Home 🎬 Bollywood 🎵 Pakistani 🎤 English Pop

Power to Create: Love

👤 Sadhguru 🎼 Power to Create: Love ⏱️ 19:18
🎵 2262 characters
⏱️ 19:18 duration
🆔 ID: 14016573

📜 Lyrics

ഈശ്വരനെ തേടി ഞാൻ ന്നൂ
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ

ഈശ്വരനെ തേടി ഞാൻ നടന്നൂ
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ

എവിടെയാണീശ്വരൻ്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ
എവിടെയാണീശ്വരൻ്റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ

ഈശ്വരനെ തേടി ഞാൻ നടന്നൂ
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ

കണ്ടില്ല കണ്ടില്ലെന്നോതിയോതീ
കാനനച്ചോല കുണുങ്ങിയോടി
കാണില്ല കാണില്ലെന്നോതിയോതീ
കിളികൾ പറന്നു പറന്നുപോയി

ഈശ്വരനെ തേടി ഞാൻ നടന്നൂ
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ

അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നൂ
അവിടെയാണീശ്വരൻ്റെ വാസം
സ്നേഹമാണീശ്വരൻ്റെ രൂപം
സ്നേഹമാണീശ്വരൻ്റെ രൂപം
സ്നേഹമാണീശ്വരൻ്റെ രൂപം

⏱️ Synced Lyrics

[00:21.23] ഈശ്വരനെ തേടി ഞാൻ ന്നൂ
[00:26.16] കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
[00:31.05] അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
[00:36.16] വിജനമായ ഭൂവിലുമില്ലീശ്വരൻ
[00:40.90] ഈശ്വരനെ തേടി ഞാൻ നടന്നൂ
[00:46.46] കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
[00:51.70] അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
[00:56.99] വിജനമായ ഭൂവിലുമില്ലീശ്വരൻ
[01:01.32]
[01:21.36] എവിടെയാണീശ്വരൻ്റെ കാൽപ്പാടുകൾ
[01:27.88] മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ
[01:32.77] എവിടെയാണീശ്വരൻ്റെ സുന്ദരാനനം
[01:38.42] വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ
[01:43.12] ഈശ്വരനെ തേടി ഞാൻ നടന്നൂ
[01:48.57] കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
[01:53.66] അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
[01:58.84] വിജനമായ ഭൂവിലുമില്ലീശ്വരൻ
[02:03.27]
[02:25.26] കണ്ടില്ല കണ്ടില്ലെന്നോതിയോതീ
[02:29.71] കാനനച്ചോല കുണുങ്ങിയോടി
[02:34.96] കാണില്ല കാണില്ലെന്നോതിയോതീ
[02:40.18] കിളികൾ പറന്നു പറന്നുപോയി
[02:45.56] ഈശ്വരനെ തേടി ഞാൻ നടന്നൂ
[02:50.45] കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
[02:55.63] അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
[03:00.84] വിജനമായ ഭൂവിലുമില്ലീശ്വരൻ
[03:05.71]
[03:26.60] അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ
[03:31.78] ഹൃദയത്തിലേയ്ക്കു ഞാൻ കടന്നൂ
[03:36.84] അവിടെയാണീശ്വരൻ്റെ വാസം
[03:42.09] സ്നേഹമാണീശ്വരൻ്റെ രൂപം
[03:47.33] സ്നേഹമാണീശ്വരൻ്റെ രൂപം
[03:52.38] സ്നേഹമാണീശ്വരൻ്റെ രൂപം
[04:00.01]

⭐ Rate These Lyrics

Average: 0.0/5 • 0 ratings