Home 🎬 Bollywood 🎵 Pakistani 🎤 English Pop

Maarane Thedum

👤 Prakash Alex 🎼 Maarane Thedum ⏱️ 2:54
🎵 1873 characters
⏱️ 2:54 duration
🆔 ID: 13859830

📜 Lyrics

മാരനെ തേടും മിഴിയാണേ
കാമിനി ഇന്നവളഴകിൻ മികവാണേ
ഇടനെഞ്ചിനുള്ളിൽ പഞ്ചാരി മേളം
മാരനെ തേടും മിഴിയാണേ
നീയാകും സിന്ധൂരം ചന്തം താനേ തൂവുന്നേ
കാമനയേകും കനവാണേ

മാറി മാറി ഈ ജനലഴി മേലേ
തിങ്കളായി മെല്ലേ
മന്ദഹാസമാം തേനൊളിയാലേ
വന്നലിഞ്ഞു പ്രിയനെൻ ജീവനിൽ

കാലാകാലം മഞ്ഞിൽ മൂടും തീരം ദൂരെ
തീരാതേതോ മോഹം പോലെന്നിൽ
മായലോകം മെല്ലേ മെല്ലേ എങ്ങോ മായുന്നേ
പോകാം വേഗം നാമൊന്നായി

പൂക്കാലം ഉള്ളിന്നുള്ളിൽ
മോഹം തൂവുന്നിതാ
ഇന്നാകുന്നെ നീ എല്ലാമെല്ലാം
വാർത്തിങ്കളെ കനവേ

മാരനെ തേടും മിഴിയാണേ
കാമിനി ഇന്നവളഴകിൻ മികവാണേ
ഇടനെഞ്ചിനുള്ളിൽ പഞ്ചാരി മേളം
മാരനെ തേടും മിഴിയാണേ
നീയാകും സിന്ധൂരം ചന്തം താനേ തൂവുന്നേ
കാമനയേകും കനവാണേ

മാറി മാറി ഈ ജനലഴി മേലേ
തിങ്കളായി മെല്ലേ
മന്ദഹാസമാം തേനൊളിയാലേ
വന്നലിഞ്ഞു പ്രിയനെൻ ജീവനിൽ

⏱️ Synced Lyrics

[00:00.83] മാരനെ തേടും മിഴിയാണേ
[00:09.11] കാമിനി ഇന്നവളഴകിൻ മികവാണേ
[00:18.04] ഇടനെഞ്ചിനുള്ളിൽ പഞ്ചാരി മേളം
[00:21.58] മാരനെ തേടും മിഴിയാണേ
[00:25.90] നീയാകും സിന്ധൂരം ചന്തം താനേ തൂവുന്നേ
[00:29.98] കാമനയേകും കനവാണേ
[00:34.38] മാറി മാറി ഈ ജനലഴി മേലേ
[00:38.05] തിങ്കളായി മെല്ലേ
[00:42.14] മന്ദഹാസമാം തേനൊളിയാലേ
[00:46.39] വന്നലിഞ്ഞു പ്രിയനെൻ ജീവനിൽ
[00:50.25]
[01:07.54] കാലാകാലം മഞ്ഞിൽ മൂടും തീരം ദൂരെ
[01:11.41] തീരാതേതോ മോഹം പോലെന്നിൽ
[01:15.69] മായലോകം മെല്ലേ മെല്ലേ എങ്ങോ മായുന്നേ
[01:19.76] പോകാം വേഗം നാമൊന്നായി
[01:23.92] പൂക്കാലം ഉള്ളിന്നുള്ളിൽ
[01:28.42] മോഹം തൂവുന്നിതാ
[01:32.04] ഇന്നാകുന്നെ നീ എല്ലാമെല്ലാം
[01:36.78] വാർത്തിങ്കളെ കനവേ
[01:40.64] മാരനെ തേടും മിഴിയാണേ
[01:48.98] കാമിനി ഇന്നവളഴകിൻ മികവാണേ
[01:57.94] ഇടനെഞ്ചിനുള്ളിൽ പഞ്ചാരി മേളം
[02:01.84] മാരനെ തേടും മിഴിയാണേ
[02:06.49] നീയാകും സിന്ധൂരം ചന്തം താനേ തൂവുന്നേ
[02:10.29] കാമനയേകും കനവാണേ
[02:14.45] മാറി മാറി ഈ ജനലഴി മേലേ
[02:18.34] തിങ്കളായി മെല്ലേ
[02:22.51] മന്ദഹാസമാം തേനൊളിയാലേ
[02:26.44] വന്നലിഞ്ഞു പ്രിയനെൻ ജീവനിൽ
[02:50.16]

⭐ Rate These Lyrics

Average: 0.0/5 • 0 ratings