൾ
[03:18.26] പാൽ ചുരത്തും പൈക്കിടാങ്ങൾ
[03:25.68] പാട്ടു മൂളും കുഞ്ഞു കിളികൾ
[03:30.19] പാൽ ചുരത്തും പൈക്കിടാങ്ങൾ
[03:35.07] ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
[03:42.30] ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
[03:46.53] നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
[03:51.71] അവളേകിയ കുളിരോലും ഓർമകൾ
[03:56.31] നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
[04:01.28] അവളേകിയ കുളിരോലും ഓർമകൾ
[04:06.10] നേരെഴും നാടിതെന്നെ മാടി വിളിക്കുന്നു
[04:15.55] മാടി വിളിക്കുന്നു
[04:20.15] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[04:25.15] തിരഞ്ഞതെന്തെൻ മനസ്സേ
[04:29.65] മധുരമിനിയും കാലമതോർക്കെ
[04:34.68] തിരിച്ചു പോവുകയോ നീ
[04:39.22] തിരിച്ചു പോവുകയോ
[04:44.22] തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
[04:49.03] തിരഞ്ഞതെന്തെൻ മനസ്സേ
[04:57.28]