Neela Mekham
🎵 2543 characters
⏱️ 4:46 duration
🆔 ID: 14049876
📜 Lyrics
നീലമേഘം ഒരു പീലിക്കണ്ണ്
വേലെടുത്ത മുരുകൻ
കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
ആ കണ്ണിലുണരുന്ന കണ്ണാക്കൂ എന്നെ
അറിവിന്റെ വേദക്കണ്ണാക്കൂ
നീലമേഘം ഒരു പീലിക്കണ്ണ്
വേലെടുത്ത മുരുകൻ
കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
കടലിന്നടുവിലെ കല്മഷദ്വീപിലെ
പടുമരമായെന്നെ മുറിയ്ക്കൂ
കടലിന്നടുവിലെ കല്മഷദ്വീപിലെ
പടുമരമായെന്നെ മുറിയ്ക്കൂ
നൂറു സൂര്യന്മാർ
ഉദിക്കുന്ന വേലാലി
താരകഹൃദയം പിളര്ക്കൂ
മോക്ഷപ്പഴനിയിൽ മാമ്പഴമായെന്റെ
മോഹം സ്വീകരിക്കൂ ഈ
മോഹം സ്വീകരിക്കൂ
നീലമേഘം ഒരു പീലിക്കണ്ണ്
വേലെടുത്ത മുരുകൻ
കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
തളയായ് തൃക്കാലിൽ ചിരിപ്പിക്കൂ
മനം തങ്കവര്ണ്ണമയിലാക്കി പറന്നുയരൂ
തളയായ് തൃക്കാലിൽ ചിരിപ്പിക്കൂ
മനം തങ്കവര്ണ്ണമയിലാക്കി പറന്നുയരൂ
കുലഗിരിമുടിയിലും അലകടൽത്തോളിലും
ആകാശക്കാവടിയാടിക്കൂ നീ
അഗ്നിക്കാവടിയാടിക്കൂ

⏱️ Synced Lyrics
[00:36.71] നീലമേഘം ഒരു പീലിക്കണ്ണ്
[00:42.78] വേലെടുത്ത മുരുകൻ
[00:44.77] കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
[00:52.79] ആ കണ്ണിലുണരുന്ന കണ്ണാക്കൂ എന്നെ
[00:58.31] അറിവിന്റെ വേദക്കണ്ണാക്കൂ
[01:03.30] നീലമേഘം ഒരു പീലിക്കണ്ണ്
[01:08.72] വേലെടുത്ത മുരുകൻ
[01:11.50] കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
[01:18.74]
[01:55.06] കടലിന്നടുവിലെ കല്മഷദ്വീപിലെ
[02:00.02] പടുമരമായെന്നെ മുറിയ്ക്കൂ
[02:05.03] കടലിന്നടുവിലെ കല്മഷദ്വീപിലെ
[02:10.55] പടുമരമായെന്നെ മുറിയ്ക്കൂ
[02:15.11] നൂറു സൂര്യന്മാർ
[02:18.21] ഉദിക്കുന്ന വേലാലി
[02:20.74] താരകഹൃദയം പിളര്ക്കൂ
[02:25.70] മോക്ഷപ്പഴനിയിൽ മാമ്പഴമായെന്റെ
[02:31.04] മോഹം സ്വീകരിക്കൂ ഈ
[02:36.52] മോഹം സ്വീകരിക്കൂ
[02:41.77] നീലമേഘം ഒരു പീലിക്കണ്ണ്
[02:46.41] വേലെടുത്ത മുരുകൻ
[02:49.43] കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
[02:57.11]
[03:33.12] തളയായ് തൃക്കാലിൽ ചിരിപ്പിക്കൂ
[03:37.93] മനം തങ്കവര്ണ്ണമയിലാക്കി പറന്നുയരൂ
[03:43.91] തളയായ് തൃക്കാലിൽ ചിരിപ്പിക്കൂ
[03:48.34] മനം തങ്കവര്ണ്ണമയിലാക്കി പറന്നുയരൂ
[03:54.08] കുലഗിരിമുടിയിലും അലകടൽത്തോളിലും
[03:59.40] ആകാശക്കാവടിയാടിക്കൂ നീ
[04:04.98] അഗ്നിക്കാവടിയാടിക്കൂ
[04:09.98] നീലമേഘം ഒരു പീലിക്കണ്ണ്
[04:14.95] വേലെടുത്ത മുരുകൻ
[04:17.65] കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
[04:25.39] ആ കണ്ണിലുണരുന്ന കണ്ണാക്കൂ എന്നെ
[04:31.05] അറിവിന്റെ വേദക്കണ്ണാക്കൂ
[04:36.01] നീലമേഘം ഒരു പീലിക്കണ്ണ്
[04:44.49]