Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kalpantha

👤 K. J. Yesudas 🎼 24 Carat Gold - Hits Of K. J. Yesudas Vol. 1 ⏱️ 4:46
🎵 2670 characters
⏱️ 4:46 duration
🆔 ID: 13752945

📜 Lyrics

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ
കവർന്ന രാധികയെ പോലെ

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും

കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ
കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ
കസ്തൂരിമാനല്ലോ നീ

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും

കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തികവിളക്കാണു നീ
കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തികവിളക്കാണു നീ
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
കതിർമയി ദമയന്തി നീ
കതിർമയി ദമയന്തി നീ

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ
കവർന്ന രാധികയെ പോലെ

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും

⏱️ Synced Lyrics

[00:02.03] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
[00:11.51] കൽഹാരഹാരവുമായ് നിൽക്കും
[00:16.56]
[00:36.23] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
[00:42.06] കൽഹാരഹാരവുമായ് നിൽക്കും
[00:48.00] കല്യാണരൂപനാകും കണ്ണന്റെ കരളിനെ
[00:53.82] കവർന്ന രാധികയെ പോലെ
[01:00.02] കവർന്ന രാധികയെ പോലെ
[01:07.45] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
[01:13.23] കൽഹാരഹാരവുമായ് നിൽക്കും
[01:17.88]
[01:46.16] കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
[01:51.80] കല്ലോലിനിയല്ലോ നീ
[01:57.69] കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
[02:03.85] കല്ലോലിനിയല്ലോ നീ
[02:09.88] കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
[02:15.79] കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
[02:21.45] കസ്തൂരിമാനല്ലോ നീ
[02:27.15] കസ്തൂരിമാനല്ലോ നീ
[02:34.04] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
[02:40.04] കൽഹാരഹാരവുമായ് നിൽക്കും
[02:44.27]
[03:14.85] കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
[03:20.69] കാർത്തികവിളക്കാണു നീ
[03:26.34] കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
[03:32.01] കാർത്തികവിളക്കാണു നീ
[03:37.88] കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
[03:43.62] കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
[03:49.33] കതിർമയി ദമയന്തി നീ
[03:55.64] കതിർമയി ദമയന്തി നീ
[04:01.47] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
[04:07.47] കൽഹാരഹാരവുമായ് നിൽക്കും
[04:14.09] കല്യാണരൂപനാകും കണ്ണന്റെ കരളിനെ
[04:19.09] കവർന്ന രാധികയെ പോലെ
[04:25.32] കവർന്ന രാധികയെ പോലെ
[04:31.82] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
[04:37.08] കൽഹാരഹാരവുമായ് നിൽക്കും
[04:42.58]

⭐ Rate These Lyrics

Average: 0.0/5 • 0 ratings