Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ee Puzhayum (Version 1)

👤 Vijay Yesudas 🎼 Indian Rupee ⏱️ 4:34
🎵 2605 characters
⏱️ 4:34 duration
🆔 ID: 13664229

📜 Lyrics

ഈ പുഴയും, സന്ധ്യകളും, നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ

ഈ പുഴയും, സന്ധ്യകളും, നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി
ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും, സന്ധ്യകളും

പ്രണയിനിയുടെ ചുണ്ടുകൾ
ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?

പ്രണയിനിയുടെ ചുണ്ടുകൾ
ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?

പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ
പകർന്നു തന്ന ലയലഹരി മറക്കുമോ?

ആ ലയലഹരി മറക്കുമോ?

പുലരിയിൽ നിൻ മുഖം
തുടുതുടുത്തതെന്തിനോ?

ഈ പുഴയും, സന്ധ്യകളും

എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ
മങ്ങിമാഞ്ഞുപോകുമോ?

എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ

പ്രേമഗഗന സീമയിൽ കിളികളായ്
മോഹമെന്ന ചിറകിൽ
നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ?
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ്
ഇവിടെ ഞാൻ മാത്രമായ്

ഈ പുഴയും, സന്ധ്യകളും, നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി
ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ

ഈ പുഴയും, സന്ധ്യകളും, നീലമിഴിയിതളുകളും

⏱️ Synced Lyrics

[00:12.03] ഈ പുഴയും, സന്ധ്യകളും, നീലമിഴിയിതളുകളും
[00:22.08] ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
[00:33.06] പ്രണയിനി നിൻ സ്മൃതികൾ
[00:36.46] ഈ പുഴയും, സന്ധ്യകളും, നീലമിഴിയിതളുകളും
[00:47.44] ഓർമ്മകളിൽ പീലിനീർത്തി
[00:52.76] ഓടിയെത്തുമ്പോൾ
[00:57.64] പ്രണയിനി നിൻ സ്മൃതികൾ
[01:01.50] ഈ പുഴയും, സന്ധ്യകളും
[01:36.86] പ്രണയിനിയുടെ ചുണ്ടുകൾ
[01:39.37] ചുംബനം കൊതിക്കവേ
[01:41.82] ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
[01:50.09] പ്രണയിനിയുടെ ചുണ്ടുകൾ
[01:52.86] ചുംബനം കൊതിക്കവേ
[01:55.31] ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
[02:03.43] പൂനിലാവിൻ മണിയറ
[02:06.41] സഖികളായി താരവൃന്ദമാകവെ
[02:11.07] പകർന്നു തന്ന ലയലഹരി മറക്കുമോ?
[02:16.79] ആ ലയലഹരി മറക്കുമോ?
[02:25.69] പുലരിയിൽ നിൻ മുഖം
[02:28.29] തുടുതുടുത്തതെന്തിനോ?
[02:31.93] ഈ പുഴയും, സന്ധ്യകളും
[03:02.13] എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ
[03:09.38] മങ്ങിമാഞ്ഞുപോകുമോ?
[03:16.25] എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
[03:28.94] പ്രേമഗഗന സീമയിൽ കിളികളായ്
[03:33.11] മോഹമെന്ന ചിറകിൽ
[03:35.70] നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ?
[03:42.82] ആ സ്വപ്നവും പൊലിഞ്ഞുവോ?
[03:49.59] കണ്ണുനീർ പൂവുമായ്
[03:52.25] ഇവിടെ ഞാൻ മാത്രമായ്
[03:55.22] ഈ പുഴയും, സന്ധ്യകളും, നീലമിഴിയിതളുകളും
[04:06.21] ഓർമ്മകളിൽ പീലിനീർത്തി
[04:11.63] ഓടിയെത്തുമ്പോൾ
[04:16.99] പ്രണയിനി നിൻ സ്മൃതികൾ
[04:20.17] ഈ പുഴയും, സന്ധ്യകളും, നീലമിഴിയിതളുകളും
[04:29.66]

⭐ Rate These Lyrics

Average: 0.0/5 • 0 ratings