Aayilyam
🎵 2288 characters
⏱️ 3:07 duration
🆔 ID: 14097147
📜 Lyrics
ആയില്യം കാവും മലയും അതിരാണി പുഴയുടെ കടവും
എവിടെ പോയി തെടീ പെണ്ണേ എങ്ങിനെ പോയി തെടീ
ഞാനൊന്നും കണ്ടില്ലല്ലോ ഞാനൊന്നും കേട്ടില്ലല്ലോ
കണ്ണൊന്നു തുറക്കണ നേരം കാണാതായല്ലോ
പൊന്നേ കാണാതായല്ലോ
അന്ത്യാളൻ കുന്നിനു താഴെ അരയാലിലെ കുരുവികളെവിടെ
നറുമാസക്കാറ്റിൽ കയ്യിൽ കുളിരെവിടെ കുളിരെവിടെ
ഞാനവിടെ കൊയ്യാൻ പോയി കതിർകറ്റ മെതിക്കാൻ പോയി
നടുവൊന്നു നിവർത്തണനേരം കാണാതായല്ലോ
പൊന്നേ കാണാതായല്ലോ
താനെ തന്നാനോ ഹ പൊന്നേ
താനെ തനതിന്നോ
താനേ തന്താന്നേ പൊന്നേ
തകതിന്നം താരോ
അരയോളം വെള്ളം നിറയും ചെറുതോട്ടിലെ പരൽമീനെവിടെ
കുട നീർത്തണ മാരിക്കാറും കുടി മിന്നൽ താലിയുമെവിടെ
ഞാനൊന്നു കുളിക്കാൻ പോയി ഉറുമുണ്ട് നനക്കാൻ പോയി
മുടി കോതിക്കേറുന്നേരം കാണാതായല്ലോ
ഹ പൊന്നേ കാണാതായല്ലോ

⏱️ Synced Lyrics
[00:27.97] ആയില്യം കാവും മലയും അതിരാണി പുഴയുടെ കടവും
[00:33.48] എവിടെ പോയി തെടീ പെണ്ണേ എങ്ങിനെ പോയി തെടീ
[00:39.41] ഞാനൊന്നും കണ്ടില്ലല്ലോ ഞാനൊന്നും കേട്ടില്ലല്ലോ
[00:45.17] കണ്ണൊന്നു തുറക്കണ നേരം കാണാതായല്ലോ
[00:49.70] പൊന്നേ കാണാതായല്ലോ
[01:10.55] അന്ത്യാളൻ കുന്നിനു താഴെ അരയാലിലെ കുരുവികളെവിടെ
[01:16.24] നറുമാസക്കാറ്റിൽ കയ്യിൽ കുളിരെവിടെ കുളിരെവിടെ
[01:21.95] ഞാനവിടെ കൊയ്യാൻ പോയി കതിർകറ്റ മെതിക്കാൻ പോയി
[01:27.37] നടുവൊന്നു നിവർത്തണനേരം കാണാതായല്ലോ
[01:32.17] പൊന്നേ കാണാതായല്ലോ
[01:52.64] താനെ തന്നാനോ ഹ പൊന്നേ
[01:55.57] താനെ തനതിന്നോ
[01:58.57] താനേ തന്താന്നേ പൊന്നേ
[02:01.38] തകതിന്നം താരോ
[02:09.63] അരയോളം വെള്ളം നിറയും ചെറുതോട്ടിലെ പരൽമീനെവിടെ
[02:15.63] കുട നീർത്തണ മാരിക്കാറും കുടി മിന്നൽ താലിയുമെവിടെ
[02:21.58] ഞാനൊന്നു കുളിക്കാൻ പോയി ഉറുമുണ്ട് നനക്കാൻ പോയി
[02:26.86] മുടി കോതിക്കേറുന്നേരം കാണാതായല്ലോ
[02:31.32] ഹ പൊന്നേ കാണാതായല്ലോ
[02:38.47] ആയില്യം കാവും മലയും അതിരാണി പുഴയുടെ കടവും
[02:43.33] എവിടെ പോയി തെടീ പെണ്ണേ എങ്ങിനെ പോയി തെടീ
[02:49.36] ഞാനൊന്നും കണ്ടില്ലല്ലോ ഞാനൊന്നും കേട്ടില്ലല്ലോ
[02:55.00] കണ്ണൊന്നു തുറക്കണ നേരം കാണാതായല്ലോ
[02:59.67] പൊന്നേ കാണാതായല്ലോ
[03:03.63]