Home 🎬 Bollywood 🎵 Pakistani 🎤 English Pop

Innalekalil - Treadmill Mix

👤 Shaan Rahman 🎼 Godha (Original Motion Picture Soundtrack) ⏱️ 3:20
🎵 3212 characters
⏱️ 3:20 duration
🆔 ID: 13722386

📜 Lyrics

തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് ഉദിച്ചുയർന്നുവോ?
തളർന്ന പേരു നാം തിരിച്ചു നേടവേ
താരങ്ങൾ പാടിയോ ഭാവുകമായ്

ഹോ ഒ ഓ ഓ yeah!
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)

തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
ഉദിച്ചുയർന്നുവോ? (ഒ ഓ ഓ yeah!)
തളർന്ന പേരു നാം തിരിച്ചു നേടവേ
താരങ്ങൾ പാടിയോ ഭാവുകമായ് (ഒ ഓ ഓ yeah!)
ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് (ഒ ഓ ഓ yeah!)
കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ (ഒ ഓ ഓ yeah!)
മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ (ഒ ഓ ഓ yeah!)
ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ (ഒ ഓ ഓ yeah!)

ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)

Hey! (ഒ ഓ ഓ yeah!)
Hey! (ഒ ഓ ഓ yeah!)

കുതിച്ചോടും കാറ്റിൻ വേഗം കരുത്തായി കാത്തീടാം
നിനച്ചീടും തീരത്തെല്ലാം ഞൊടിക്കുള്ളിൽ ചെന്നീടാം
ഇന്നലെകളിൽ മിന്നിയതെല്ലാം (ഒ ഓ ഓ yeah!)
നൂറഴകോടെ വീണ്ടും വിരിയാം (ഒ ഓ ഓ yeah!)
വൻ വിജയങ്ങൾ നിൻ വഴി നീളേ
വന്നെതിരേൽക്കും കാലം വരവായ് (ഒ ഓ ഓ yeah!)

അണഞ്ഞിടാ കനൽക്കടൽ തെളിഞ്ഞിതാ
പടക്കളം ഒരുക്കിടാൻ പറന്നിടാം (ഒ ഓ ഓ yeah!)

തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
ഉദിച്ചുയർന്നുവോ? (ഒ ഓ ഓ yeah!)
തളർന്ന പേരു നാം തിരിച്ചു നേടവേ
താരങ്ങൾ പാടിയോ ഭാവുകമായ് (ഒ ഓ ഓ yeah!)

ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് (ഒ ഓ ഓ yeah!)
കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ (ഒ ഓ ഓ yeah!)
മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ (ഒ ഓ ഓ yeah!)
ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ (ഒ ഓ ഓ yeah!)

ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ ഓ ഓ

⏱️ Synced Lyrics

[00:00.10] തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് ഉദിച്ചുയർന്നുവോ?
[00:09.26] തളർന്ന പേരു നാം തിരിച്ചു നേടവേ
[00:13.15] താരങ്ങൾ പാടിയോ ഭാവുകമായ്
[00:16.65] ഹോ ഒ ഓ ഓ yeah!
[00:18.86] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[00:22.38] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[00:26.32] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[00:30.22] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[00:34.03] തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
[00:40.08] ഉദിച്ചുയർന്നുവോ? (ഒ ഓ ഓ yeah!)
[00:42.33] തളർന്ന പേരു നാം തിരിച്ചു നേടവേ
[00:46.00] താരങ്ങൾ പാടിയോ ഭാവുകമായ് (ഒ ഓ ഓ yeah!)
[00:49.82] ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് (ഒ ഓ ഓ yeah!)
[00:53.23] കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ (ഒ ഓ ഓ yeah!)
[00:57.18] മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ (ഒ ഓ ഓ yeah!)
[01:01.07] ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ (ഒ ഓ ഓ yeah!)
[01:05.55] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[01:09.29] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[01:13.23] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[01:16.87] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[01:29.56] Hey! (ഒ ഓ ഓ yeah!)
[01:32.95] Hey! (ഒ ഓ ഓ yeah!)
[01:36.83] കുതിച്ചോടും കാറ്റിൻ വേഗം കരുത്തായി കാത്തീടാം
[01:44.35] നിനച്ചീടും തീരത്തെല്ലാം ഞൊടിക്കുള്ളിൽ ചെന്നീടാം
[01:52.04] ഇന്നലെകളിൽ മിന്നിയതെല്ലാം (ഒ ഓ ഓ yeah!)
[01:55.60] നൂറഴകോടെ വീണ്ടും വിരിയാം (ഒ ഓ ഓ yeah!)
[01:59.56] വൻ വിജയങ്ങൾ നിൻ വഴി നീളേ
[02:03.27] വന്നെതിരേൽക്കും കാലം വരവായ് (ഒ ഓ ഓ yeah!)
[02:08.31] അണഞ്ഞിടാ കനൽക്കടൽ തെളിഞ്ഞിതാ
[02:16.38] പടക്കളം ഒരുക്കിടാൻ പറന്നിടാം (ഒ ഓ ഓ yeah!)
[02:25.55] തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
[02:31.31] ഉദിച്ചുയർന്നുവോ? (ഒ ഓ ഓ yeah!)
[02:33.13] തളർന്ന പേരു നാം തിരിച്ചു നേടവേ
[02:37.21] താരങ്ങൾ പാടിയോ ഭാവുകമായ് (ഒ ഓ ഓ yeah!)
[02:40.57] ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് (ഒ ഓ ഓ yeah!)
[02:44.09] കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ (ഒ ഓ ഓ yeah!)
[02:48.39] മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ (ഒ ഓ ഓ yeah!)
[02:52.09] ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ (ഒ ഓ ഓ yeah!)
[02:56.92] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[03:00.63] ഓ ഒ ഹോ (ഒ ഓ ഓ yeah!)
[03:04.38] ഓ ഒ ഹോ ഓ ഓ
[03:13.26]

⭐ Rate These Lyrics

Average: 0.0/5 • 0 ratings