Home 🎬 Bollywood 🎵 Pakistani 🎤 English Pop

Mazhanila

👤 Najim Arshad 🎼 Vikramadithyan (Original Motion Picture Soundtrack) ⏱️ 3:58
🎵 1723 characters
⏱️ 3:58 duration
🆔 ID: 13669027

📜 Lyrics

മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ് മൗനം കഥ പറയും
പൂങ്കാറ്റീ വഴിയെ വരാതെ കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും

മഴനിലാ കുളിരുമായ്

മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ
കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ
മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം

മഴനിലാ കുളിരുമായ്
വേനൽ തൂവൽ വീശും

ചിറകില്ലാതെ നമ്മൾ നീലാകാശം പൂകും ചില നിമിഷം
ചില്ലു കണ്ണാടി നോക്കുമെങ്കിൽ നിന്നെ കാണും ചില നിമിഷം
ശംഖിലെ കടൽ പോലെ നെഞ്ചിലെ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം

മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ് മൗനം കഥ പറയും
പൂങ്കാറ്റീ വഴിയെ വരാതെ കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും

⏱️ Synced Lyrics

[00:18.61] മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും
[00:26.97] മൊഴിയിലും മധുരമായ് മൗനം കഥ പറയും
[00:35.11] പൂങ്കാറ്റീ വഴിയെ വരാതെ കാറ്റിൻ കുളിരറിയും
[00:43.46] ഏതോ സുഖമീ നെഞ്ചിൽ നിറയും
[00:52.88] മഴനിലാ കുളിരുമായ്
[00:56.14]
[01:18.59] മാഞ്ഞുപോകാൻ മറന്ന സ്വപ്നം
[01:22.37] കണ്ണിൽ തങ്ങും പകലുകളിൽ
[01:26.20] കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ
[01:34.63] മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ
[01:42.81] ഹൃദയമറിയും പുതിയ മൃദുലഗന്ധം
[01:59.71] മഴനിലാ കുളിരുമായ്
[02:03.98] വേനൽ തൂവൽ വീശും
[02:06.83]
[02:30.50] ചിറകില്ലാതെ നമ്മൾ നീലാകാശം പൂകും ചില നിമിഷം
[02:38.16] ചില്ലു കണ്ണാടി നോക്കുമെങ്കിൽ നിന്നെ കാണും ചില നിമിഷം
[02:46.95] ശംഖിലെ കടൽ പോലെ നെഞ്ചിലെ അനുരാഗം
[02:55.25] അലകളിളകി ഉയിരു തഴുകും നേരം
[03:12.15] മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും
[03:20.08] മൊഴിയിലും മധുരമായ് മൗനം കഥ പറയും
[03:28.62] പൂങ്കാറ്റീ വഴിയെ വരാതെ കാറ്റിൻ കുളിരറിയും
[03:36.82] ഏതോ സുഖമീ നെഞ്ചിൽ നിറയും
[03:44.93]

⭐ Rate These Lyrics

Average: 0.0/5 • 0 ratings