Arike Arike
🎵 1812 characters
⏱️ 4:27 duration
🆔 ID: 14179949
📜 Lyrics
അരികെ (അരികെ) അരികെ (അരികെ)
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
കിളിയേ നിൻ തൂമരം ഈയിരുൾക്കാട്ടിലായി
അരികെ (അരികെ) അരികെ (അരികെ)
അരികെ (അരികെ) അരികെ (അരികെ)
പാടീ പാടി നിദ്രയിലെ സ്വപ്നം പോലെ നീ
ഏതോ നാഗമാണിക്യം ചൂടാൻ വെമ്പി നീ
എരിതീ (എരിതീ) എരിതീ (എരിതീ)
എരിതീ ജ്വാലകൾ കൈ നീട്ടും
മരുഭൂ വീഥിയിൽ വീണൂ നീ
അറിയില്ലീ യാത്രയും സ്വപ്നമോ സത്യമോ
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
നീയാണാദി സംഗീതം നീലാകാശമേ
നീലാകാശ സംഗീതം താരാജാലമായ്
ഇരുളിൽ (ഇരുളിൽ) ഇരുളിൽ (ഇരുളിൽ)
ഇരുളിൽ കൺകളിലാ ഗാനം നിറയേ കാതിനതജ്ഞാതം
പറയൂ നീ ഗാനമോ മൗനമോ വാനമേ
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
കിളിയേ നിൻ തൂമരം ഈയിരുൾക്കാട്ടിലായി
അരികെ (അരികെ) അരികെ (അരികെ)
അരികെ (അരികെ) അരികെ (അരികെ)
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
കിളിയേ നിൻ തൂമരം ഈയിരുൾക്കാട്ടിലായി
അരികെ (അരികെ) അരികെ (അരികെ)
അരികെ (അരികെ) അരികെ (അരികെ)
പാടീ പാടി നിദ്രയിലെ സ്വപ്നം പോലെ നീ
ഏതോ നാഗമാണിക്യം ചൂടാൻ വെമ്പി നീ
എരിതീ (എരിതീ) എരിതീ (എരിതീ)
എരിതീ ജ്വാലകൾ കൈ നീട്ടും
മരുഭൂ വീഥിയിൽ വീണൂ നീ
അറിയില്ലീ യാത്രയും സ്വപ്നമോ സത്യമോ
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
നീയാണാദി സംഗീതം നീലാകാശമേ
നീലാകാശ സംഗീതം താരാജാലമായ്
ഇരുളിൽ (ഇരുളിൽ) ഇരുളിൽ (ഇരുളിൽ)
ഇരുളിൽ കൺകളിലാ ഗാനം നിറയേ കാതിനതജ്ഞാതം
പറയൂ നീ ഗാനമോ മൗനമോ വാനമേ
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
കിളിയേ നിൻ തൂമരം ഈയിരുൾക്കാട്ടിലായി
അരികെ (അരികെ) അരികെ (അരികെ)
അരികെ (അരികെ) അരികെ (അരികെ)