Malhaar
🎵 1533 characters
⏱️ 3:55 duration
🆔 ID: 13882791
📜 Lyrics
നിറ മാറിവിൽ
വഴി ദീപമായിമുന്നിൽ
ഇനി പോയിടാം
പുതു ലോകമേ കൈയിൽ
സായാനമേ
ചായുന്നുവോ
പാടുന്നു... നീ
തോരാതെയിന്നീരാവിൽ
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
രാഗം നീയേ
തേടി വരും
തേടി വരും
തേടി വരും
കാലം സദാ
കാലമൊരു മൺപാത
പായുമൊരു തീനാളം
താനേത് തേടുന്നെ നാം
കാണാ ദൂരത്തായി
വേരുകളിൽ ആകാശം
തേടി വരുംഉന്മാദം
കാതിലോ ഈ മണ്ണിന് സംഗീതമായി
ഒരു പട്ടം പോലെ
പാറി പാറി പാറി പോകും
തരി മോഹത്താലേ
പായുന്നുണ്ടേ തെന്നലായി
കാണാ കനവും
കണ്ണിൻ മുന്നിൽ വന്നേ
രാ മേഘമേ
നീ പോരുമോ
ഇനിയേ
മലഹാരമായി
മലഹാരമായി
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
രാഗം നീയേ
തേടി വരും
തേടി വരും
തേടി വരും
കാലം സദാ
വഴി ദീപമായിമുന്നിൽ
ഇനി പോയിടാം
പുതു ലോകമേ കൈയിൽ
സായാനമേ
ചായുന്നുവോ
പാടുന്നു... നീ
തോരാതെയിന്നീരാവിൽ
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
രാഗം നീയേ
തേടി വരും
തേടി വരും
തേടി വരും
കാലം സദാ
കാലമൊരു മൺപാത
പായുമൊരു തീനാളം
താനേത് തേടുന്നെ നാം
കാണാ ദൂരത്തായി
വേരുകളിൽ ആകാശം
തേടി വരുംഉന്മാദം
കാതിലോ ഈ മണ്ണിന് സംഗീതമായി
ഒരു പട്ടം പോലെ
പാറി പാറി പാറി പോകും
തരി മോഹത്താലേ
പായുന്നുണ്ടേ തെന്നലായി
കാണാ കനവും
കണ്ണിൻ മുന്നിൽ വന്നേ
രാ മേഘമേ
നീ പോരുമോ
ഇനിയേ
മലഹാരമായി
മലഹാരമായി
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
രാഗം നീയേ
തേടി വരും
തേടി വരും
തേടി വരും
കാലം സദാ